ദുബായ് വാർത്ത - Dubai Vartha

  • Home
  • ദുബായ് വാർത്ത - Dubai Vartha

ദുബായ് വാർത്ത - Dubai Vartha We communicate the Authentic information about UAE from the real and reliable sources.
(4)

If any more queries please feel free to contact us through the following...
info@asiavisionadvertising, +971557002876.

16/08/2025

പ്രവാസിയെ തട്ടിക്കൊണ്ടുപോയതിന് പിടിക്കപ്പെട്ട് പെരിന്തൽമണ്ണ ജയിലിൽ കഴിയുന്നവരെക്കുറിച്ച് എന്ത് തോന്നുന്നു !

അബുദാബിയിൽ നിന്നും നാട്ടിലെത്തി എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ മാള സ്വദേശി ഷോക്കേറ്റ് മരിച്ചു.
16/08/2025

അബുദാബിയിൽ നിന്നും നാട്ടിലെത്തി എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ മാള സ്വദേശി ഷോക്കേറ്റ് മരിച്ചു.

അബുദാബിയിൽ നിന്നും നാട്ടിലെത്തി എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ മാള സ്വദേശി ഷോക്കേറ്റ് മരിച്ചു. മാള, പു....

പ്രതികൂല കാലാവസ്ഥ : ബാങ്കോക്ക് - മുംബൈ ഇൻഡിഗോ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിച്ചു.
16/08/2025

പ്രതികൂല കാലാവസ്ഥ : ബാങ്കോക്ക് - മുംബൈ ഇൻഡിഗോ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിച്ചു.

മുംബൈ വിമാനത്താവളത്തിൽ ഇൻഡിഗോ എയർബസ് A 321 വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിച്ചു. ഇന്ന് ശനിയാഴ്ച, പ്രതികൂല കാലാവ.....

ആക്സിയം ഫോർ ദൗത്യത്തിൽ പങ്കാളിയായ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല നാളെ ഓഗസ്റ്റ് 17 ഞായറാഴ്ച്ച ഇന്ത്യയിലെത്തും.ബഹി...
16/08/2025

ആക്സിയം ഫോർ ദൗത്യത്തിൽ പങ്കാളിയായ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല നാളെ ഓഗസ്റ്റ് 17 ഞായറാഴ്ച്ച ഇന്ത്യയിലെത്തും.

ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 നാണ് ആക്സിയം ഫോർ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയത്. ജൂൺ 25 നാണ് ആക്സിയം -4 ന്റെ മിഷൻ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാൾ നാല് ദിവസം അധികം നിലയത്തിൽ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമായിരുന്നു ഇത്.

നാളെ ഇന്ത്യയിലെത്തിയ ശേഷം ശുഭാൻശു ശുക്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

16/08/2025

ഈ ഓണം അവിസ്മരണീയമക്കാൻ UAE യിലുള്ള എല്ലാ കല്യാൺ സിൽക്‌സും ഒരുങ്ങിക്കഴിഞ്ഞു! എല്ലാ വിഭാഗങ്ങളിലും ഏറ്റവും പുതിയ ഓണം സ്പെഷ്യൽ കളക്ഷനുകൾ!

റേഡിയോ കേരളം 1476 AM നാളെ വിജയകരമായ മൂന്ന് പ്രക്ഷേപണ വർഷങ്ങൾ പൂർത്തിയാക്കുന്നു
16/08/2025

റേഡിയോ കേരളം 1476 AM നാളെ വിജയകരമായ മൂന്ന് പ്രക്ഷേപണ വർഷങ്ങൾ പൂർത്തിയാക്കുന്നു

റേഡിയോ കേരളം 1476 എ.എം’, നാളെ (ആഗസ്റ്റ് 17 / ചിങ്ങം 1) വിജയകരമായ മൂന്ന് പ്രക്ഷേപണ വർഷങ്ങൾ പൂർത്തിയാക്കുന്നു. ഈ വേളയിൽ ശ്...

ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു : മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
16/08/2025

ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു : മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ യുഎഇ സൈബർ സുരക്ഷാ കൗൺസിൽ വീണ്ടും മുന്നറിയിപ്പ് നൽകി. ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പ...

പുറപ്പെട്ട് 15 മിനിറ്റിന് ശേഷം സ്റ്റാർ എയർലൈൻസ് വിമാനത്തിന് അടിയന്തിര ലാൻഡിംഗ് : യാത്രക്കാർ സുരക്ഷിതർ
16/08/2025

പുറപ്പെട്ട് 15 മിനിറ്റിന് ശേഷം സ്റ്റാർ എയർലൈൻസ് വിമാനത്തിന് അടിയന്തിര ലാൻഡിംഗ് : യാത്രക്കാർ സുരക്ഷിതർ

കർണാടകത്തിലെ ബെലഗാവിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. സ്റ്റാർ എയർലൈൻസിന്‍റെ ബെലഗാവി മുംബൈ വിമാനമാണ് നില....

യുഎഇ മാർക്കറ്റിൽ ഇന്ന് 2025 ആഗസ്റ്റ് 16 ന് അറിയേണ്ട നിരക്കുകൾ
16/08/2025

യുഎഇ മാർക്കറ്റിൽ ഇന്ന് 2025 ആഗസ്റ്റ് 16 ന് അറിയേണ്ട നിരക്കുകൾ

അബുദാബിയിലെ ഇന്ത്യൻ സ്‌ഥാനപതി സഞ്ജയ് സുധീർ അടുത്ത മാസം സർവീസിൽ നിന്ന് വിരമിക്കും.
16/08/2025

അബുദാബിയിലെ ഇന്ത്യൻ സ്‌ഥാനപതി സഞ്ജയ് സുധീർ അടുത്ത മാസം സർവീസിൽ നിന്ന് വിരമിക്കും.

അബുദാബിയിലെ ഇന്ത്യൻ സ്‌ഥാനപതി സഞ്ജയ് സുധീർ അടുത്ത മാസം 30ന് സർവീസിലെ കാലാവധി പൂർത്തിയാക്കും. ഇന്നലെ നടത്തിയ സ്.....

യുഎഇയിൽ ഇന്ന് ചൂട് കൂടുമെന്ന് മുന്നറിയിപ്പ് : ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത
16/08/2025

യുഎഇയിൽ ഇന്ന് ചൂട് കൂടുമെന്ന് മുന്നറിയിപ്പ് : ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത

യുഎഇയിൽ ചൂട് കനക്കുന്നതിനാൽ പുറത്ത് ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് ....

ട്രംപ് - പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : റഷ്യ-യുക്രെയ്ൻ വെ ടി നിർത്തൽ കരാറായില്ല.
16/08/2025

ട്രംപ് - പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : റഷ്യ-യുക്രെയ്ൻ വെ ടി നിർത്തൽ കരാറായില്ല.

റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. മൂന്...

Address

Alerts

Be the first to know and let us send you an email when ദുബായ് വാർത്ത - Dubai Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ദുബായ് വാർത്ത - Dubai Vartha:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share