എന്താ നമ്മുടെ നാട് ഇങ്ങനെ

  • Home
  • India
  • Alappuzha
  • എന്താ നമ്മുടെ നാട് ഇങ്ങനെ

എന്താ നമ്മുടെ നാട് ഇങ്ങനെ I LOVE MY INDIA ഇൻഡ്യനിസം നമ്മുടെ ആദർശം...
(1)

സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കും എന്ന് മന്ത്രി ചിഞ്ചു റാണി.തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില വർധിപ്പിക്കുക എന്...
04/11/2025

സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കും എന്ന് മന്ത്രി ചിഞ്ചു റാണി.

തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില വർധിപ്പിക്കുക എന്നും, എത്ര കൂട്ടണമെന്ന് പിന്നീട് തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു.

വിദഗ്ധ സമിതി വില വർധനയ്ക്ക് ശുപാർശ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വാൽകഷണം:

ഇടക്കിടെ പാൽവില വർദ്ധിപ്പിക്കും എന്ന് പറയാൻ മാത്രം ഒരു മന്ത്രി. അവർക്കായി 25 സ്റ്റാഫും.😄 🙏👌







"ഒരാൾ എത്ര മികച്ച കലാകാരൻ ആയിക്കൊള്ളട്ടെ, നിയമത്തിന്റെ കണ്ണിൽ അയാൾ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പ...
04/11/2025

"ഒരാൾ എത്ര മികച്ച കലാകാരൻ ആയിക്കൊള്ളട്ടെ,
നിയമത്തിന്റെ കണ്ണിൽ അയാൾ ഒരു സ്ത്രീ
പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുന്നത് നിയമത്തെ പരിഹസിക്കൽ അല്ലേ???": വിമർശനവുമായി ജോയ് മാത്യു

വേടന് മികച്ച ഗാനരചയിതാവിനുള്ള
സംസ്ഥാന ചലച്ചിത്ര അവാർഡ് കൊടുത്തതിന് എതിരെ വിമർശനവുമായി നടൻ ജോയ് മാത്യു.

ഒരാൾ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ,
നിയമത്തിന്റെ കണ്ണിൽ അയാൾ ഒരു സ്ത്രീ
പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ അതുവഴി
നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത് ?- എന്ന് ജോയ് മാത്യു ചോദിച്ചു.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ജോയ് മാത്യുവിന്റെ വാക്കുകൾ. പോസ്റ്റിന്റെ പൂർണ്ണ രൂപം -

അവാർഡ് കൊടുക്കുക തന്നെ വേണം
------------------------------------------

ഒരാൾ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ,
നിയമത്തിന്റെ കണ്ണിൽ അയാൾ ഒരു സ്ത്രീ
പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ അതുവഴി
നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത് ?

അവാർഡ് നൽകേണ്ടയാൾ സ്ത്രീ ശാക്തീകരണം എന്നും അബലകൾക്ക് ആശ്രയമാണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയും !

അപ്പോൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ അർഹതയ്ക്കുള്ള അവാർഡ് പ്രഖ്യാപിക്കുകയും
വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്‌പെഷ്യൽ അവാർഡ് കൂടി പ്രഖ്യാപിക്കുക .

അപ്പോൾ പിന്നെ അവാർഡ് ജേതാവ് ആ വഴിക്ക് വരില്ല. ഭാവിയിൽ പീഡന പ്രക്രിയയിൽ നിന്നും അയാൾ മാറിനടക്കുകയും ചെയ്യും. ജൂറിക്കും സർക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം.

ഗുണപാഠം :ഇങ്ങനെയുള്ളവർ ഭാവിയിൽ സ്ത്രീ പീഡന പ്രക്രിയ ഉപേക്ഷിച്ച്
നല്ല കുട്ടികളായി മാറും.
✍🏾 courtesy...

സൈന്യത്തിൽ ജാതിയൂം മതവും  കൊണ്ടുവരുന്ന രാഹുൽ ചെയ്യുന്നത് തികഞ്ഞ അസംബന്ധവും കൃത്യമായ അജണ്ടയും  രാജ്യവിരുദ്ധതയുമാണ്. ജാതിയ...
04/11/2025

സൈന്യത്തിൽ ജാതിയൂം മതവും കൊണ്ടുവരുന്ന രാഹുൽ ചെയ്യുന്നത് തികഞ്ഞ അസംബന്ധവും കൃത്യമായ അജണ്ടയും രാജ്യവിരുദ്ധതയുമാണ്. ജാതിയും മതവും രാഷ്ട്രീയവും തൊട്ടുതീണ്ടിയിട്ടില്ലാത്ത തികഞ്ഞ രാജ്യസ്നേഹത്തിൻ്റേയും സാമൂഹ്യ പ്രതിബദ്ധതയുടേയും മാതൃകയാണ് ഭാരത സൈന്യം. ഒരു പൗരനും ഉന്നയിക്കാൻ പാടില്ലാത്തതും സൈന്യത്തിൻ്റെ മനോവീര്യം തകർക്കാനുദ്ദേശിച്ചുള്ള ബോധപൂർവ്വമായ ശ്രമമാണ് രാഹുൽ നടത്തിയിരിക്കുന്നത്.
ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്ന അമേരിക്കൻ ഡീപ്പ് സ്റ്റേറ്റിൻ്റെ സ്വാധീനം രാഹുലിൻ്റെ പല പ്രവർത്തനങ്ങളിലും പ്രസംഗങ്ങളിലും പലപ്പോഴും കാണുന്നുണ്ട്. അമേരിക്കൻ ശതകോടീശ്വരനും ഇന്ത്യാ വിരുദ്ധനുമായ ജോർജ് സോറസിൻ്റെ സ്വാധീനം രാഹുലിൻ്റെ പ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുന്നതും ഏറ്റവും അപകടകരമാണ്.

