AustralianMalayalee.com.au

AustralianMalayalee.com.au www.australianmalayalee.com.au delivers daily updates for the Indian
Malayalee community in Australia through its website and social media channels.

We cover
Australian current affairs, News & events, Federal, State, and Local government
announcements, p Australian Malayalee News
Connecting Malayalees across Australia and beyond

30/05/2026

ഓസ്‌ട്രേലിയയിൽ ഇത്തവണ കടുത്ത ശൈത്യമുണ്ടാകില്ല; തണുപ്പും മഴയും കുറയാൻ സാധ്യതയെന്ന് BOM. ⚠️ എന്നാൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വാരാന്ത്യത്തിൽ കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത! കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 👇

വിർജിൻ ഓസ്‌ട്രേലിയയുടെ വിമാനങ്ങളിൽ ഇനി വുഡിയും ബസ് ലൈറ്റ്ഇയറുമെത്തും! ✈️ ഡിസ്നിയുടെ ടോയ് സ്റ്റോറി 5 തീമിൽ ഒരുക്കിയ പുതിയ...
30/05/2026

വിർജിൻ ഓസ്‌ട്രേലിയയുടെ വിമാനങ്ങളിൽ ഇനി വുഡിയും ബസ് ലൈറ്റ്ഇയറുമെത്തും! ✈️ ഡിസ്നിയുടെ ടോയ് സ്റ്റോറി 5 തീമിൽ ഒരുക്കിയ പുതിയ വിമാനത്തെക്കുറിച്ചും യാത്രക്കാർക്ക് ലഭിക്കുന്ന കിടിലൻ സർപ്രൈസുകളെക്കുറിച്ചും അറിയാം 👇

30/05/2026

വിക്ടോറിയയിലെ സൗജന്യ പൊതുഗതാഗതം അവസാനിക്കുന്നു. ജൂൺ 1 മുതൽ Victoria half price public transport നിരക്കുകൾ നിലവിൽ വരും. മൈക്കി കാർഡ് (Myki) ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ എന്തൊക്കെ? കൂടുതൽ വായിക്കുക.

29/05/2026

ഓസ്‌ട്രേലിയയിൽ ഫെയർ വർക്ക് കമ്മീഷനിൽ സുപ്രധാന മാറ്റങ്ങൾ! AI കേസുകൾ കൂടിയതോടെ ഓഫീസുകൾ വെട്ടിച്ചുരുക്കുന്നു. തൊഴിലുടമകളും ജീവനക്കാരും അറിയേണ്ട പുതിയ അപ്ഡേറ്റുകൾ. ലിങ്കിൽ ക്ലിക്ക് ചെയ്യുക. 👇

29/05/2026

ഓസ്‌ട്രേലിയയിൽ ഡിമെൻഷ്യ പ്രതിരോധ ഗവേഷണങ്ങൾക്ക് $22.9 ദശലക്ഷം ഡോളർ പ്രഖ്യാപിച്ച് സർക്കാർ. വാർദ്ധക്യത്തിലെ ഈ അവസ്ഥയെ കൃത്യമായി പ്രതിരോധിക്കാൻ പുതിയ പദ്ധതികൾ എങ്ങനെ സഹായിക്കുമെന്ന് അറിയാം! ലിങ്കിൽ ക്ലിക്ക് ചെയ്യുക. 👇

28/05/2026

സിറിയയിലെ ISIS ക്യാമ്പിൽ നിന്ന് ഓസ്ട്രേലിയയിൽ തിരിച്ചെത്തിയ 34-കാരിയായ യുവതി മെൽബണിൽ പിടിയിലായി! 🚨 ഞെട്ടിക്കുന്ന കുറ്റങ്ങൾ ചുമത്തി പോലീസ്. കൂടുതൽ വിവരങ്ങൾ വായിക്കാം 👇
Video Credit : AFP

28/05/2026

ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ഓസ്ട്രേലിയയിൽ പുതിയ നിയമം വരുന്നു! സ്കാമിലൂടെ പണം നഷ്ടപ്പെട്ടാൽ വേഗത്തിൽ തിരികെ ലഭിക്കാനും സാധ്യത. ബാങ്കുകൾക്കും ടെൽകോകൾക്കും പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് കൂടുതലറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക! 👇

28/05/2026

ഓസ്ട്രേലിയ ടാക്സ് റിഫോം 2026-ന്റെ നിർണ്ണായക വിവരങ്ങൾ പുറത്ത്. തൊഴിലാളികൾക്കും ആദ്യമായി വീട് വാങ്ങുന്നവർക്കും ഈ പുതിയ നിയമങ്ങൾ എങ്ങനെ ഗുണം ചെയ്യും? പൂർണ്ണ വിവരങ്ങൾ വായിക്കുക.

27/05/2026

Updated :
റെയ്ഡിൽ ബാങ്ക് നിക്ഷേപങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും ഇ.ഡി പിടിച്ചെടുത്തു. പരിശോധനയിൽ കണ്ടെത്തിയ 242 ബാങ്ക് അക്കൗണ്ടുകളിലായുള്ള 18.36 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ അക്കൗണ്ടുകൾ ആരുടേതാണെന്ന വിവരങ്ങൾ ഏജൻസി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം ഇപ്പോൾ വിശദമായി പരിശോധിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കേസിൽ ഉൾപ്പെട്ട കൂടുതൽ വ്യക്തികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കാം. അനധികൃത പണമിടപാടുകളിലൂടെ സമ്പാദിച്ച സ്വത്തുക്കളാണെന്ന് തെളിഞ്ഞാൽ അവ കണ്ടുകെട്ടുന്നതിലേക്ക് ഇ.ഡി കടക്കുമെന്നാണ് സൂചന. ഇതിന് സമാന്തരമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (SFIO) കേസ് അന്വേഷണവും കോടതി നടപടികളും തുടരുന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു.

അതേസമയം, റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവരികയാണ്.

# # # # #മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അപ്രതീക്ഷിത റെയ്ഡ് നടത്തുന്നു. സി.എം.ആർ.എൽ കമ്പനിയും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള ദുരൂഹമായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി ഇപ്പോൾ മിന്നൽ പരിശോധന നടത്തുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വാടക വീട്ടിലും കണ്ണൂരിലെ വസതിയിലുമാണ് ഇ.ഡി ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തുന്നത്.

Address

Adelaide, SA
5000

Alerts

Be the first to know and let us send you an email when AustralianMalayalee.com.au posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share