Yummy Farmy

Yummy Farmy This page is to share traditional Kerala style cooking recipes and occasional farm visit and travel videos

20/08/2025

ഒരു സീക്രട്ട് ചേരുവ കൂടി ചേർത്ത് കുക്കറിൽ എളുപ്പത്തിൽ ഒരു അവിയൽ ഉണ്ടാക്കിയാലോ #ഓണം Yummy Farmy

12/08/2025

അര മണിക്കൂർ കൊണ്ട് നാടൻ കറികൾ കൂട്ടി ഒരു ഊണ് കഴിച്ചാലോ.. Yummy Farmy

30/07/2025

ഹൈറേഞ്ചിലെ ചായക്കട പത്തിരി കഴിച്ചിട്ടുണ്ടോ....😋 Yummy Farmy

19/07/2025

Hi everyone! 🌟 You can support me by sending Stars – they help me earn money to keep making content that you love.

Whenever you see the Stars icon, you can send me Stars.

17/07/2025

💯ഇങ്ങനെ ഉണ്ടാക്കിയാൽ മാസങ്ങളോളം സൂക്ഷിക്കാം

16/07/2025

ആമസോണിൽ ലഭ്യമാണ്

15/07/2025

ഇങ്ങനെ ഉണ്ടാക്കി നോക്കിക്കേ.. ഉറപ്പായും ഇഷ്ടപ്പെടും Yummy Farmy

🤗ചിലർക്കൊക്കെ  ഉള്ള സംശയം ആണ് . നമ്മുടെ yummy farmy യുടെ മറയൂർ ശർക്കര പൊടിക്ക് വില ഇത്തിരി കൂടുതൽ അല്ലെ എന്നുള്ളത്. അങ്ങ...
12/07/2025

🤗ചിലർക്കൊക്കെ ഉള്ള സംശയം ആണ് . നമ്മുടെ yummy farmy യുടെ മറയൂർ ശർക്കര പൊടിക്ക് വില ഇത്തിരി കൂടുതൽ അല്ലെ എന്നുള്ളത്. അങ്ങനെ ഉള്ള എല്ലാരുടേം അറിവിലേക്കായി കുറച്ചു കാര്യങ്ങൾ നിങ്ങളോട് പങ്കു വെക്കുന്നു. നമ്മൾ മറയൂർ പോയിട്ടാണ് നല്ല ക്വാളിറ്റി ശർക്കര പൊടി എടുക്കുന്നത്. അതിന്റെ ചെലവ്, പിന്നെ നമ്മുടെ പാക്കിങ് , ആമസോൺ ഫീസ് എല്ലാം കഴിഞ്ഞു വളരെ കുറഞ്ഞ ഒരു തുക മാത്രേ നമ്മൾ സ്വന്തം ആയിട്ട് എടുക്കുന്നുള്ളു.. കാശിനേക്കാൾ ഉപരി നല്ല പ്രോഡക്ട് കൊടുക്കുക എന്നതാണ് Yummy Farmy യുടെ ലക്‌ഷ്യം . നമ്മുടെ പ്രോഡക്ട് ഒരു തവണ ഉപയോഗിച്ച് വീണ്ടും വീണ്ടും വാങ്ങുന്നവർക്കൊക്കെ ഒരുപാട് നന്ദി 🙏



09/07/2025

😱😱ഇടിയപ്പം മിക്സിയുടെ ജാറിൽ ഇട്ടുനോക്കിയതാ .. ഇത്ര രുചി പ്രതീക്ഷിച്ചില്ല

08/07/2025

Yummy farmy Marayoor Jaggery Powder/Sarkkara Podi, Available now on Amazon Yummy Farmy

07/07/2025

ഈ ഒരു ഒഴിച്ചുകറി മാത്രം മതി ചോറുണ്ണാൻ


#

Address

Adimali

Website

Alerts

Be the first to know and let us send you an email when Yummy Farmy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yummy Farmy:

Share