
16/04/2025
ഈ ജോർജിയ ഒകെ മാറ്റി പിടിക്കാൻ ടൈം ആയി മാഷെ !😅
VISA free county കളുടെ list ഇതാ പിടിച്ചോ☝️
വിസ ഫ്രീ AKA on arrival visa ആണെങ്കിലും കൊറച്ചു Paper works ചെയ്യാൻ ഉണ്ടാവും ! ഇനി അത് പറഞ്ഞില്ല എന്ന് വേണ്ട 😅
Digital Arrival card , ETA form etc.
.
Check out authorized website to get the right info
ഇനി ഇങ്ങൾ ഏതു country യിലേക്കാണ് ആദ്യം പോകുന്നത് കമന്റ് ചെയ്യൂ 👇🏼
✨