Jisha Sabuji

Jisha Sabuji Committed promoting health, wellbeing and positivity. Love nature, animals and gardening. Title winner&Runner up ofJwala Beauty Pageant2025.

Senior Infection Control Nurse,Entrepreneur,Culinary Artist,Model,ITV’s Come Dine With Me The Professionals fame.

പഴയ ആൽബം എടുത്തു  നോക്കിയപ്പോൾ കണ്ട കുറച്ച് പഴയ ഒരു ഫാമിലി picture 🥰😜❤️
01/12/2025

പഴയ ആൽബം എടുത്തു നോക്കിയപ്പോൾ കണ്ട കുറച്ച് പഴയ ഒരു ഫാമിലി picture 🥰😜❤️

30/11/2025

സാബുജിയുടെ വായീന്ന് നല്ലത് കേട്ടേനെ 😜😂 സ്വപ്നങ്ങൾ കാടുകയറുമ്പോൾ…✨
നമ്മൾ പകൽ കണ്ടതും, ചിന്തിച്ചതും, ഉപബോധ മനസ്സ് രാത്രിയിൽ ഒരു ഗംഭീര സ്വപ്ന സിനിമ ഒരുക്കും!

അമ്മയുടേം ഡാഡിയുടേം കട്ടിലിന് സൈഡിലാണ് ഞങ്ങളുടെ സ്വർഗ്ഗം. അമ്മയ്ക്കും ഡാഡിക്കും ഇതിൽ പരം എന്താണ്‌ വേണ്ടത് സന്തോഷത്തിനും ...
30/11/2025

അമ്മയുടേം ഡാഡിയുടേം കട്ടിലിന് സൈഡിലാണ് ഞങ്ങളുടെ സ്വർഗ്ഗം. അമ്മയ്ക്കും ഡാഡിക്കും ഇതിൽ പരം എന്താണ്‌ വേണ്ടത് സന്തോഷത്തിനും സെക്യൂരിറ്റിയ്ക്കും അല്ലെ? ?. ഞങ്ങൾ കുളിച്ചു സുന്ദരനും സുന്ദരിയും ആയി സന്തോഷത്തോടെ ഉറങ്ങാൻ പോകുവാട്ടോ 🥰💕💕❤️

ഡാഡിയുടെ മടിയിൽ മോനോ മോന്റെ മടിയിൽ ഡാഡിയോ ഇരിക്കേണ്ടത് 😂😜🥰❤️
29/11/2025

ഡാഡിയുടെ മടിയിൽ മോനോ മോന്റെ മടിയിൽ ഡാഡിയോ ഇരിക്കേണ്ടത് 😂😜🥰❤️

28/11/2025

റോബിന്റെ കുഞ്ഞിപെണ്ണിനെ കണ്ടോ? എന്തു സുന്ദരിയാ! നമുക്ക് റോബിന്റെ കുഞ്ഞി പെണ്ണിനെ കാണാൻ പോയാലോ?. തിരിച്ചു വന്നപ്പോൾ നീനുസിയും രാജപ്പനും നല്ല പിണക്കം ആരുന്നൂട്ടോ.



ഡാഡി  ഡാഡി. ... ഞാനൊരു കാര്യം പറയട്ടെ ഇന്ന് 'അമ്മ ജോലിക്ക് പോയി കഴിയുമ്പം നമ്മൾക്ക് മൂന്നാൾക്കും കൂടി ഒരു ഡ്രൈവ് പോയാലോ ...
28/11/2025

ഡാഡി ഡാഡി. ... ഞാനൊരു കാര്യം പറയട്ടെ ഇന്ന് 'അമ്മ ജോലിക്ക് പോയി കഴിയുമ്പം നമ്മൾക്ക് മൂന്നാൾക്കും കൂടി ഒരു ഡ്രൈവ് പോയാലോ കഴിഞ്ഞ ദിവസത്തെ പോലെ? .രാജപ്പൻ പറഞ്ഞു അവനും പോകണമെന്ന്. എന്നോട് ഡാഡിയോട് പറഞ്ഞു സമ്മതിപ്പിക്കാൻ പറഞ്ഞു വിട്ടതാ . അവൻ നമ്മുടെ കുഞ്ഞ് വാവായല്ലേ നമുക്ക് പോകാം അല്ലെ? .പ്ലീസ് ഡാഡി ഞങ്ങൾ രണ്ടാളും ഉമ്മ തരാം 🥰 ഞങ്ങടെ ചക്കര ഡാഡിയല്ലേ? ?🥰🥰🥰🥰🥰

