യാത്രാമൊഴികൾ

യാത്രാമൊഴികൾ എല്ലാവരും പേജ് ഒന്ന് ഫോളോ ചെയ്ത് ലൈക്ക് ചെയ്യണേ🙏🏿🙏🏿

ഞാൻ നിലാവിനെ നോക്കിയിരുന്നു... പക്ഷേ നിലാവ് എന്നെ നോക്കിയതേയില്ല... പതിയെ വന്ന് എന്നെ കെട്ടിപിടിച്ചു... എന്നിട്ട് എന്നോട...
19/03/2025

ഞാൻ നിലാവിനെ നോക്കിയിരുന്നു... പക്ഷേ നിലാവ് എന്നെ നോക്കിയതേയില്ല... പതിയെ വന്ന് എന്നെ കെട്ടിപിടിച്ചു... എന്നിട്ട് എന്നോട് പറഞ്ഞു...

Good Night

നിന്നോടൊപ്പം തന്നെ നിന്റെ വാക്കുകളെയും വരികളെയും പ്രണയിച്ചവൾക്കായി നിന്നെകൊണ്ട് നൽകാവുന്ന ഏറ്റവും നല്ല ഉപഹാരം തന്നെയാണ് ...
19/03/2025

നിന്നോടൊപ്പം തന്നെ നിന്റെ വാക്കുകളെയും വരികളെയും പ്രണയിച്ചവൾക്കായി നിന്നെകൊണ്ട് നൽകാവുന്ന ഏറ്റവും നല്ല ഉപഹാരം തന്നെയാണ് നിന്റെയീ മൗനം..!

ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വച്ചു നോക്കുമ്പോൾ ഈ ജീവിതം വളരെ ചെറുതാണ്....
19/03/2025

ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വച്ചു നോക്കുമ്പോൾ ഈ ജീവിതം വളരെ ചെറുതാണ്....

ജീവിതം ചില നിമിഷങ്ങളുടെ ഒരു ശേഖരമാണ്... ചില സന്തോഷങ്ങൾ... ചില സങ്കടങ്ങൾ.... പിന്നെ മറക്കാൻ പറ്റാത്ത ചില ഓർമ്മകളും.....  ...
19/03/2025

ജീവിതം ചില നിമിഷങ്ങളുടെ ഒരു ശേഖരമാണ്... ചില സന്തോഷങ്ങൾ... ചില സങ്കടങ്ങൾ.... പിന്നെ മറക്കാൻ പറ്റാത്ത ചില ഓർമ്മകളും.....

നൽകുന്നത് എന്തുമാവട്ടെ ആത്മാർഥതയോടെ നൽകുക മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരി ആയാൽ പോലും ആത്മാർഥത ഉണ്ടായിരിക്കണം...          ...
19/03/2025

നൽകുന്നത് എന്തുമാവട്ടെ ആത്മാർഥതയോടെ നൽകുക മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരി ആയാൽ പോലും ആത്മാർഥത ഉണ്ടായിരിക്കണം...

മറ്റുളളവരുടെ സന്തോഷത്തിൽ സ്വന്തം സന്തോഷം കാണുന്നത് ഒരു വലിയ കഴിവാണ്, ഈ കഴിവ് പഠിക്കുന്ന വ്യക്തി ഒരിക്കലും ദുഃഖിതനാകില്ല....
19/03/2025

മറ്റുളളവരുടെ സന്തോഷത്തിൽ സ്വന്തം സന്തോഷം കാണുന്നത് ഒരു വലിയ കഴിവാണ്, ഈ കഴിവ് പഠിക്കുന്ന വ്യക്തി ഒരിക്കലും ദുഃഖിതനാകില്ല...

നമ്മൾ നമ്മളായിത്തന്നെ ജീവിക്കുക., അത് ഇഷ്ടപ്പെടുന്നവരും കൂട്ട് കൂടുന്നവരും മതി നമുക്ക്...
19/03/2025

നമ്മൾ നമ്മളായിത്തന്നെ ജീവിക്കുക., അത് ഇഷ്ടപ്പെടുന്നവരും കൂട്ട് കൂടുന്നവരും മതി നമുക്ക്...

സത്യമല്ലേ👍🏿👍🏿
19/03/2025

സത്യമല്ലേ👍🏿👍🏿

നമ്മക്ക് ഉറക്കെ പറയാൻ തോന്നി🥰🥰
19/03/2025

നമ്മക്ക് ഉറക്കെ പറയാൻ തോന്നി🥰🥰

Adresse

Democratic Republic Of The

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque യാത്രാമൊഴികൾ publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Contacter L'entreprise

Envoyer un message à യാത്രാമൊഴികൾ:

Partager