03/30/2026
മറ്റുള്ളവരുടെ ജീവിതവുമായി നമ്മളെ താരതമ്യം ചെയ്യുമ്പോഴാണ് പലപ്പോഴും നമ്മുടെ സന്തോഷം നഷ്ടപ്പെടുന്നത്. 🌸
ഓരോരുത്തർക്കും ഓരോ സമയമുണ്ട്. ആരുടെയും പുറകെ ഓടാനോ ആരെയും തോൽപ്പിക്കാനോ ഉള്ളതല്ല ജീവിതം. നമ്മൾ ഇന്ന് എവിടെയാണോ, അവിടെ സന്തോഷമായിരിക്കാൻ ശ്രമിക്കുക. നാളെ ഇതിലും മികച്ചതാകും എന്ന പ്രതീക്ഷയോടെ മുന്നോട്ട് പോവുക. 🥰👍