15/06/2025
The 5th book, "Vanchikkaran", a memoir by Ancy Koduppana Polackal, Changanachery, was launched by Honorable Mayor Baby Pereppadan (South Dublin Ireland) on 21-05-25 in Tallaght, Ireland....
അയർലൻഡ് മലയാളികളുടെ ഇടയിൽ സുപരിചിതയായ ആൻസി കൊടുപ്പന പോളയ്ക്കലിന്റെ അഞ്ചാമത്തെ പുസ്തകമായ "വഞ്ചിക്കാരൻ" എന്ന ജീവിത ഗന്ധിയായ ഓർമ്മക്കുറിപ്പ്, ബഹുമാനപ്പെട്ട മേയർ ബേബി പെരേപ്പാടൻ (Mayor Baby Pereppadan, South Dublin, Ireland) 21-05-2025-ന് താലയിൽവെച്ചു പ്രകാശന കർമ്മം നിർവഹിച്ചു.
ഇതോടൊപ്പം ആൻസിയുടെ മറ്റു കൃതികളായ കേൾക്കാത്ത ചിറകടികൾ, അഗദീർ കാഴ്ചകൾ, ശ്വാസത്തിന്റെ ഉടമ്പടി, എന്റെ കഥ എന്റെ കഥ എന്റെ ചെറിയ കഥ എന്നീ പുസ്തകങ്ങൾ അയർലണ്ടിൽ ലഭ്യമാണ്.
www.ancy.ie