BSE Malayalam TV

BSE Malayalam TV Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BSE Malayalam TV, Media/News Company, Toronto, ON.

Since 2017, BSE Malayalam TV has been setting new benchmarks ,Canada’s first satellite channel,Driven by the community, culture across Canada🇨🇦
Culture- Diversity - Quality - BSE Malayalam Tv🇨🇦🇨🇦

06/07/2026

🎶✨ What an incredible evening at the official media press meet for Appadi Podu – Vidya Sagar Live in Concert Toronto! It was a privilege to witness the excitement and energy surrounding this spectacular press meet.
A heartfelt thank you to the organizers, Wonderment Entertainment and Vynra Production, for inviting BSE Malayalam TV to be part of this special press meet. 🙏🎤
Get ready, Toronto! The legendary Vidya Sagar is set to take the stage on June 20, 2026, promising an unforgettable night filled with timeless melodies, nostalgia, and musical magic. 🎼✨
🎟️ Book your tickets now and be part of this grand celebration of music! Don’t miss the chance to experience one of the finest composers live in concert.
See you there for a night that will stay in our hearts forever! ❤️🎶

സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും നിറച്ചാർത്തിൽ കരുണയുടെ വെളിച്ചം പകർന്നു — തണൽ സന്ധ്യ 2026 അവിസ്മരണീയമായിതണൽ കാനഡയുടെ...
06/07/2026

സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും നിറച്ചാർത്തിൽ കരുണയുടെ വെളിച്ചം പകർന്നു — തണൽ സന്ധ്യ 2026 അവിസ്മരണീയമായി

