
01/04/2024
മലയാള സിനിമ ഇതുവരെ അവതരിപ്പിക്കപ്പെട്ടതില്‍ ഏറ്റവും വലിയ കാന്‍വാസുകളിലൊന്നിലാണ് ബ്ലെസി- പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം എത്തിയത്. മരുഭൂമി പ്രധാന കഥാപശ്ചാത്തലമാവുന്ന ചിത്രം സംവിധായകന്റെ ചിന്തയില്‍ നിന്ന് ബിഗ് സ്ക്രീനിലെ ആദ്യ ഷോയിലേക്ക് എത്താന്‍ നീണ്ട 16 വര്‍ഷങ്ങള്‍ എടുത്തു. വിഎഫ്എക്സ് ഏറ്റവും കുറച്ച് മാത്രം ഉപയോഗിച്ച് യഥാർത്ഥമായി ഷൂട്ട് ചെയ്യാനെടുത്ത തീരുമാനവും അതിനായുള്ള പ്രയത്നവുമാണ് കാണികളില്‍ നിന്ന് ഏറ്റവുമധികം കൈയടി നേടിക്കൊടുക്കുന്നത്. അതേസമയം ഇത്രയധികം തയ്യാറെടുപ്പുകളും കാലദൈര്‍ഘ്യവും വേണ്ടിവന്ന ചിത്രത്തിന് വേണ്ടിവന്ന ചെലവ് എത്രയായിരിക്കും? ഇപ്പോഴിതാ ആ കണക്ക് പുറത്തെത്തിയിരിക്കുകയാണ്.സംവിധായകന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മലയാള സിനിമ ഇതുവരെ അവതരിപ്പിക്കപ്പെട്ടതില്‍ ഏറ്റവും വലിയ കാന്‍വാസുകളിലൊന്നിലാണ് ബ്ലെസി- പൃഥ്വിരാജ് ടീമിന്.....