ലോകത്തിന്റെ വിവിധ ദേശങ്ങളിൽ പദ്മശ്രീ എം. എ യൂസഫലി അവർകളുടെ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നവരെയും അദ്ധേഹത്തെ സ്നേഹിക്കുന്നവരെയും കോര്‍ത്തിണക്കി കൊണ്ട് ഒരു ഫേസ് ബുക്ക് കൂട്ടായ്മ " ലുലു നാട്ടിക ഫ്രണ്ട്സ് "
ഈ സന്തോഷ വേളയില്‍, ലുലു ഗ്രൂപ്പിന്റെ ചെയർമാൻ - മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ പദ്മശ്രീ എം എ യൂസുഫ് അലി എന്ന മഹനീയ വ്യക്തിത്വത്തിന്റെ വലിയ മനസ്സോടെയുള്ള പിന്തുണക്ക് , വലിയ നൻമ്മ നിറഞ്ഞ വാക
്കുകൾക്ക് ... വലിയ പ്രോത്സാഹനങ്ങള്ക്ക് ഹൃദയത്തിന്റെ് ഭാഷയിൽ നന്ദി രേഖപ്പെടുത്തുകയാണ്
ഈ സന്തോഷത്തിൽ ലുലു നാട്ടിക ഫ്രണ്ട്സ് പേജ് സ്നേഹിക്കുന്നവർ അഭിമാനകരമായ നിലയിലേക്കെത്താന്‍ സഹായിച്ച സഹപ്രവര്ത്തകര്‍ കുട്ടുകാരോട് നന്ദി രേഖപ്പെടുത്തുകയാണ്. ഒപ്പം നമ്മുടെ സ്ഥാപനങ്ങള്‍ ഇനിയും ഒരുപാടു ഉയരങ്ങളില്‍ എത്താന്‍ ദൈവാനുഗ്രഹിക്കട്ടെ എന്നു നമുക്ക് അത്മാര്തമായി പ്രാര്‍ത്ഥിക്കാം .. എല്ലാവിധ നന്മകളും എല്ലാ ആശംസകളൂം