Hash Junction

  • Home
  • Hash Junction

Hash Junction hash junction is a youtube channel which provides valuable information on personal finance,life style tips,motivational training,tips.

05/09/2025

It is extremely to declare preexisting condition before applying a health insurance

21/08/2025

ഒരു മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന ഒരു വീഡിയോ ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു! ഇത് കാണുക, നിങ്ങളുടെ സാമ്പത്തിക ഭാവിയെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഈ അറിവ് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക.

എന്താണ് ക്രെഡിറ്റ് സ്കോർ?
ഒരു വായ്പ എടുക്കുന്നതിന് ക്രെഡിറ്റ് സ്കോർ എന്തിനാണ്?
ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?

ഇങ്ങനെയുള്ള നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട്. നിങ്ങളുടെ സാമ്പത്തിക ഭാവിയെ ശോഭനമാക്കാൻ സഹായിക്കുന്ന ഈ വീഡിയോ കാണുവാനും, നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പങ്കുവെക്കാനും മറക്കരുത്.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ അറിവ് നിങ്ങളെ സഹായിക്കും എന്ന് വിശ്വസിക്കുന്നു!

18/08/2025

NRE അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്! എന്താണ് NRE അക്കൗണ്ട് എന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം

16/08/2025

നിങ്ങൾ ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ, ആ പണം എങ്ങോട്ട് പോകുന്നു? ബാങ്കുകൾക്ക് എങ്ങനെയാണ് ലാഭമുണ്ടാകുന്നത്?സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ ബാങ്കിങ്ങിന്റെ ഈ രഹസ്യം ഈ വീഡിയോയിൽ വിശദീകരിക്കുന്നു. ബാങ്കിനെക്കുറിച്ച് നിങ്ങൾ അറിയാത്ത പല കാര്യങ്ങളും ഇതിലുണ്ട്!വീഡിയോ മുഴുവൻ കാണുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

🔒 UAE Central Bank New Rule 🔒2026 March 31 മുതൽ UAE-യിലെ banks, finance companies, exchange houses, insurers, payment se...
12/08/2025

🔒 UAE Central Bank New Rule 🔒

2026 March 31 മുതൽ UAE-യിലെ banks, finance companies, exchange houses, insurers, payment service providers എല്ലാം SMS OTP & Email OTP stop ചെയ്യാൻ പോകുന്നു ❌📩📱

📌 കാരണം?
SMS & Email OTP fraud cases — phishing, SIM swap, hacking — എല്ലാം കൂടി secure അല്ലെന്ന് തെളിഞ്ഞു.

📌 ഇനി എന്ത്?
✅ Emirates Face Recognition
✅ Biometric Verification (fingerprint/face ID)
✅ Mobile App Soft Token

2025 July 25 മുതൽ പല ബാങ്കുകളും app-based authentication-ലേക്ക് shift ചെയ്യും. App login ചെയ്തു verification enable ചെയ്യണം എല്ലാ transactions-ക്കും.

💡 Tip: നിങ്ങളുടെ bank app update ചെയ്ത് പുതിയ security feature enable ചെയ്യൂ.

🌍 ഇത് UAE മാത്രം അല്ല — Singapore, Malaysia പോലെയുള്ള പല രാജ്യങ്ങളും SMS OTP ഒഴിവാക്കി.

നിങ്ങളുടെ friends & family-നെ ഈ update share ചെയ്യൂ, next time bank transaction ചെയ്യുമ്പോൾ surprise avoid ചെയ്യാൻ 👍

22/09/2024

70 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ഇൻഷുറൻസ് .ഉടൻ രജിസ്റ്റർ ചെയ്യൂ….

Address


Alerts

Be the first to know and let us send you an email when Hash Junction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hash Junction:

  • Want your business to be the top-listed Media Company?

Share