Cinema Production Company

Cinema Production Company Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cinema Production Company, Media, Toronto, ON.

03/28/2025
03/28/2025

ഇന്ന് മുതൽ കാനഡയിൽ എമ്പുരാന്‍ തരംഗം

03/28/2025
01/23/2025

പിന്നണി ഗായികയും ഐഡിയ സ്റ്റാർ സിംഗർ ഫെയിം, ടീനു ടെല്ലൻസിനെ സ്കാർബറോ മലയാളി സമാജത്തിനു വേണ്ടി സി മലയാളം ടിവിയുടെ സിഇഒയും സ്ഥാപകനും,സ്കാർബറോ മലയാളി സമാജത്തിന്റെ സഹസ്ഥാപകനും ട്രഷററും ,ഐപിസിഎൻഎ കാനഡയുടെ ട്രഷററും,ഫൊക്കാന ഇന്റർനാഷണലിന്റെ മീഡിയ ഹെഡുമായ അനീഷ് മാറാമറ്റം മൊമെന്റോ നൽകി ആദരിക്കുന്നു.

01/23/2025

ശ്രീ.കുര്യൻ പ്രക്കാനം സമൂഹത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് സ്കാർബറോ മലയാളി സമാജം അദ്ദേഹത്തെ ആദരിച്ചു.സ്കാർബറോ മലയാളി സമാജത്തിന്റെ സഹസ്ഥാപകനും വൈസ് പ്രസിഡന്റും,കൈരളി & തലശ്ശേരി ജംഗ്ഷൻ റെസ്റ്റോറന്റിന്റെ ഉടമയുമായ ഷെഫ് രാജ്കുമാർ, സി മലയാളം ടിവിയുടെ സിഇഒയും സ്ഥാപകനും, ഐപിസിഎൻഎ കാനഡയുടെ ട്രഷററും, സ്കാർബറോ മലയാളി സമാജത്തിന്റെ ട്രഷററും സഹസ്ഥാപകനും, ഫോക്കാന ഇന്റർനാഷണലിന്റെ മീഡിയ ഹെഡുമായ അനിഷ് മാറാമറ്റം എന്നിവർ സംയുക്തമായി പൊന്നാടയണിയിച്ചു.
ശ്രീ.കുര്യൻ പ്രക്കാനം കനേഡിയൻ മലയാളികൾക്ക് പ്രചോദനാത്മകമായ ഒരു മാതൃക നേതാവാണ്.കനേഡിയൻ നെഹ്‌റു ട്രോഫി ബോട്ട് റേസിന്റെ മുഖ്യ സംഘാടകൻ, പീൽ റീജിയണൽ പോലീസിന്റെ കമ്മ്യൂണിറ്റി അംബാസഡർ, കനേഡിയൻ നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസിന്റെ പ്രസിഡന്റ്, ബ്രാംപ്ടൺ മലയാളി സമാജത്തിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു വരുന്നു . നോർക്ക കാനഡ ഹെൽപ്പ്‌ലൈൻ കോർഡിനേറ്റർ, നോർക്ക റൂട്ട്സ് കാനഡ കൺവീനർ, ബോർഡ് ഓഫ് ട്രസ്റ്റീസ്, ഫോക്കാനയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ, ലോക കേരള സഭയിലെ അംഗം എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Kurian Prakkanam was recently honored by the Scarborough Malayali Samajam for his outstanding contributions to the community. The award was jointly presented by Chef Raj Kumar, Vice President and Co-Founder of Scarborough Malayali Samajam, and owner of Kairali & Thalassery Junction Restaurant, along with Anish Maramattam, CEO and Founder of C Malayalam TV, Treasurer of IPCNA Canada, Treasurer and Co-Founder of Scarborough Malayali Samajam, and Media Head for FOKANA International.
Kurian Prakkanam is a highly respected leader and an inspiring role model for Canadian Malayalis. He serves as the Chief Organizer of the Canadian Nehru Trophy Boat Race, Community Ambassador for Peel Regional Police, President of the Canadian National Federation of Malayali Associations, and President of the Brampton Malayali Samajam. His previous roles include NORKA Canada Helpline Coordinator, NORKA Roots Canada Convener, Board of Trustees and Election Commission Chairman of FOKANA, and a member of the Loka Kerala Sabha.

12/21/2024
12/21/2024

https://firsteticket.com/ -
First Eticket is a premier event ticketing platform, offering a seamless and reliable solution for purchasing tickets to concerts, sports, theater, and other live events. Our user-friendly interface, secure transactions, and diverse event listings ensure that customers can easily discover and access the experiences they love. Whether you're looking for last-minute seats or planning well in advance, first eticket connects you to unforgettable moments with just a few clicks.

Address

Toronto, ON

Telephone

+1 4373454447

Website

Alerts

Be the first to know and let us send you an email when Cinema Production Company posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category

ANGEL HELP CLUB

" ഒരു വാക്കുമതി വലിയ സഹായമായി മാറുവാൻ "

കഴിവിനൊത്തു അയൽക്കാരനെ സഹായിക്കുക (പ്രഭാഷകൻ 29 :20) .Angel help club is an organisation based on the bible word SIRACH 20:29. “Help your neighbour according to your ability”. Helping the needful especially new comers, international students, and people on work visa. This is a registered non-profitable organisation, so the members of this organisation would not gain any profits. So, angel help club is an organisation of people with helping mentality. കഴിവിനൊത്തു അയൽക്കാരനെ സഹായിക്കുക (പ്രഭാഷകൻ 29 :20) നമ്മുക്ക് ഒരുമിച്ചു ചേർന്ന് മുന്നേറാം കാനഡയിൽ ഞങ്ങളുടെ കഴിവിനൊത്തു മറ്റുള്ളവരെ സഹായിക്കാം . എല്ലാവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു . ( please like & share )THIS PAGE https://www.facebook.com/Angel-help-club-296035567705432 ANGEL HELP CLUB

സഹായം എന്നതുകൊണ്ട് നമ്മൾ ഇപ്പോഴും ചിന്തിക്കുന്നത് പണം കൊടുത്തുകൊണ്ടുള്ള സഹായമാണ് .എന്നാൽ പണം മാത്രമല്ല. " ഒരു വാക്കുമതി വലിയ സഹായമായി മാറുവാൻ "