Edmonton മലയാളികൾ നടത്തുന്ന ആദ്യത്തെ mortgage ബ്രോക്കറേജ് 🥰🥰
Hurry up - HAYSTAX is hiring
25/03/2026
JEWEL CHANGI AIRPORT SINGAPORE❤️❤️
06/03/2026
കാനഡയിൽ PR ( Permanent Resident) കിട്ടാനുള്ള സാധ്യതകൾ ?
05/03/2026
Indian E-Visa and E- Arrival card Explained 🙏🙏
01/03/2026
ആദരാഞ്ജലികൾ .🙏🙏
ഡോൺ തോമസ് ആൽബെർട്ടയിലെ EDMONTON ൽ സ്ഥിര താമസക്കാരനും കഴിഞ്ഞ നാല് വർഷമായി FC KERALA EDMONTON ലെ സജീവ സാന്നിധ്യവുമായിരുന്നു . സ്വദേശമായ കട്ടപ്പനയിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടെ ബൈക്ക് ആസിഡന്റിലാണ് ജീവൻ നഷ്ടപ്പെടുന്നത് . DON ന്റെ വേർപാടിൽ കുടുംബത്തിന്റെ വേദനയിലും പ്രാത്ഥനയിലും EDMONTON ലെ മലയാളികളും പ്രത്യേകിച്ച് FC KERALA EDMONTON ലെ സുഹൃത്തുക്കളും ആത്മാർത്ഥമായി പങ്കുചേരുന്നു മരണാനന്തര ചടങ്ങുകൾ സ്വദേശത്തു വെച്ച് നടത്തപ്പെടുന്നതായിരിക്കും🙏🙏 🇨🇦
25/02/2026
കാനഡയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന തത്തയെ കണ്ടിട്ടുണ്ടോ ? from
22/02/2026
EPISODE-1 കാനഡയിൽ മലയാളികളെ പറ്റിച്ചു ജീവിക്കുന്ന മലയാളി…പോടാ പ....നിനക്ക് സാധിക്കുമെങ്കിൽ മേടിച്ചെടുക്കു.
20/02/2026
$80000 (80K) പറ്റിച്ച മലയാളിയെ നാളെ പരിചയപ്പെടാം. സംഭവം നടന്നത് ആൽബെർട്ടയിലെ Edmonton ൽ 🙏🙏
10/11/2025
Contact LJ MED GLOW on 825 925 0291 for more info.
29/10/2025
കാനഡയിലെ പോലീസ് കുറ്റവാളികളെ കീഴ്പ്പെടുത്തുന്നത് കണ്ടിട്ടുണ്ടോ ? ന്നാ പിടിച്ചോ 🙏🙏
Be the first to know and let us send you an email when Mallu Talks Canada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.