SHAS X16

SHAS X16 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SHAS X16, Création digitale, Chittagong Division.

നമ്മൾ കാരണം കുറച്ചു പേർ സന്തോഷിക്കുന്നുണ്ടങ്കിൽ അതാണ് നമ്മുടെ വിജയം 🤩🤩🤩🤩
എല്ലവരും പേജ് 🕺🚶🏃‍♂️ചെയ്യുക 👍👍ചെയ്യുക
എല്ലാവരോടും സ്നേഹം മാത്രം ❤️❤️🥰🥰
By SHASX16

ഒരു മിട്ടായിക്ക് വേണ്ടി കൊതിച്ച കാലമുണ്ടായിരുന്നു നമുക്ക് പലർക്കും 😋😋
01/09/2025

ഒരു മിട്ടായിക്ക് വേണ്ടി കൊതിച്ച കാലമുണ്ടായിരുന്നു നമുക്ക് പലർക്കും 😋😋

PORSCHE 911 CARRERA 🚘🚘
01/09/2025

PORSCHE 911 CARRERA 🚘🚘

വേലയോ നേർച്ചയോ പള്ളി പെരുന്നാളോ വരണം ഇവനെ ഒന്ന് കയ്യിൽ കിട്ടാൻ 🤩🤩
31/08/2025

വേലയോ നേർച്ചയോ പള്ളി പെരുന്നാളോ വരണം ഇവനെ ഒന്ന് കയ്യിൽ കിട്ടാൻ 🤩🤩

കാല് കുത്തണം കുത്തണം എന്ന് തോന്നും പക്ഷെ കുത്തരുത് 🤩 ഇവനിട്ട എട്ടൊന്നും ഒരുത്തനും ഇട്ടിട്ടുണ്ടാവില്ല 😜
31/08/2025

കാല് കുത്തണം കുത്തണം എന്ന് തോന്നും പക്ഷെ കുത്തരുത് 🤩
ഇവനിട്ട എട്ടൊന്നും ഒരുത്തനും ഇട്ടിട്ടുണ്ടാവില്ല 😜

ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ ആശാൻ ഒറ്റനിൽപ്പാ 🤩
31/08/2025

ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ ആശാൻ ഒറ്റനിൽപ്പാ 🤩

മീൻ ഇഷ്ടപെടുന്നവർക്ക് ഇവൻ ഒരു പൊളി ഐറ്റം തന്നെ ആണ് 😋😋ഖത്തർ വക്ര സൂക്കിലെ fish bbq with manthi rice
30/08/2025

മീൻ ഇഷ്ടപെടുന്നവർക്ക് ഇവൻ ഒരു പൊളി ഐറ്റം തന്നെ ആണ് 😋😋

ഖത്തർ വക്ര സൂക്കിലെ fish bbq with manthi rice

സ്പെഷ്യൽ ഐറ്റം ഉപ്പും ഇലയും ചോദിച്ചു വാങ്ങാൻ മറക്കണ്ട 😁😜  #ഓണം  #ഓണംസെലിബ്രേഷൻ    #മലയാളി
30/08/2025

സ്പെഷ്യൽ ഐറ്റം ഉപ്പും ഇലയും ചോദിച്ചു വാങ്ങാൻ മറക്കണ്ട 😁😜

#ഓണം #ഓണംസെലിബ്രേഷൻ #മലയാളി

പട്ടി കടിയേറ്റ് മാവേലി ആശുപത്രിയിൽ 🤣😜
28/08/2025

പട്ടി കടിയേറ്റ് മാവേലി ആശുപത്രിയിൽ 🤣😜

എല്ലാവക്കും കൂടെ കൂടികൊളിൻ നമ്മേടെ പേജ് ഫോളോ ചെയ്തോളിന് ലൈക്‌ അടിച്ചോളിൻ 🤩🤩Big shout out to my newest top fans! 💎Hyirune...
28/08/2025

എല്ലാവക്കും കൂടെ കൂടികൊളിൻ നമ്മേടെ പേജ് ഫോളോ ചെയ്തോളിന് ലൈക്‌ അടിച്ചോളിൻ 🤩🤩

Big shout out to my newest top fans! 💎

Hyiruneesa pk, Robert Benjamin, Suhaib Koiloth, Biju AB Biju AB, Saji Varghese, Vijesh Kumar, Sandeep Komath

Drop a comment to welcome them to our community,

ഇനി അവിടെപ്പോയി മുട്ടക്കറി കഴിക്കാം 😳😜  news comment boxil
27/08/2025

ഇനി അവിടെപ്പോയി മുട്ടക്കറി കഴിക്കാം 😳😜
news comment boxil

ആനക്ക് മതം പൊട്ടിയാൽ ചങ്ങലക്കിടാം മനുഷ്യന് മതം പൊട്ടിയാൽ എന്താ ചെയ്യാ 🤔ഈ അടുത്ത് ചെരിഞ്ഞ ഈരാറ്റുപേട്ട അയ്യപ്പൻ എന്ന ആനയു...
27/08/2025

ആനക്ക് മതം പൊട്ടിയാൽ ചങ്ങലക്കിടാം മനുഷ്യന് മതം പൊട്ടിയാൽ എന്താ ചെയ്യാ 🤔
ഈ അടുത്ത് ചെരിഞ്ഞ ഈരാറ്റുപേട്ട അയ്യപ്പൻ എന്ന ആനയുടെ ഉടമ ഒരു ക്രിസ്ത്യാനി ആയിരുന്നു ആന ചെരിഞ്ഞപ്പോൾ അതിനോടുള്ള സ്നേഹം കൊണ്ട് അവരുടെ പറമ്പിൽ തന്നെ അതിനെ അടക്കി അതിന് മുകളിൽ ഒരു കുരിശും വരച്ചു ഇപ്പോൾ സോഷ്യൽ മീഡിയയിൽ രണ്ട് കൂട്ടരും മതം പറഞ്ഞുള്ള തല്ലാണ്

“വല്ലാത്ത ജാതി മനുഷ്യർ ”🤬🤬

Address

Chittagong Division

Website

Alerts

Be the first to know and let us send you an email when SHAS X16 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share