ഇതൊക്കെ കണ്ടുകൊണ്ടിരിക്കാൻ നമുക്കൊരു കപ്പിത്താൻ ഉണ്ട് എന്നതാണ് ഏക ആശ്വാസം.. 😀ശബരിമല അയ്യപ്പന്റെ സ്വർണ്ണം കക്കാൻ മാത്രം വ...
04/11/2025

ഇതൊക്കെ കണ്ടുകൊണ്ടിരിക്കാൻ നമുക്കൊരു കപ്പിത്താൻ ഉണ്ട് എന്നതാണ് ഏക ആശ്വാസം.. 😀

ശബരിമല അയ്യപ്പന്റെ സ്വർണ്ണം കക്കാൻ മാത്രം വാസുവിന് ധൈര്യം നൽകിയ വാസുവിന്റെ "ബോസ്സ്" ആരാണ്.
അതാണ് ഭക്തർക്ക് അറിയേണ്ടത്.
അത് ദേവസ്വം മന്ത്രിയാണൊ അതോ സാക്ഷാൽ മുഖ്യനാണൊ എന്നത് അന്വേഷണത്തിലൂടെ
പുറത്ത് വരുമോ..??
അയ്യപ്പന് മാത്രം അറിയാം....

സർവ്വസൈന്യാധിപയാണ് രാഷ്ട്രപതി - എത് വിമാനത്തിൽ പോകണം , പോകണ്ട എന്ന് തീരുമാനിക്കുന്നത് അവർ തന്നെയാണ് മാപ്രകളെ -ഇത്തരം വാർ...
04/11/2025

സർവ്വസൈന്യാധിപയാണ് രാഷ്ട്രപതി - എത് വിമാനത്തിൽ പോകണം , പോകണ്ട എന്ന് തീരുമാനിക്കുന്നത് അവർ തന്നെയാണ് മാപ്രകളെ -

ഇത്തരം വാർത്തകൾ ഒരിക്കലും പ്രസിദ്ധീകരിക്കരുത്, അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും...

ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്ത നാട്ടിലിരുന്ന് വാർത്താ ദാരിദ്ര്യം ഉണ്ടാക്കരുതേ - നിങ്ങടെ ദാരിദ്ര്യം ഒരു കാലത്തും തീരില്ല 🤣🤣🤣

തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ അനുവദിക്കുന്ന ഡിഎംകെ സര്‍ക്കാരിനും സ്റ്റാലിനും എതിരെ  പരോക്ഷ വ...
04/11/2025

തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ അനുവദിക്കുന്ന ഡിഎംകെ സര്‍ക്കാരിനും സ്റ്റാലിനും എതിരെ പരോക്ഷ വിമര്‍ശനം; അജിത്

കേരളത്തിലും ബാധകം ...
😂😂😂😂

റാ(റേ) പ്പർ വേടൻ്റെ "കുതന്ത്ര തന്ത്രം ഒന്നുമറിയില്ലഡാ... കുടിച്ച കള്ള് കള്ളമൊന്നും പറയില്ലഡാ..." 😂(അ)ശുദ്ധ സംഗീതം മരിച്ച...
03/11/2025

റാ(റേ) പ്പർ വേടൻ്റെ "കുതന്ത്ര തന്ത്രം ഒന്നുമറിയില്ലഡാ...
കുടിച്ച കള്ള് കള്ളമൊന്നും പറയില്ലഡാ..." 😂

(അ)ശുദ്ധ സംഗീതം മരിച്ചിട്ടില്ല 👍🏻👍🏻👍🏻

വയലാറും കൈതപ്രവും ഇതുപോലെ എഴുതുമോ🫣😂🤣🤣🤣😂😂🤣🤣

പരലോകത്തിരുന്ന് ഇതൊക്കെ കാണുന്ന വയലാറും ONV യും ദേവരാജൻ മാഷും ഒക്കെ കരുതുന്നുണ്ടാകും നേരത്തേ പോയത് നന്നായി😌

ക്രെഡിറ്റ്‌ എഫ് ബി ✍️

" യാത്ര ചെയ്താൽ പോരെ, കുഴിയെണ്ണണോ "
03/11/2025

" യാത്ര ചെയ്താൽ പോരെ, കുഴിയെണ്ണണോ "

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 52 റൺസ് വിജയം, ഏകദിന വനിതാ ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്...
03/11/2025

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 52 റൺസ് വിജയം, ഏകദിന വനിതാ ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്...

