12/06/2026
ശുഭദിനം കൂട്ടുകാരേ, രാവിലെ തന്നെ ഒരു സെൽഫി എടുത്ത് അങ്ങ് ഇട്ടേക്കാം എന്ന് വിചാരിച്ചു. മഴയൊക്കെ എങ്ങനെ ഉണ്ട്? ഇവിടെ കൊച്ചിയിൽ മഴയുണ്ടെങ്കിലും അത്ര അങ്ങോട്ട് ശക്തി പ്രാപിച്ചു എന്ന് പറയാൻ കഴിയില്ല. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ആയിട്ടില്ല. Bangalore ഉം ചൂട് കുറഞ്ഞു. ഇടയ്ക്ക് മഴയുണ്ട്, മൂടിക്കെട്ടിയ അന്തരീക്ഷം ആണ്. എല്ലാവർക്കും സുഖമല്ലേ?
fans