09/03/2025
യേശു തിരഞ്ഞെടുത്ത 12 പേരിൽ ഒരാൾ മാത്രം നിലം വാങ്ങിയിട്ട് പോകാൻ ഉള്ളിടത്ത് പോയി , എന്നാൽ യേശു സന്ദർശിച്ച് തിരഞ്ഞെടുത്ത പകരക്കാരൻ ഓടിയത് ലാഭമായത് ചേതം എന്നെണ്ണി, പുതപ്പുപോലും ഇല്ലാത്ത അവസ്ഥയിൽ ""പ്രതൃാശയോട് .. കർത്താവാഗ്രഹിച്ച സ്ഥലത്തേക്ക്.". നമ്മുടെ ആത്മീകതയുടെ വാഞ്ച എന്ത് നേടാൻ ആകണം അതിനെന്ത് കളയണം, എന്ത് പ്രാപിക്കണം, എന്നത് തിരിച്ചറിഞ്ഞു പുതുക്കിയ മനസ്സ് വചനപ്രകാരം ഉറപ്പാക്ക... നാം എന്ത് സഹിക്കുന്നു എന്നതല്ല ക്ഷീണിക്കാതെ വിശൃാസത്തിൻ്റെ നായകൻ സാക്ഷികൾ നമുക്ക് പ്രോത്സാഹനം
🙏Amen🙏