
01/09/2025
സുഹൃത്തുക്കളെ ഞാൻ ഒരു reading കമ്മ്യൂണിറ്റിക്ക് തുടക്കം കുറിക്കുവാണ് 📚✨ പൂസ്തകപ്പെട്ടി – നമ്മുടെ പുസ്തകക്കൂട്ടായ്മ ✨📚 എന്നാണ് നമ്മുടെ കൂട്ടായ്മയുടെ പേര്.
വായിക്കാനും, പുതിയ പുസ്തകങ്ങൾ കണ്ടെത്താനും, അതേ സമയം നമ്മുടെ സ്വന്തം പുസ്തകങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനുമുള്ള ഒരിടമാണ് പൂസ്തകപ്പെട്ടി.
👉 ഇവിടെ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ:
🔹 സ്വന്തം പുസ്തകങ്ങൾ മറ്റുള്ളവർക്കൊപ്പം പങ്കിടുക
🔹 ഇനി ഇഷ്ടമുള്ള പുസ്തകങ്ങൾ സ്വന്തമായി വേണമെങ്കിൽ അവ വളരെ വിലക്കുറവിൽ സ്വന്തമാക്കുക
🔹 കമ്മ്യൂണിറ്റിയിലെ മറ്റ് അംഗങ്ങൾ വായിച്ച പുസ്തകങ്ങളുടെ റിവ്യൂകൾ കൂടി വായിച്ച് നല്ല പുസ്തകങ്ങൾ തിരഞ്ഞെടുക്കുക
🔹 ഒരുമിച്ചായി വായനയെ ആഘോഷിക്കാം ✨
📖 “പൂസ്തകപ്പെട്ടി” പുസ്തകങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും തുറന്നിട്ടിരിക്കുന്നൊരു വേദിയാണ്.
വരൂ, പുസ്തകങ്ങൾ നമ്മെ കൂട്ടിയിണക്കട്ടെ! ❤️
ഒരു reading കമ്മ്യൂണിറ്റി ആയതു കൊണ്ട് തന്നെ എത്രത്തോളം സപ്പോർട്ട് എനിക്ക് ഉണ്ടാകും എന്നറിയില്ല. എന്നാലും വായന ഇഷ്ടമുള്ളവർ സപ്പോർട്ട് ചെയ്യും എന്ന പ്രതീക്ഷയോടെ, Link താഴെ കൊടുക്കുന്നു. നമുടെ ഇൻസ്റ്റാഗ്രാം page ഒന്ന് സപ്പോർട്ട് ചെയ്യണേ. .watsapp കൂട്ടായ്മയും ഉണ്ട്...
എല്ലാവരും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ,
പുസ്തകപ്പെട്ടി..
നമ്മുടെ വാട്സപ്പ് Reding കൂട്ടായ്മയുടെ link കമന്റിൽ കൊടുക്കുന്നു ❤️