Byline Gulf

Byline Gulf BYLINE GULF, we are dedicated to delivering comprehensive and accurate news coverage from the Middle East, tailored for the Malayali expat community.

Dive into current affairs, political developments, and socio-economic issues affecting the Middle East.

04/09/2026

അപകടമുണ്ടാകുമ്പോൾ മറ്റു വാഹനങ്ങൾ നടു റോഡിൽ നിർത്തി, കാഴ്ചക്കാരായാൽ വൻ അപകടം ഉറപ്പ്. ഭയാനകമായ ദൃശ്യങ്ങൾ പുറത്ത് വിട്ട് അബുദാബി പോലീസ്. അപകടമുണ്ടായാൽ സുരക്ഷിത സ്ഥലങ്ങളിൽ പാർക്ക് ചെയ്ത് അധികൃതർ വരുന്നത് വരെ സുരക്ഷിതമായി തുടരാൻ നിർദേശം.

25/08/2026

പെട്ടെന്നുള്ള ലൈൻ മാറ്റം, വൻ അപകടം, ഓർമ്മപ്പെടുത്തലുമായി ഷാർജ പോലീസ്

18/08/2026

മെഗാ സമ്മാനങ്ങളും ഓഫറുകളുമായി CM ഹൈപ്പർമാർക്കറ്റിന്റെ അഞ്ചാമത് ശാഖ അജ്മാൻ ജർഫിൽ തുറന്നു .
പുതിയ ബ്രാഞ്ചിന്റെ ഓപ്പണിംഗിനോടനുബന്ധിച്ച് വിവിധ ആകർഷകമായ ഓഫറുകളും സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.
ഓരോ 25 ദിർഹത്തിന്റെയും പർച്ചേസിനും ഉപഭോക്താക്കൾക്ക് മെഗാ ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ അവസരം ലഭിക്കും.

09/08/2026

യു എ ഇയിൽ വിവിധ ഇടങ്ങളിൽ കനത്ത മഴ.

03/08/2026

മലപ്പുറം പാണക്കാട് റോഡിലുണ്ടായ മണ്ണിടിച്ചിൽ

01/08/2026

കേരളത്തിൽ കനത്ത മഴ, 9 ജില്ലകളിൽ റെഡ് അലേർട്ട്, റാന്നിയിൽ വെള്ളപ്പൊക്കം

24/07/2026

രാത്രിയിൽ പുതിയ വീഡിയോയുമായി മോദി

23/07/2026

അർധരാത്രിയിൽ വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി; ചോദ്യപ്പേപ്പർ ചോർച്ചയിൽ കടുത്ത ശിക്ഷ ഉറപ്പാക്കാൻ ബില്ല്, മന്ത്രിയുടെ രാജിയില്ല? (cocoroach, protest, delhi, students, Neet)

Address

Dubai
0000

Telephone

+971521142984

Website

Alerts

Be the first to know and let us send you an email when Byline Gulf posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share