തണൽ കാനഡയുടെ മെഗാ മ്യൂസിക്കൽ-കൾച്ചറൽ പരിപാടിയായ തണൽ സന്ധ്യ 2026, മെയ് 30-ന് സ്‌കാർബറോയിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ കാത്തോലിക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അത്യുജ്ജ്വലമായും ഹൃദയസ്പർശിയായും അരങ്ങേറി. സംഗീതവും നൃത്തവും മാനവികതയും കൈകോർത്ത സായാഹ്നം കലാസ്വാദകർക്കും ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്കും ഒരുപോലെ അവിസ്മരണീയ അനുഭവമായി.
പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ തണൽ കാനഡ ജനറൽ സെക്രട്ടറി പോൾ ജോസഫ് സ്വാഗതം ആശംസിച്ചു. പിക്കറിംഗ്–ബ്രൂക്ക്ലിൻ എം.പി. ബഹുമാനപ്പെട്ട ജുവാനിറ്റ നാഥൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയും, കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ടൊറോന്റോയെ പ്രതിനിധീകരിച്ച് കോൺസൽ കുൽജീത് സിംഗ് അറോറ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി എം.പി. ജുവാനിറ്റ നാഥൻ, കോൺസൽ കുൽജീത് സിംഗ് അറോറ, തണൽ കാനഡ പ്രസിഡന്റ് ജോസ് തോമസ്, ജനറൽ സെക്രട്ടറി പോൾ ജോസഫ്, മെഗാ സ്പോൺസർ പ്രശാന്ത് വിജയരാജൻ പിള്ള (RE/MAX Real Estate), ഗ്രാൻഡ് സ്പോൺസർ സിനോ ജോയ് നടുവിലേക്കൂറ്റ് (C-Nation & C-Note), ഗോൾഡ് സ്പോൺസർമാരായ അലൻ ജോ മാത്യൂസ് (InsLife Insurance), സജി മംഗലത്ത് (Royal Kerala Foods), ഡിനി എലിസബത്ത് ജോസ് (LemFi) എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു. പ്രകാശത്തിന്റെ ആ ദീപശിഖകൾ തണൽ കാനഡയുടെ കരുണയും സേവനവും പ്രതിനിധീകരിക്കുന്ന പ്രതീകാത്മക നിമിഷമായി മാറി.
ഉദ്ഘാടന പ്രസംഗത്തിൽ എം.പി. ജുവാനിറ്റ നാഥൻ, സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവർക്കായി തണൽ കാനഡ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങളെ അഭിനന്ദിക്കുകയും, ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ പ്രത്യാശയും ഐക്യവും വളർത്തുന്നതായി അഭിപ്രായപ്പെടുകയും ചെയ്തു.
തുടർന്ന് സംസാരിച്ച കോൺസൽ കുൽജീത് സിംഗ് അറോറ, തണൽ കാനഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും, സാംസ്കാരിക ആഘോഷങ്ങളിലൂടെ സമൂഹത്തെ ഒരുമിപ്പിക്കുന്ന സംഘടനയുടെ ദൗത്യത്തെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ സന്ദേശം സദസിന്റെ ഹൃദയങ്ങളെ സ്പർശിച്ചു.
അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ജോസ് തോമസ്, തണൽ കാനഡയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. രോഗബാധിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ അനേകർക്ക് സംഘടന കഴിഞ്ഞ വർഷങ്ങളിലായി നൽകിയ സഹായങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യസ്നേഹത്തിന്റെ ഭാഷയിൽ സമൂഹത്തെ ബന്ധിപ്പിക്കുന്ന ഒരു പ്രസ്ഥാനമായാണ് തണൽ കാനഡ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് അരങ്ങേറിയ സംഗീത-നൃത്ത വിരുന്ന് സദസിനെ ആനന്ദത്തിന്റെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ചുയർത്തി. ഹൃദയത്തെ തൊടുന്ന ഗാനങ്ങളും ദൃശ്യവിസ്മയം തീർത്ത നൃത്താവിഷ്കാരങ്ങളും ഫ്യൂഷൻ സംഗീതവും വേദിയെ കലയുടെ ഉത്സവമാക്കി മാറ്റി. ഓരോ അവതരണവും പ്രേക്ഷകരുടെ നിറഞ്ഞ കൈയടികൾ ഏറ്റുവാങ്ങി.
പരിപാടിയുടെ സമാപനത്തിൽ ട്രഷറർ റോബിൻസ് കുര്യാക്കോസ് നന്ദിപ്രസംഗം നടത്തി. തണൽ സന്ധ്യ 2026-ന്റെ വിജയത്തിനായി സഹകരിച്ച വിശിഷ്ടാതിഥികൾക്കും സ്പോൺസർമാർക്കും കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കും പങ്കെടുത്ത മുഴുവൻ അതിഥികൾക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ഡയറക്ടർമാരായ ജോഷി കൂട്ടുമ്മേൽ, ജോസ് തോമസ്, ജനറൽ സെക്രട്ടറി പോൾ ജോസഫ് എന്നിവർ പരിപാടിയുടെ ആസൂത്രണത്തിനും ഏകോപനത്തിനും നേതൃത്വം നൽകി. വിവിധ കമ്മിറ്റികളുടെ സഹായത്തോടെ മാസങ്ങളായി നടത്തിയ പരിശ്രമഫലമാണ് വർണാഭമായ ഈ തണൽസന്തൃ. ഡയറക്ടർമാരായ ജോസഫ് തോമസ് ഒലേടം, ബിജോയ് വർഗീസ്, ജോൺസൺ ഇരിമ്പൻ എന്നിവരും ചടങ്ങിൽ സജീവ സാന്നിധ്യമായി. ഇവരുടെ കൂട്ടായ പരിശ്രമവും സമർപ്പണവും തണൽ സന്ധ്യ 2026-ന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
തുടർന്ന് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ, പങ്കെടുത്തവർക്കെല്ലാം മലയാളിത്തത്തിന്റെ രുചിയും ആതിഥേയത്വത്തിന്റെ സ്നേഹവും സമ്മാനിച്ചു.

തണൽ കാനഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, കഴിഞ്ഞ ഒരു വർഷത്തിനിടെ 78 വ്യക്തികൾക്കും കുടുംബങ്ങൾക്കും അടിയന്തര ചികിത്സാ സഹായം നൽകാൻ സംഘടനയ്ക്ക് സാധിച്ചു. ഇതിനായി ഏകദേശം 20 ലക്ഷം രൂപ (30,000-ത്തിലധികം കനേഡിയൻ ഡോളർ) സഹായമായി വിതരണം ചെയ്തു. ഈ വർഷം 100 കുടുംബങ്ങൾക്കെങ്കിലും സഹായഹസ്തം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തണൽ കാനഡ മുന്നേറുന്നത്. ഈ മഹത്തായ ദൗത്യത്തിൽ സമൂഹത്തിന്റെ തുടർ പിന്തുണയും സഹകരണവും സംഘടന അഭ്യർത്ഥിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ രോഗത്താലും ദാരിദ്ര്യത്താലും വലയുന്നവർക്ക് ജാതി-മത-വർണ്ണ വ്യത്യാസമില്ലാതെ കൈത്താങ്ങാകുന്ന തണൽ കാനഡ, കാനഡയിലെ ശ്രദ്ധേയമായ സാമൂഹിക സേവന സംഘടനകളിൽ ഒന്നായി വളർന്നു കൊണ്ടിരിക്കുകയാണ്. കരുണയുടെ കൈകൾ കൂടുതൽ ദൂരങ്ങളിലേക്ക് നീട്ടുവാൻ എല്ലാ സന്മനസുകളുടെയും പിന്തുണ തണൽ കാനഡ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക (647)856-9965 / (647)996-3707 / (416)877-2763 / (647) 531-8115/ (647)895-3078
Email: [email protected], Website: http://www.thanalcanada.com/

