31/03/2026
സൂര്യവംശി കാറ്റിൽ ചെന്നൈ കടപുഴകി — RR വമ്പൻ ജയം!🔥🌪️🥀
ചെന്നൈ ഉയർത്തിയ ചെറിയ ലക്ഷ്യം രാജസ്ഥാൻ റോയൽസ് വെറും 12 ഓവറിൽ മറികടന്നു.
യുവ താരം വൈഭവ് സൂര്യവംശിയുടെ കൊടുങ്കാറ്റ് ബാറ്റിംഗ് മത്സരത്തെ ഏകപക്ഷീയമാക്കി.
💥 17 പന്തിൽ അർധസെഞ്ചുറി
💥 5 സിക്‌സ് — 4 ബൗണ്ടറി
💥 8 വിക്കറ്റ് വിജയം