സാക്ഷി Witness

സാക്ഷി Witness Nationalist

23/04/2025
അവർ കടന്ന് വന്നു, തമിഴിന്റെ പേര് പറഞ്ഞ്, കന്നട അറിയാത്തത് കൊണ്ട്, ഭാഷയുടെ  പേരിൽ, ഒക്കെ പരസ്പരം തല്ല് കൂടുന്ന ജനതയുടെ മു...
22/04/2025

അവർ കടന്ന് വന്നു,

തമിഴിന്റെ പേര് പറഞ്ഞ്, കന്നട അറിയാത്തത് കൊണ്ട്, ഭാഷയുടെ പേരിൽ, ഒക്കെ പരസ്പരം തല്ല് കൂടുന്ന ജനതയുടെ മുന്നിലേക്ക് അവർ തോക്കുമായി കടന്ന് വന്നു.

നിന്റെ പേര് എന്താണ് ? അവനോടു അവർ ചോദിച്ചു.

പേര് പറഞ്ഞിട്ടും അവന്റെ അടിവസ്ത്രം ഉരിഞ്ഞു അവൻ കാഫിർ ആണ്, അവൻ കൊല്ലപ്പെടേണ്ടവൻ ആണ്, അവൻ ജന്നത്തിലേക്കുള്ള അവരുടെ പാസ്സ്പോർട്ട് ആണെന്ന് ഉറപ്പ് വരുത്തി നിരായുധനായ അവനെ അവന്റെ ജീവന്റെ പാതി ആയ ഭാര്യയുടെ മുന്നിൽ നിർത്തി പോയിന്റ് ബ്ലാങ്കിൽ നെഞ്ചിലേക്ക് നിറയൊഴിക്കുമ്പോൾ അവൻ അവന്റെ മതത്തെ അനുസരിക്കുകയായിരുന്നു.

നെഞ്ചിൽ വെടിയേറ്റ് വീണവനോ?

അവൻ എന്ത്‌ തെറ്റ് ചെയ്തു ?

21 ആം നൂറ്റാണ്ടിൽ AI യുടെ ചിറകിൽ ഈ ലോകം പറപറക്കുമ്പോൾ, കശ്മീരിലെ താഴ്‌വരയിൽ ഒരാൾ മരിക്കാനുള്ള കാരണം ലൈംഗിക അവയവത്തിന്റെ അടയാളം നോക്കി കൊണ്ടാണ് എന്ന് അറിയുമ്പോൾ, ഇന്നും അഞ്ചാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവരുടെ ഭ്രാന്ത്‌ ഈ ലോകത്തിന് ഭാരം ആവുകയാണ് എന്ന് മനസിലാക്കണം.

Address

Sakshi
Dubai

Website

Alerts

Be the first to know and let us send you an email when സാക്ഷി Witness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share