Editoreal

Editoreal News & Entertainment platform
Follow us on Instagram: https://www.instagram.com/editoreallive/ And that, indeed, is the hallmark of our story.

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over. At a time when tinted truths, frivolous assumptions and deliberately sensationalized reports permeate media space, Editoreal maintains a journalistic alertness rising from a stainless sense of social responsibility and selfless dedication. Editoreal is the first localized digit

al media born in the Middle East, where the most number of Indian expatriates live. It is our mission to move ahead, upholding independent thinking and an unbiased, gender-equal and secular approach, while making use of the limitless possibilities of the digital era of news. For Editoreal, journalism is indeed a socio-political activity that defines its purpose by taking sides. Only that, it is always done by staying by the side of what is ethical.

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി രാഹുൽ ഗാന്ധി
18/07/2025

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി രാഹുൽ ഗാന്ധി

നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി   ഒരു തരത്തിലുമുള്ള സമ്മർദ...
16/07/2025

നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു

2017 ജൂലൈ ഒന്ന് മുതലാണ് രാജ്യത്ത് ജി.എസ്.ടി നിലവിൽ വന്നത്. നികുതി സംവിധാനത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നെങ്കിലും ലള...
16/07/2025

2017 ജൂലൈ ഒന്ന് മുതലാണ് രാജ്യത്ത് ജി.എസ്.ടി നിലവിൽ വന്നത്. നികുതി സംവിധാനത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നെങ്കിലും ലളിതമായ നികുതി സംവിധാനത്തിനായുള്ള മുറവിളി ഇപ്പോഴും തുടരുകയാണ്

മാനവികതയുടെ ഉദാത്തമായ ദർശനമാണ് കാന്തപുരത്തിൻ്റെ ഇടപെടലിൽ കണ്ടത്തെന്ന് എം.വി ഗോവിന്ദൻ
16/07/2025

മാനവികതയുടെ ഉദാത്തമായ ദർശനമാണ് കാന്തപുരത്തിൻ്റെ ഇടപെടലിൽ കണ്ടത്തെന്ന് എം.വി ഗോവിന്ദൻ

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ്റെ മൃതദേഹം 71 ദിവസം നീണ്ട തെരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്. അർജ്ജുനടക്കം ആകെ 11 പേര...
16/07/2025

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ്റെ മൃതദേഹം 71 ദിവസം നീണ്ട തെരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്. അർജ്ജുനടക്കം ആകെ 11 പേരാണ് അപകടത്തിൽ മരണപ്പെട്ടത്

വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനും എതിരെ വിപഞ്ചികയുടെ മാതാവ് ശൈലജ ഷാർജ പോലീസിൽ നേരിട്ട്...
15/07/2025

വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനും എതിരെ വിപഞ്ചികയുടെ മാതാവ് ശൈലജ ഷാർജ പോലീസിൽ നേരിട്ട് പരാതി നൽകും

കഴിഞ്ഞ സഭയിൽ പ്രതിപക്ഷ നേതാവ് പദവി അവകാശപ്പെടാൻ തക്ക അംഗസഖ്യയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കർ പദവിയിൽ കേ...
15/07/2025

കഴിഞ്ഞ സഭയിൽ പ്രതിപക്ഷ നേതാവ് പദവി അവകാശപ്പെടാൻ തക്ക അംഗസഖ്യയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കർ പദവിയിൽ കേന്ദ്ര സർക്കാർ നിയമനം നടത്താതിരുന്നത്.

ശുഭാംശുവിൻ്റെ വിജയകരമായ ബഹിരാകാശ യത്രയോടെ ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനും പുതിയ വേഗം കൈവരും
15/07/2025

ശുഭാംശുവിൻ്റെ വിജയകരമായ ബഹിരാകാശ യത്രയോടെ ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനും പുതിയ വേഗം കൈവരും

കാന്തപുരത്തിന്റെ ഇടപെടലിൽ ഫലം കാണുന്നു ; നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കും
15/07/2025

കാന്തപുരത്തിന്റെ ഇടപെടലിൽ ഫലം കാണുന്നു ; നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കും

പ്രിയപ്പെട്ട ഭരണാധികാരിക്ക് പിറന്നാൾ ആശംസകൾ
15/07/2025

പ്രിയപ്പെട്ട ഭരണാധികാരിക്ക് പിറന്നാൾ ആശംസകൾ

ചിത്രം ഈ മാസം 17- ന് തീയേറ്ററുകളിൽ എത്തും
12/07/2025

ചിത്രം ഈ മാസം 17- ന് തീയേറ്ററുകളിൽ എത്തും

ലഹരിക്കടത്ത് സംശയിച്ചാണ് ദമ്പതികളെ അധികൃതർ തടഞ്ഞത്. ബാഗേജ് പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് സ്കാനിംഗ് നടത്തി...
12/07/2025

ലഹരിക്കടത്ത് സംശയിച്ചാണ് ദമ്പതികളെ അധികൃതർ തടഞ്ഞത്. ബാഗേജ് പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് സ്കാനിംഗ് നടത്തിയപ്പോൾ ആണ് മയക്ക് ഗുളികകൾ കണ്ടെത്തിയത്

Address


Alerts

Be the first to know and let us send you an email when Editoreal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Editoreal:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share