Shiyas Alsaj

Shiyas Alsaj വെത്യസ്തമായ രുചികളും വെത്യസ്തമായ കയ്ച്ചകളും കാണാൻ കൂടെ കൂടിക്കോ
Founder Alsaj Kitchen

നമ്മുടെ വാക്കുകളാണ് നമ്മുടെ മുഖം. നമ്മുടെ പെരുമാറ്റമാണ് നമ്മുടെ നിറം. നമ്മുടെ മനസ്സാണ് നമ്മുടെ സൗന്ദര്യം. ജീവിതം ഒന്നേ ഉ...
17/07/2025

നമ്മുടെ വാക്കുകളാണ് നമ്മുടെ മുഖം. നമ്മുടെ പെരുമാറ്റമാണ് നമ്മുടെ നിറം. നമ്മുടെ മനസ്സാണ് നമ്മുടെ സൗന്ദര്യം. ജീവിതം ഒന്നേ ഉള്ളു അത് തോൽപ്പിച്ചവരുടെ മുന്നിൽ ജയിച്ച് കാണിക്കാനുള്ളതാണ്.

16/07/2025
16/07/2025

കപ്പയുള്ള കാലം തൊട്ട്ഞങ്ങൾക്കറിയാം എന്ന് കമന്റിടാൻ ഉദ്യേശിച്ചവരോട് ഈ വീഡിയോ നിങ്ങൾക്കുള്ളതല്ല 🙏

നല്ല ഒരു ചായ ഒരുപാട് സൗഹൃദങ്ങൾക്ക് തുടക്കമായിട്ടുണ്ട്.. ആ സുഹൃദങ്ങൾ ചായക്കടകളെപ്പോലെ തുടരട്ടെ...
14/07/2025

നല്ല ഒരു ചായ ഒരുപാട് സൗഹൃദങ്ങൾക്ക് തുടക്കമായിട്ടുണ്ട്.. ആ സുഹൃദങ്ങൾ ചായക്കടകളെപ്പോലെ തുടരട്ടെ...

14/07/2025

പോത്തുങ്കാൽ, നീരാളി, ബീഫ് മന്തി, ചട്ടിച്ചോർ.

12/07/2025

വാഴപ്പോളകൊണ്ട് കറുമുറെതിന്നാൻ ഇത്പോലെ തയ്യാറാക്കി നോക്കൂ

11/07/2025

സമയം നമുക്ക് വേണ്ടി കാത്ത് നിൽക്കില്ല നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടി നാം തന്നെ സമയം കണ്ടെത്തണം

10/07/2025

നടൻ കോഴി കറി ഉണ്ടാക്കിയാലോ

05/07/2025

അഞ്ച് ഏക്കറിൽ സ്വർണം വിളയിക്കുന്ന ചാലക്കുടിയിലെ ചെറുപ്പക്കാർ

03/07/2025

പതിനൊന്നര ലക്ഷം രൂപയുടെ ലെൻസ്‌ ഉപയോഗിച്ചെടുത്ത ഈവീഡിയോയുടെ അവസാനം കണ്ടു നോക്കൂ മനുഷ്യർക്കിടയിൽ മാത്രമേ കറുപ്പിനും വെളുപ്പിനും വ്യത്യാസമുള്ളൂ

masha allah ♥️മനുഷ്യർ കാലാവസ്ഥയെ പോലെ മാറുമെന്ന് എല്ലാവരും പറഞ്ഞു…പക്ഷേ അവർ അങ്ങനെയായില്ല.ഒരു‍ കാലത്തും തമ്മിൽ പോരാടിയ...
03/07/2025

masha allah ♥️
മനുഷ്യർ കാലാവസ്ഥയെ പോലെ മാറുമെന്ന് എല്ലാവരും പറഞ്ഞു…
പക്ഷേ അവർ അങ്ങനെയായില്ല.
ഒരു‍ കാലത്തും തമ്മിൽ പോരാടിയില്ല, പകരം കൈകോർത്തു കാറ്റിനെ നേരിട്ടു.
സമയമെന്ന ശക്തൻ കടന്നു പോയപ്പോൾ,
പ്രതിസന്ധികൾ വന്നു പോയപ്പോൾ,
വളർന്നത് കാലമല്ല മറിച്ച് അവരുടെ സ്‌നേഹവും, ബന്ധവും, അവർ താനുമായിരുന്നു.

Address

Alwaye

Website

https://reelsdownloaderai.com/, https://alsajkitchen.com/, https://bussfeeds.com

Alerts

Be the first to know and let us send you an email when Shiyas Alsaj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category