semi‘s family Vlogs

semi‘s family Vlogs നമ്മൾ നമ്മളായി ജീവിക്കുക. .അവരെന്തു വിചാരിക്കും എന്ന് കരുതി ഇഷ്ടങ്ങൾ മാറ്റി വെക്കാതിരിക്കുക 🔥🔥💕

05/12/2024

പ്രിയപ്പെട്ട സുഹൃത്തുക്കളേ...
എൻ്റെ FB യിൽ 17k സുഹൃത്തുക്കളുണ്ട്. എന്നാൽ ഈ അടുത്തകാലത്ത് ഞാൻ ഇടുന്ന പോസ്റ്റുകൾക്ക് പത്തോ ഇരുപതോ ലൈക്കുകളാണ് കിട്ടുന്നത്.
എൻ്റെ പല പോസ്റ്റുകളും അടുത്ത പല സുഹൃത്തകളും കാണുന്നില്ല അവരുടെയൊക്കെ ലൈക്കോ കമൻറോ കാണാത്തതിനെ തുടർന്ന് കൂടുതൽ അന്വേഷിച്ചപ്പോഴാണ് സുക്കറണ്ണൻറെ പുതിയ ഫെയ്സ്ബുക്ക് പ്രോട്ടോകോളിനെ കുറിച്ച് മനസ്സിലാക്കിയത്

ഫേസ്ബുക്കിൽ നിങ്ങൾ എന്നെ ഫോളോ ചെയ്താല്‍, നിങ്ങൾക് എന്റെ എല്ലാ പോസ്റ്റുകളും വായിക്കാനും കാണാനും കഴിയുമെന്നാണ് ഞാൻ കരുതിയിരുന്നത്.
എന്നാല്‍ പുതിയ ഫേസ്ബുക്ക് നിയമങ്ങൾ അത് അങ്ങനെയല്ലെന്നു തെളിയിക്കുന്നു.
യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ന്യൂസ് ഫീഡിൽ ഇപ്പോൾ കുറച്ച് ആളുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രമേ കാണാനാകൂ, ഏതാണ്ട് 25 സുഹൃത്തുക്കളുടെ മാത്രം... എന്തെന്നാല്‍ നിങ്ങളുടെ ന്യൂസ് ഫീഡിൽ ഫേസ്ബുക്ക് ഒരു പുതിയ നിയമസംഹിത ഉപയോഗിക്കുന്നു. അതിനാല്‍ 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത്.
അത് കാരണം നിങ്ങളുടെ പോസ്റ്റ് ആരൊക്കെ വായിക്കണമെന്ന് അവരുടെ സിസ്റ്റം തിരഞ്ഞെടുക്കുന്നു....
എന്നിരുന്നാലും, എന്റെ സുഹൃത്തുക്കളെയും, ഫോളോവേഴ്സിനെയും ഞാന്‍ തന്നെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു.....

നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നുവെങ്കില്‍ ദയവായി നിങ്ങള്‍ ഒരു ഹ്രസ്വ അഭിപ്രായം നൽകൂ, ഒരു "ഹലോ", ഒരു സ്റ്റിക്കർ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തും.
അപ്പോള്‍ എൻറെ വാർത്താ ഫീഡിൽ നിങ്ങൾ വീണ്ടും ദൃശ്യമാകും.....

നിങ്ങളുടെ ടൈംലൈനില്‍ ഈ പോസ്റ്റ് പകർത്തി ഒട്ടിക്കാൻ മടിക്കേണ്ടതില്ല, അതുവഴി നിങ്ങള്‍ക്കും ഫേസ്ബുക്കിന്റെ ഈ പുതിയ നിയമസംഹിത മറികടക്കുവാനും നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുവാനും കഴിയും...pls reply 🥰🥰

Celebrating my 1st year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
01/12/2024

Celebrating my 1st year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

🎉 Facebook recognized me as a top rising creator this week!
04/11/2024

🎉 Facebook recognized me as a top rising creator this week!

🎉 Facebook recognized me as a consistent reels creator this week!
29/10/2024

🎉 Facebook recognized me as a consistent reels creator this week!

I've just reached 17K followers! Thank you for continuing support. I could never have made it without each one of you. 🙏...
27/10/2024

I've just reached 17K followers! Thank you for continuing support. I could never have made it without each one of you. 🙏🤗🎉

Thanks for being a top engager and making it on to my weekly engagement list! 🎉Rashi Suhara, Aju Ajumon, Shihabali Shiha...
08/10/2024

Thanks for being a top engager and making it on to my weekly engagement list! 🎉

Rashi Suhara, Aju Ajumon, Shihabali Shihabali, Shameer Khaluddin, Muhammed Iqbal Kondanath, Shafi Alawi, Rafeeq Moideen, Saleem K S Saleem, Noushad Noushad, Asees Asees

വേദനിക്കാനാണെങ്കിലും നീ തിരിച്ചു വന്നല്ലോ സഹോദരാ 🙏🙏നിനക്കായ് പൊഴിച്ച കണ്ണുനീരും പ്രാർത്ഥനകളും ഇനി നിന്റെ ആത്മാവിനുള്ള മു...
25/09/2024

വേദനിക്കാനാണെങ്കിലും നീ തിരിച്ചു വന്നല്ലോ സഹോദരാ 🙏🙏നിനക്കായ് പൊഴിച്ച കണ്ണുനീരും പ്രാർത്ഥനകളും ഇനി നിന്റെ ആത്മാവിനുള്ള മുതൽ കൂട്ടാവട്ടെ 🙏🙏 😥😥

മലയാളത്തിന്റെ പ്രിയപ്പെട്ട പൊന്നമ്മക്ക് വിട 😥🙏🙏
20/09/2024

മലയാളത്തിന്റെ പ്രിയപ്പെട്ട പൊന്നമ്മക്ക് വിട 😥🙏🙏

16/09/2024
ശ്രുതി വീണ്ടും തനിച്ചായി. .....😥😥ഇത്രയും ക്രൂരമായ വിധി മറ്റാർക്കും വരുത്തരുതേ. ......🙏🙏തന്റെ കുടുംബം മുഴുവൻ വയനാട്ടിൽ നട...
11/09/2024

ശ്രുതി വീണ്ടും തനിച്ചായി. .....😥😥

ഇത്രയും ക്രൂരമായ വിധി മറ്റാർക്കും വരുത്തരുതേ. ......🙏🙏

തന്റെ കുടുംബം മുഴുവൻ വയനാട്ടിൽ നടന്ന ദുരന്തത്തിൽ നഷ്ടമായപ്പോഴും. ...ശ്രുതിയെ തനിച്ചാക്കാതെ തന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടിയ പ്രതിശ്രുത വരൻ ജെൻസനും. ....കുടുംബവും ,ശ്രുതിയും കൂടി യാത്ര ചെയ്ത ഓംമ്നി വാൻ പ്രൈവറ്റ് ബസിൽ ഇടിച്ച് അപകടം ഉണ്ടായത് ആണ് ജെൻസന്റെ മരണ കാരണം 😥😥🙏🙏.........

Address

Ajman
Al Ajman

Alerts

Be the first to know and let us send you an email when semi‘s family Vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to semi‘s family Vlogs:

Share