RJ Victor ഓസ്ട്രേലിയ & ന്യൂസീലൻഡ്

RJ Victor ഓസ്ട്രേലിയ &  ന്യൂസീലൻഡ് RJ @ Radio Lemon Live New Zealand, Australia. Anchoring Dubbing,Vlogger, Emcee,VJ. Contact 📫 for promotions and advertise your products and services globally.

Radio Jockey, Emcee, Anchoring

01/11/2025
01/11/2025
31/10/2025

ഉന്നാൽ മുടിയും ഉന്നാൽ മുടിയും തോഴാ 🥰എല്ലാ പുകളും ഒരുവനുക്ക് ഒരുവനുക്കെ 🥰🥰🙏🙏🇮🇳🇮🇳🇮🇳🥰🥰
ജെമിമ.... എങ്ങനെയാണ് നിങ്ങളോട് നന്ദി പറയേണ്ടത്... നിങ്ങൾ ഇന്ത്യയുടെ നായിക ആണ്... ആദ്യ ഇന്നിങ്സ് കഷിഞ്ഞപ്പോൾ എല്ലാ പ്രതീക്ഷയും പോയതാണ്... പിന്നെ സ്‌മൃതിയും പോയപ്പോൾ തോറ്റെന്നു ഉറപ്പിച്ചു.. എന്നാൽ നിങ്ങൾ അവിടെ നിന്നു.. ഓസ്ട്രേലിയ പോലൊരു വമ്പൻ ടീമിന് മുന്നിൽ തലയുയർത്തി നിങ്ങൾ പോരാടി... നമ്മളെ ജയിപ്പിച്ചു.. ഒപ്പം ഒരു മാപ്പ് കൂടി പറയാൻ ഉണ്ട്... നിങ്ങളെ വലിയൊരു താരം ആയി ഞാൻ കണ്ടിരുന്നില്ല... എന്റെ ഉള്ളിൽ സ്‌മൃതിയും ഹർമനും ഒക്കെയേ ഉണ്ടായിരുന്നുള്ളു ഇന്ത്യൻ വുമൺ ടീം എന്ന് പറയുമ്പോൾ.. എന്നാൽ ഇന്ന് അത് മാറി... അവരോടൊപ്പം ഇനി ജെമിമ എന്ന പേരും എന്റെ ഉള്ളിൽ ഒരു വികാരമായി തുടിക്കും...
നിങ്ങളുടെ ഇന്നിങ്സിനെ കുറിച്ച് പറഞ്ഞുതുടങ്ങിയാൽ വാക്കുകൾ പോരാതെ വരും... അത്രയും വീരോചിതവും ഇമോഷണലും ആയിരുന്നു അത്... ഒറ്റക്ക് അത്രയും ഡോമിനേറ്റ് ചെയ്യുന്ന മഞ്ഞപ്പടക്കെതിരെ മുട്ടുമടക്കാതെ പോരാടിയ നിങ്ങൾ ഇപ്പോൾ എന്തെല്ലാമോ ആണ് എനിക്ക്... കളി കഴിഞ്ഞു നിങ്ങൾ കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞു...ഈ ടൂർണമെന്റിൽ മികച്ചുനിന്ന സ്മൃതി വീണപ്പോൾ പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ നായകന്റെ ഒപ്പം നിന്ന് നിങ്ങൾ ഞങ്ങളുടെ യശാസ്സ് കാത്തു... നിങ്ങളുടെ ജേഴ്സിയിൽ പരന്ന ആ ചെളിപ്പാടുകൾ എന്നും ഓർമയായി എന്റെ മനസ്സിൽ ജീവിക്കും... ഒരു പോരാളിയുടെ അസ്ത്രത്തിൽ വീണ ചോരപ്പാടുകൾ പോലെ ഇന്ത്യൻ ജനത അതിനെ എന്നും നെഞ്ചിൽ സൂക്ഷിക്കും.
jesus


❤️❤️

30/10/2025

ഇത് ഇവിടെയും അവിടെയും എവിടെയും ഉണ്ട് 🇦🇺😁അംബാനെ ശ്രെദ്ധിക്കാൻ പറ 🤣🇦🇺
#

29/10/2025
29/10/2025

ന്യൂസിലണ്ടിൽ ഇനി സുന്ദരി /സുന്ദരന്മാർക്ക് വിസ കിട്ടില്ല 😡🥹നിങ്ങൾ സുന്ദരി ആണെങ്കിൽ ഒന്നു ശ്രദ്ധിക്കണേ 🙄🙏🙏🙏

28/10/2025
27/10/2025

ഹാലോവീൻ ആഘോഷം പിശാചിന്റേത് എന്ന് 🥹🥹പറയുന്നത് ഞാൻ അല്ല, സാത്താൻ വൈദികൻ 🙄🙄ശ്രദ്ധിക്കണേ നിങ്ങളുടെ കുഞ്ഞുങ്ങളെ 🙏🙏🙏

27/10/2025

Address

Cairns, QLD

Alerts

Be the first to know and let us send you an email when RJ Victor ഓസ്ട്രേലിയ & ന്യൂസീലൻഡ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share