16/02/2025
Hi Everyone,
എപ്പോഴോ തോന്നി കുറിച്ചെടുത്ത കുറേ വരികൾ ചേർത്തെടൂത്ത് പുതിയ technology ഉപയിഗിച്ച് വിരലിലെണ്ണാവുന്ന കുറച്ചു പാട്ടുകളാക്കി. അതിലൊരെണ്ണം visual ആക്കാൻ സഹായിച്ച റാണിച്ചേച്ചിക്കും കുടുംബത്തിനും എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു.
ഇതുപോലെ നിങ്ങൾക്കും family video കളോ വിവാഹ വാർഷിക video കളോ എന്തുതന്നെ ആയാലും നിങ്ങൾ ചെയ്യന്ന videos, we will make it memorable for you.
ഈ വളരേ ചെറിയ project-ൽ ഉൾപ്പെട്ടവർ
Poster design: Arun Singh. Contact Arun for any poster designs +44 7448 731594 UK.
Australia +61459125339
Lyrics/music/editing: Jolly Keenanchery
Created for: Rani Jose Odattil & Jose Thomas Odattil
Camera: Merry Odattil
https://youtu.be/m63L34FbCO4?si=-f_1wBwRu0BLM2xq