17/08/2026
രാജാവ് പറക്കട്ടെ
ദേശീയ പാതക്കെതിരെ സമരം ചെയ്തിട്ട്, സിൽവർ ലൈൻ കുറ്റിയും പറിച്ചിട്ട്, സതീശനും കൂട്ടരും ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുന്നില്ല ഇപ്പോ.
മാധ്യമങ്ങൾക്കും സങ്കികൊങ്കികൾക്കും ഇതെല്ലാം ഇപ്പോ വളരെ നോർമലായി