പിന്നെ ഖജനാവ്   നിറഞ്ഞു കവിഞ്ഞു നിൽക്കുകയല്ലേ.. 😄😄 എലി,പറ്റാ,പഴുതാര പെറ്റു കിടക്കുന്ന ഖജനാവിനെ  കുറിച്ചാണ് പറയുന്നത് 😂😂😂...
02/11/2025

പിന്നെ ഖജനാവ് നിറഞ്ഞു കവിഞ്ഞു നിൽക്കുകയല്ലേ.. 😄😄 എലി,പറ്റാ,പഴുതാര പെറ്റു കിടക്കുന്ന ഖജനാവിനെ കുറിച്ചാണ് പറയുന്നത് 😂😂😂
തുടർ ഭരണം കിട്ടിയാൽ തുടരെ തുടരെ കക്കാം, അമ്പലത്തിലെ സ്വർണം കാലിയാക്കാം..അല്ലേ

എല്ലാം പാവങ്ങൾക്കവേണ്ടി... 591194 അതി ദരിദ്രരെ രണ്ട് മൂന്നാഴ്ച കൊണ്ട് ദാരിദ്ര രേഖക്ക് മുകളിൽ കൊണ്ടു വന്ന സ. പിണറായിക്കുവ...
01/11/2025

എല്ലാം പാവങ്ങൾക്കവേണ്ടി...
591194 അതി ദരിദ്രരെ രണ്ട് മൂന്നാഴ്ച കൊണ്ട് ദാരിദ്ര രേഖക്ക് മുകളിൽ കൊണ്ടു വന്ന
സ. പിണറായിക്കുവേണ്ടി......💪💪💪💪😎😎😎😎😎😎😂😂😂😂

അടിമ ജീവിതം നയിക്കുന്ന ഒരു നായുടെ മോങ്ങൽ ആയിട്ട് കരുതുക.😃 ഇനിയും. നേരം വെളുക്കാത്ത നിന്നെയൊക്കെ ബഹിരാകാശത്തേക്ക് കയറ്റിവ...
01/11/2025

അടിമ ജീവിതം നയിക്കുന്ന ഒരു നായുടെ മോങ്ങൽ ആയിട്ട് കരുതുക.😃 ഇനിയും. നേരം വെളുക്കാത്ത നിന്നെയൊക്കെ ബഹിരാകാശത്തേക്ക് കയറ്റിവിട്ടാൽ കേരളം പുരോഗമിക്കും ,അല്ലെങ്കിൽ ഇവിടവും ബംഗാൾ ആവും.

Address

Alappuzha

Alerts

Be the first to know and let us send you an email when എന്താ നമ്മുടെ നാട് ഇങ്ങനെ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

"എന്താ നമ്മുടെ നാട് ഇങ്ങനെ"

വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെയുള്ള സഹകരണവും ഒത്തൊരുമയുമാണ് ഈ പേജ് ലക്ഷ്യം വെയ്ക്കുന്നത്.നാടിൻറെ നന്മയാണ് നമ്മുടെ നന്മ എന്നു വിശ്വസിക്കുന്ന ഈ പേജ് ("എന്താ നമ്മുടെ നാട് ഇങ്ങനെ") കൊണ്ട് യാതൊരുവിധ സാമ്പത്തികലാഭവും പ്രതീക്ഷിക്കുന്നില്ല, നന്മയാണ് നമ്മുടെ നന്മ എന്നതാണ് ഈ പേജിൻറെ ("എന്താ നമ്മുടെ നാട് ഇങ്ങനെ") ലക്ഷ്യം...

ഇന്ത്യയുടെ പരമോന്നത കോടതി പറഞ്ഞ ആവിഷ്‌ക്കാര സ്വാതന്ത്രം പുലർന്നു പോകണം എന്ന് ചിന്തിക്കുന്ന, അതിനു വേണ്ടി നിലകൊണ്ട ഈ പേജ് ("എന്താ നമ്മുടെ നാട് ഇങ്ങനെ") നമ്മളോരോരുത്തരുടെതുമാണ്..

നിരന്തരം പ്രതികരിച്ചും സമൂഹ മാധ്യമങ്ങളിലൂടെ ആരെയും അപമാനിക്കാന്‍ ഈ പേജ് ലക്ഷ്യം വെയ്ക്കുന്നില്ല.അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും കമൻറുകളും ഒഴിവാക്കി പകരം നല്ല സംസാരവും, പെരുമാറ്റവും, മാന്യത, അന്തസ്സ്, അഭിമാനം എന്നിവ പുലർത്തുന്ന രീതിയിൽ ഉള്ളവയായിരിക്കണം

സുഹൃത്ബന്ധങ്ങളുടെ സ്നേഹവും വിശ്വാസവും പരസ്പര ബഹുമാനവും സഹകരണവും ഒത്തൊരുമയുമാണ് നമ്മുടെ ഈ PAGE ‘s basic.