23/10/2024
*സുവനീറിന് പേരിടാം*
ആലപ്പുഴ പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആലപ്പുഴയുടെ ചരിത്രവും വാർത്തമാനവും അടയാളപ്പെടുത്തുന്ന സുവനീർ പുറത്തിറക്കുന്നു. ഈ സുവനീറിന് പേരിടാൻ എല്ലാവർക്കും അവസരം ഒരുക്കുന്നു. മികച്ച പേരിന് 5001 കാഷ് അവാർഡ് നൽകും. പേരുകൾ [email protected] എന്ന മെയിലിലേക്കോ 9656735855, 8281929829 എന്ന വാട്സ്ആപ്പ് നമ്പറുകളിലേക്കോ നവംബർ ഒന്നാം തീയതിക്കകം അയക്കണം.