27/11/2025

പുതിയ ഒരു കണ്ടുപിടുത്തം🥺ഐൻസ്റ്റീൻ തോറ്റുപോവും 😩
എന്നെ ചുമ്മാ കളിയാക്കാൻ ഓരോന്ന് കണ്ടു പിടിച്ചോളും. എന്തെങ്കിലും നിസാര കാര്യം ഞാൻ ചോദിച്ചാൽ ഉടനെ വരും കളിയാക്കുമായി. എന്നെ ശുണ്ഠി പിടിപ്പിച്ചു ചിരിക്കുക എന്നത്ത് സാബുജിയുടേം മക്കടേം ഒരു ഹരമാണ്. വീട്ടിൽ ഇങ്ങനെ ചിരിപ്പിക്കാനും, തമാശ കളിക്കാനും സാധിക്കുമ്പോളല്ലേ ഒരു ഹരം.



എന്താ അമ്മേ രാജപ്പൻ ഇതു വരെ എണീക്കത്തെ? . 'അമ്മ ജോലിക്ക് പോകാനായി എണീക്കുമ്പോൾ ഞാൻ എണീക്കും, പക്ഷെ രാജപ്പൻ ഡാഡി എണീറ്റു ...
27/11/2025

എന്താ അമ്മേ രാജപ്പൻ ഇതു വരെ എണീക്കത്തെ? . 'അമ്മ ജോലിക്ക് പോകാനായി എണീക്കുമ്പോൾ ഞാൻ എണീക്കും, പക്ഷെ രാജപ്പൻ ഡാഡി എണീറ്റു വരുന്ന വരെ അവിടെ കിടക്കും. പിന്നെ വീട്ടിലെ മൂത്ത ആള് ഞാനായതു കൊണ്ടു എല്ലാ കാര്യങ്ങളും ഞാൻ നോക്കണമല്ലോ , എന്നാലും രാജപ്പന് ഒരു കുഞ്ഞി അടി കൊടുക്കണം കെട്ടോ അമ്മേ രാവിലെ ചേച്ചിയുടെ കൂടെ നടക്കാൻ വരാത്തതിന് ❤️💕

ഞങ്ങളുടെ കുടുംബത്തിന്റെ കൊച്ചു കൊച്ചു കഥകൾ ചേർത്ത് ഇണക്കിയ സ്വപ്നകൂടാരം ❤️💕🥰നിങ്ങളുടെ ജീവിതത്തിലെ നിറം ചേർത്ത കഥകൾ തുന്ന...
26/11/2025

ഞങ്ങളുടെ കുടുംബത്തിന്റെ കൊച്ചു കൊച്ചു കഥകൾ ചേർത്ത് ഇണക്കിയ സ്വപ്നകൂടാരം ❤️💕🥰നിങ്ങളുടെ ജീവിതത്തിലെ നിറം ചേർത്ത കഥകൾ തുന്നി ചേർക്കാൻ ‘The Tales‘ നിങ്ങളെ ക്ഷണിക്കുന്നു ❤️💕💕💕💕

🏡 Why Guests Love Tales:• Fully private indoor pool villa• Exclusive villa — no crowds, complete privacy• Couple-friendly & family-friendly• Spacious bedroo...

🎉 Facebook recognised me for starting engaging conversations and producing inspiring content among my audience and peers...
26/11/2025

🎉 Facebook recognised me for starting engaging conversations and producing inspiring content among my audience and peers!

26/11/2025

ഇവൻ നിസ്സാരക്കാരനല്ല! എല്ലാവർക്കും ഉപകാരപ്പെടും!!
നിങ്ങളുടെ വീട്ടിലെ ഒരു സ്ഥിരം പ്രശ്നമാണോ ഇത്?! ഒരു എളുപ്പവും ചെലവ് കുറഞ്ഞതുമായ പരിഹാരം!
: ›

പ്രണവ് കുട്ടനും വാവച്ചിയും കുറച്ച് വർഷങ്ങങ്ങൾക്ക് മുൻപ് 💕❤️❤️
26/11/2025

പ്രണവ് കുട്ടനും വാവച്ചിയും കുറച്ച് വർഷങ്ങങ്ങൾക്ക് മുൻപ് 💕❤️❤️

Address

Woodchurch

Website

https://www.channel4.com/programmes/come-dine-with-me-the-professionals/on-demand/7356

Alerts

Be the first to know and let us send you an email when Jisha Sabuji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share