06/06/2026
Movie night just got a lot cheaper 🍿🎬Cineplex is bringing back its popular $3.99 Family Favourites program this June, gi...
06/04/2026

Movie night just got a lot cheaper 🍿🎬

Cineplex is bringing back its popular $3.99 Family Favourites program this June, giving Canadians the chance to enjoy select family-friendly movies on the big screen for less than the price of a coffee.

The discounted tickets will be available at participating theatres across Canada, making it one of the most affordable summer activities for families looking to get out and enjoy a movie together.

Canadian teens are getting free access to nearly 200 GoodLife Fitness clubs this summer, saving parents roughly 40 dolla...
06/04/2026

Canadian teens are getting free access to nearly 200 GoodLife Fitness clubs this summer, saving parents roughly 40 dollars bi-weekly per child. The popular Teen Fitness program returns from July 3 to September 8, opening its doors to youth aged 12 to 17 across Canada.⁠

Participants will have full access to gym equipment, free weights, turf zones, and the digital workout app seven days a week between 8 a.m. and 4 p.m. Toronto teens can use any local club for a maximum of two hours per day, though they must complete their last check-in by 3 p.m. Registration is currently open online and requires a parent or legal guardian to complete the sign-up process.⁠

Expect a massive influx of Gen Z fitness enthusiasts at GTA locations like the Yonge and Dundas or Liberty Village clubs all summer long.

Canada Post workers are set to finish voting today on a new tentative agreement following more than two years of labour ...
05/31/2026

Canada Post workers are set to finish voting today on a new tentative agreement following more than two years of labour negotiations and disputes 📬🇨🇦

Around 55,000 members of the Canadian Union of Postal Workers have been voting since April 20 on a proposed five-year deal that includes wage increases of 6.5% and 3% in the first two years.

The union says results are expected to be released on Monday.

While both sides have agreed to pause strike or lockout action during the ratification vote, members are also voting on whether to authorize a strike mandate if the deal is rejected.

The agreement has received mixed support within the union, with leadership divided over whether it improves job security and compensation or rolls back key rights.

Meanwhile, Canada Post continues to face financial pressure, reporting a $205 million pre-tax loss in the first quarter as it pushes forward with operational reforms.

Thousands of tickets are still available for Toronto’s 2026 FIFA World Cup matches despite kickoff being just weeks away...
05/31/2026

Thousands of tickets are still available for Toronto’s 2026 FIFA World Cup matches despite kickoff being just weeks away ⚽️

The Canada vs. Bosnia and Herzegovina match at BMO Field still has tickets available, with the cheapest seats starting at around $1,370 and premium seats exceeding $3,000. Some fans say the high prices are keeping locals from attending, while FIFA argues demand remains strong worldwide.

Free outdoor movie nights are officially returning to Toronto this summer. The Toronto Outdoor Picture Show is coming ba...
05/21/2026

Free outdoor movie nights are officially returning to Toronto this summer. The Toronto Outdoor Picture Show is coming back for its 16th year, bringing free film screenings to parks across the city throughout July and August. This year’s festival kicks off with a three-night opening weekend at Christie Pits before expanding to multiple locations around Toronto for the rest of the summer.⁠

Thousands of people are expected to pack local parks once again with lawn chairs, blankets, snacks, and sunset movie vibes as one of the city’s favourite summer traditions returns. The annual event has become a staple of Toronto summers, turning neighbourhood parks into giant open-air theatres under the skyline.

Address

Toronto, ON

Alerts

Be the first to know and let us send you an email when BSE Malayalam TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BSE Malayalam TV:

Share