Niyas Arakkal

Niyas Arakkal �� ʜɪ, ᴍʏ ʜᴏʙʙɪᴇꜱ ɪɴᴄʟᴜᴅᴇ ʙʀᴇᴀᴋꜰᴀꜱᴛ
ʟᴜɴᴄʜ ᴀ

26/06/2024

ഇത്രയും എളുപ്പമായിരിന്നോ ഇത് ☺️

Vacation recipe 1 . An easy and delicious dessert that everyone can make whenever you are craving for desserts.
Its very budget friendly. We felt that,this recipe was out of the world.If you guys are interested to try this recipe, just try it and let me know your experience in the comment box.Thank you guyyyssss☺️☺️

17/01/2024

I went again to Indian Darbaar restaurant and tried Chef Saljith‘s varieties of fusions വീണ്ടും ഇന്ത്യൻ ദർബാർ റെസ്റ്റോറാന്റിൽ വീണ്ടും

13/09/2023

കഴിഞ്ഞ ദിവസം വീട്ടിൽ unexpected ആയിട്ട്‌ സന്തോഷം വന്നപ്പോൾ ഇക്കാ വീട്ടിൽ കുറച്ചു sweet വാങ്ങി വന്നു അത്‌ ഞാൻ സ്റ്റോറിയിട്ടിപ്പോൾ പറഞ്ഞു അവിടുത്തെ ഗുലാബ്ജാം must try ആണെന്ന് പറഞ്ഞത് എന്നാൽ പിന്നെ അത് try ചെയ്തുനോക്കാം എന്ന് കരുതി
ഇവിടെ നിന്നാണ് വാങ്ങിയത്

01/09/2023

നറുനെയ്യ്‌ ചിക്കൻ മട്ടൻ ബിരിയാണി പൊതിച്ചോർ. ഉമ്മുൽ ഹസ ത്തുള്ള വാങ്ങിയതാണ്. Full vlog

05/04/2023

ഇടക്ക് ഇങ്ങനെ ബീഫ് വെച്ചു കിഴിപൊറോട്ട ഉണ്ടാക്കണം ഫിറോസിക്കാ സ്പെഷ്യിൽ

I've received 1,100 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉
08/02/2023

I've received 1,100 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉

30/01/2023

മധുരം ഇഷ്ടപ്പെടാത്തവർ വരെ ഇഷ്ട്ടപെട്ടുപോകും ഈ ബാലാഹഅൽ ശാം

ബഹ്റൈനിലെ വെസ്റ്റ് റിഫയിലാണ് ഈ ഷോപ്പ് ഉള്ളത് ഞാൻ എന്റെ സുഹൃത്ത് വ്ലോഗ് കണ്ടിട്ടാണ് ഈ ഷോപ്പിനെ കുറിച്ചറിയുന്നത് ഞാൻ അത്ര മധുരം കഴിക്കുന്ന ആൾ ഒന്നും അല്ലാ എന്നിട്ടും എനിക്ക്‌ ഇത്‌ ഇഷ്ട്ടമായി നിങ്ങൾക്കും ഇഷ്ട്ടമാകും എന്ന വിചാരിക്കുന്നു
നേരിട്ട് പോയി ചൂടടൊ അവർ തരുന്ന അറബിക്ക് കോഫിയായ കാവയോട് കൂടി കഴിക്കുന്നതാണ് ഏറ്റവും നല്ലത്‌
ഈ വ്ലോഗിൽ ഉള്ളത് ഒരു വ്ലോഗിന് വേണ്ടി എടുത്ത footage അല്ലാ അതുകൊണ്ട്‌ തന്നെ ഇതിൽ പറയുന്നതെല്ലാം അവിടെ ആസമയത്ത് നടക്കുന്നതാണ് നിങ്ങൾക്ക് noise പ്രശനങ്ങൾ ഉണ്ടങ്കിൽ ക്ഷമിക്കുക ലൊക്കേഷൻ ഞാൻ വെയ്ക്കുന്നുണ്ട് അവരുടെ നമ്പറും

https://maps.google.com/?q=26.129236,50.543114

Balaha al Bahrain ☎️ +973 3844 7171

Address

Manama

Website

Alerts

Be the first to know and let us send you an email when Niyas Arakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share