Rajesh Reja

Rajesh Reja Video Creator, Unboxing, Review

18/05/2026
16/05/2026

Don't miss this chance
14/05/2026

Don't miss this chance

പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്; പ്രവാസി പെൻഷൻ നിസാരമായി കാണേണ്ട ഒന്നല്ല. നിലവിൽ വിസ സ്റ്റാറ്റസ് ഉള്ളപ്പോൾ തന്നെ, പ...
07/05/2026

പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്; പ്രവാസി പെൻഷൻ നിസാരമായി കാണേണ്ട ഒന്നല്ല. നിലവിൽ വിസ സ്റ്റാറ്റസ് ഉള്ളപ്പോൾ തന്നെ, പ്രവാസി ക്ഷേമ പെൻഷനിൽ രജിസ്റ്റർ ചെയ്യുക. നിലവിൽ പ്രവാസി ആയിരിക്കുമ്പോൾ പ്രവാസി പെൻഷനിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ, കൂടുതൽ പെൻഷൻ തുക നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. അഞ്ചുവർഷത്തിന് ശേഷം അടയ്ക്കുന്ന ഓരോ അധിക വർഷത്തിനും അധിക പെൻഷൻ ലഭിക്കും. പ്രവാസകാലത്തെ ജീവിതത്തിനിടയിൽ കേവലം 10 മിനിറ്റുകൊണ്ട് തീർക്കാൻ പറ്റുന്ന പ്രവാസി പെൻഷൻ മാറ്റിവെച്ച് സമയം കളയുന്നത് തീർത്തും അബദ്ധമാണ്. പ്രത്യേകിച്ച് കുടുംബം ആയിട്ട് നിൽക്കുന്നവർക്ക് രണ്ട് പെൻഷൻ ഒരു കുടുംബത്തിൽ ലഭിക്കും. ജീവിതത്തിൽ അഞ്ച് മിനിറ്റ് ;5 മിനിറ്റ് അവനവനു വേണ്ടി മാറ്റിവയ്ക്കാതെ അഞ്ചും പത്തും പതിനഞ്ചും വർഷങ്ങൾ ചെയ്യാതിരിക്കുന്നവർ ഉണ്ട് ഈ പ്രവാസലോകത്തിൽ ,അതിൽ ഒരാളായി നിങ്ങൾ മാറരുത്, ഇനിയും വൈകിയിട്ടില്ല എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്തു നിങ്ങളുടെ പെൻഷൻ ഉറപ്പിക്കുക. രാവിലെ എട്ടു മുതൽ രാത്രി 11 വരെ നിങ്ങൾക്ക് കോൺടാക്ട് ചെയ്യാം. ഡോക്യുമെൻസുകൾ എല്ലാം വാട്സാപ്പിൽ അയച്ചു തന്നാൽ മതി. കൂടെയുള്ളവരോടും പ്രവാസി പെൻഷനെപ്പറ്റി അറിയാത്തവരോടും നിങ്ങൾ കൃത്യമായി പറഞ്ഞുകൊടുത്തു, രജിസ്റ്റർ ചെയ്യാനുള്ള സൗകര്യങ്ങൾ അവർക്കും ഒരുക്കി കൊടുക്കുക. പരമാവധിയും ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക. നിങ്ങളുടെ ഒരു ഷെയർ ഒരാൾക്കെങ്കിലും ഉപകാരപ്പെടട്ടെ. നന്ദി❤️.

പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്; പ്രവാസി പെൻഷൻ നിസാരമായി കാണേണ്ട ഒന്നല്ല. നിലവിൽ വിസ സ്റ്റാറ്റസ് ഉള്ളപ്പോൾ തന്നെ, പ...
05/05/2026

പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്; പ്രവാസി പെൻഷൻ നിസാരമായി കാണേണ്ട ഒന്നല്ല. നിലവിൽ വിസ സ്റ്റാറ്റസ് ഉള്ളപ്പോൾ തന്നെ, പ്രവാസി ക്ഷേമ പെൻഷനിൽ രജിസ്റ്റർ ചെയ്യുക. നിലവിൽ പ്രവാസി ആയിരിക്കുമ്പോൾ പ്രവാസി പെൻഷനിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ, കൂടുതൽ പെൻഷൻ തുക നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. അഞ്ചുവർഷത്തിന് ശേഷം അടയ്ക്കുന്ന ഓരോ അധിക വർഷത്തിനും അധിക പെൻഷൻ ലഭിക്കും. പ്രവാസകാലത്തെ ജീവിതത്തിനിടയിൽ കേവലം 10 മിനിറ്റുകൊണ്ട് തീർക്കാൻ പറ്റുന്ന പ്രവാസി പെൻഷൻ മാറ്റിവെച്ച് സമയം കളയുന്നത് തീർത്തും അബദ്ധമാണ്. പ്രത്യേകിച്ച് കുടുംബം ആയിട്ട് നിൽക്കുന്നവർക്ക് രണ്ട് പെൻഷൻ ഒരു കുടുംബത്തിൽ ലഭിക്കും. ജീവിതത്തിൽ അഞ്ച് മിനിറ്റ് ;5 മിനിറ്റ് അവനവനു വേണ്ടി മാറ്റിവയ്ക്കാതെ അഞ്ചും പത്തും പതിനഞ്ചും വർഷങ്ങൾ ചെയ്യാതിരിക്കുന്നവർ ഉണ്ട് ഈ പ്രവാസലോകത്തിൽ ,അതിൽ ഒരാളായി നിങ്ങൾ മാറരുത്, ഇനിയും വൈകിയിട്ടില്ല എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്തു നിങ്ങളുടെ പെൻഷൻ ഉറപ്പിക്കുക. രാവിലെ എട്ടു മുതൽ രാത്രി 11 വരെ നിങ്ങൾക്ക് കോൺടാക്ട് ചെയ്യാം. ഡോക്യുമെൻസുകൾ എല്ലാം വാട്സാപ്പിൽ അയച്ചു തന്നാൽ മതി. കൂടെയുള്ളവരോടും പ്രവാസി പെൻഷനെപ്പറ്റി അറിയാത്തവരോടും നിങ്ങൾ കൃത്യമായി പറഞ്ഞുകൊടുത്തു, രജിസ്റ്റർ ചെയ്യാനുള്ള സൗകര്യങ്ങൾ അവർക്കും ഒരുക്കി കൊടുക്കുക. പരമാവധിയും ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക. നിങ്ങളുടെ ഒരു ഷെയർ ഒരാൾക്കെങ്കിലും ഉപകാരപ്പെടട്ടെ. നന്ദി❤️

Contact +973 38398972
+91 8848898562

HAPPY Birthday 🎂
15/04/2026

HAPPY Birthday 🎂

12/04/2026

10/04/2026

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, മാറ്റിവെക്കേണ്ട ഒന്നല്ല പ്രവാസി പെൻഷൻ രജിസ്ട്രേഷൻ
06/04/2026

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, മാറ്റിവെക്കേണ്ട ഒന്നല്ല പ്രവാസി പെൻഷൻ രജിസ്ട്രേഷൻ

BAHRAIN 🇧🇭 POWER BANK FREE DELIVERYPREMIUM QUALITY 1 YEAR REPLACEMENT WARRANTY CALL : 38398972CALL ANY TIMELIMITED STOCK...
30/03/2026

BAHRAIN 🇧🇭

POWER BANK
FREE DELIVERY
PREMIUM QUALITY
1 YEAR REPLACEMENT WARRANTY

CALL : 38398972

CALL ANY TIME
LIMITED STOCK ONLY

Address

Manama

Alerts

Be the first to know and let us send you an email when Rajesh Reja posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rajesh Reja:

Share

Category