MSOC MEDIA UK

MSOC MEDIA UK Offical Media of Malankara Syrian Orthodox Churches in United Kingdom
(1)

The Malankara syrian Orthodox church in UK is part of the Universal Syrian Orthodox Church. The Supreme head of the church is His Holiness Moran Mor Ignatius Aphrem II, the Patriarch of Antioch and all the East. The Malankara Syrian Orthodox Church in the United Kingdom (MSOC-UK) is formed by members of the church migrated from India. MSOC-UK has established 33 parishes across the UK to cater the spiritual needs of its members.

ഷെവലിയാർ കമാൻഡർ ബാർ ഈത്തോ ശാരിറോ ടി.യു. കുരുവിളയുടെ സംസ്കാരം മെയ് 31 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്‌ കോതമംഗലം : മു​ന്‍​മ​ന്...
30/05/2026

ഷെവലിയാർ കമാൻഡർ ബാർ ഈത്തോ ശാരിറോ ടി.യു. കുരുവിളയുടെ സംസ്കാരം മെയ് 31 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്‌

കോതമംഗലം : മു​ന്‍​മ​ന്ത്രി​യും, കേ​ര​ള കോണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ചേലാട് തോമ്പ്രയിൽ ഷെവലിയാർ കമാൻഡർ ബാർ ഈത്തോ ശാരിറോ ടി.​യു. കു​രു​വി​ള (90) അന്തരിച്ചു. മുൻ പൊ​തു​മ​രാ​മ​ത്ത് വകുപ്പ് മ​ന്ത്രി​യാ​യി​രു​ന്നു. 2006, 2011 വ​ര്‍​ഷ​ങ്ങ​ളി​ല്‍ കോ​ത​മം​ഗ​ല​ത്ത് നി​ന്നും തു​ട​ര്‍​ച്ച​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. യാക്കോബായ സുറിയാനി സഭാ സെക്രട്ടറി മഞ്ഞനിക്കര ദയറ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം, യാക്കോബായ സുറിയാനി സഭയുടെ എഡ്യുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്‌ അനിയാ വലിയ പള്ളിയിൽ.

ടീം MSOC മീഡിയയുടെ ആദരാഞ്ജലികൾ

27/05/2026

മാൻസ്ഫീൽഡ് സെന്റ് ജേക്കബ്സ് യാക്കോബായ സുറിയാനി പള്ളിയിൽ കാവൽ പിതാവായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും, പൊന്തിക്കോസ്തി പെരുന്നാളും ഭക്തിപൂർവ്വം മെയ് 22, 23 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെട്ടു.
ബഹു. ഫാ. സനു മാത്യു വിശുദ്ധ കുർബ്ബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ബഹു. ഫാ. പീറ്റർ കുര്യാക്കോസ്, വികാരി ബഹു. ഫാ. കുര്യാക്കോസ് ബേബി എന്നിവർ ശുശ്രൂഷകളിൽ അനുഗ്രഹസാന്നിധ്യമായി. പരിശുദ്ധന്റെ മദ്ധ്യസ്ഥത നമുക്ക് കോട്ടയായിരിക്കട്ടെ.

Feast of St John’s at St. John’s Jacobite Syrian Orthodox Church Plymouth, United Kingdom on 5th and 6th June 2026. HE M...
27/05/2026

Feast of St John’s at St. John’s Jacobite Syrian Orthodox Church Plymouth, United Kingdom on 5th and 6th June 2026. HE Mor Irenious Paulose Metropolitan of Kozhikode Dioceses will leads.

27/05/2026

യു.കെ മൊർത്ത് മറിയം വനിതാസമാജം പ്രതിവാര ഓൺലൈൻ വചനസന്ദേശം "തിരുവചന തണലിൽ” Episode 74: Sheejo Thomas. St Mary’s JSOC Preston

26/05/2026

ലിവർപൂൾ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പെന്തിസ്ക്കോസ്തി പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെട്ടു

26/05/2026

മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പെന്തിസ്ക്കോസ്തി പെരുന്നാൾ ശുശ്രൂഷകൾ മെയ് 24ന് ബഹു. വൈദികരുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.

മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മെത്രാപ്പോലീത്തയുടെ കല്പന പ്രകാരം സഹ വികാരിയായി നിയമിതനായ ബഹു...
26/05/2026

മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മെത്രാപ്പോലീത്തയുടെ കല്പന പ്രകാരം സഹ വികാരിയായി നിയമിതനായ ബഹു. ഗീവർഗ്ഗീസ് അച്ചനെ ഇടവക ഭാരവാഹികൾ ചേർന്ന് സ്വീകരിക്കുന്നു.

25/05/2026
Feast of Pentecost at St. Ignatius Elias JSOC Belfast
23/05/2026

Feast of Pentecost at St. Ignatius Elias JSOC Belfast

St. Ignatius Elias JSOC Belfast, Managing Committee Members, 2026-2027
23/05/2026

St. Ignatius Elias JSOC Belfast,
Managing Committee Members, 2026-2027

Address

Manchester

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when MSOC MEDIA UK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MSOC MEDIA UK:

Share