NextStories

NextStories Welcome to NextstoriesMedia!! Here we explore the fascinating world of infotainment! We bring you latest news, insights and stories that matter.

Our stories will keep you informed and entertained. Hit that follow button let's explore together.

പ്രവാസികളുടെ മക്കൾക്ക് ഡിഗ്രി പഠനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി.  അതാത് രാജ്...
11/12/2024

പ്രവാസികളുടെ മക്കൾക്ക് ഡിഗ്രി പഠനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. അതാത് രാജ്യത്തെ ഇന്ത്യൻ എംബസി വഴിയോ കോൺസുലേറ്റ് വഴിയോ അപേക്ഷിക്കാം

വൈഡ് ബോഡി വിമാനമായ എ 350 പത്തെണ്ണവും നാരോ ബോഡി വിമാനങ്ങളായ എ 320 കുടുംബത്തില്‍ പെട്ട 90 വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ പുതു...
10/12/2024

വൈഡ് ബോഡി വിമാനമായ എ 350 പത്തെണ്ണവും നാരോ ബോഡി വിമാനങ്ങളായ എ 320 കുടുംബത്തില്‍ പെട്ട 90 വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ പുതുതായി വാങ്ങുന്നത്. എ321 നിയോയും ഇതിൽ ഉൾപ്പെടുന്നു

യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്ര ദേശങ്ങളിലും ഉൾപ്രദേശ...
09/12/2024

യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്ര ദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാവിലെ വരെ മൂടൽമഞ്ഞുണ്ടാകാനും സാധ്യത

അജ്മാനിലെ ജനതാ ഗാരേജിലേക്ക് ഫ്ലോർ സൂപ്പർവൈസർ, ഓട്ടോ ഇലക്ട്രിഷ്യൻ, ഓട്ടോ മെക്കാനിക്, പെയിന്റർ എന്നിങ്ങനെ നിരവധി ഒഴിവുകൾ  ...
06/12/2024

അജ്മാനിലെ ജനതാ ഗാരേജിലേക്ക് ഫ്ലോർ സൂപ്പർവൈസർ, ഓട്ടോ ഇലക്ട്രിഷ്യൻ, ഓട്ടോ മെക്കാനിക്, പെയിന്റർ എന്നിങ്ങനെ നിരവധി ഒഴിവുകൾ

ട്രെയിനിൽ പ്രമേഹമുള്ളവർക്കും ജൈന മതക്കാർക്കും പ്രത്യേക ഭക്ഷണം ഓർഡർ ചെയ്യാൻ അവസരം
05/12/2024

ട്രെയിനിൽ പ്രമേഹമുള്ളവർക്കും ജൈന മതക്കാർക്കും പ്രത്യേക ഭക്ഷണം ഓർഡർ ചെയ്യാൻ അവസരം

വെള്ളം തിളപ്പിക്കാതെതന്നെ ചോറുണ്ടാക്കാനാകുന്ന 'മാജിക്കല്‍ റൈസ്' എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല്, പാലക്കാട്ടും വിളഞ്ഞ...
04/12/2024

വെള്ളം തിളപ്പിക്കാതെതന്നെ ചോറുണ്ടാക്കാനാകുന്ന 'മാജിക്കല്‍ റൈസ്' എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല്, പാലക്കാട്ടും വിളഞ്ഞു. പടിഞ്ഞാറന്‍ അസമിലെ നെല്ലിനമാണിത്. തണുത്ത വെള്ളത്തില്‍ അരി ഇട്ട് അടച്ചുവെച്ചാല്‍ 30-45 മിനിറ്റുകൊണ്ട് ചോറാകും. ചൂടുവെള്ളത്തിലാണെങ്കില്‍ 15 മിനിറ്റു മതി

#ᴘᴀʟᴀᴋᴋᴀᴅ

വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷണൽ ഘട്ടത്തിന് തുടക്കമായി
03/12/2024

വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷണൽ ഘട്ടത്തിന് തുടക്കമായി

02/12/2024

യുഎഇയിലെ എഞ്ചിനിയേഴ്‌സ് പ്രീമിയർ ലീഗ്

കൊല്ലം ടെക്‌നോപാർക്കിൽ രണ്ട് ഒഴിവുകൾ
02/12/2024

കൊല്ലം ടെക്‌നോപാർക്കിൽ രണ്ട് ഒഴിവുകൾ

ദേശീയദിന നിറവിൽ യുഎഇ                🇦🇪
02/12/2024

ദേശീയദിന നിറവിൽ യുഎഇ

🇦🇪

നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ്, പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യു.എ.ഇ.യിലും ഉപയോഗിക...
30/11/2024

നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ്, പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യു.എ.ഇ.യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവിൽ വന്നു. 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാര്‍ജ് ചെയ്താല്‍ നാട്ടിലെ സിം കാര്‍ഡ് ഇന്റര്‍നാഷണലായി മാറും. പ്രത്യേക റീചാര്‍ജ് കാര്‍ഡിന്റെ സാധുതയ്ക്കുവേണ്ടിമാത്രമാണ്. കോള്‍ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാര്‍ജ് ചെയ്യണം

ദേശീയ ദിനം ; പോസ്റ്റ്‌പെയ്ഡ്  വരിക്കാർക്ക് 53 സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു ഡു
29/11/2024

ദേശീയ ദിനം ; പോസ്റ്റ്‌പെയ്ഡ് വരിക്കാർക്ക് 53 സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു ഡു

Address

Al Ajman

Website

Alerts

Be the first to know and let us send you an email when NextStories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share