16/10/2025
ഞാൻ നീതു . ചെറുപ്പം മുതലേ എനിക്ക് സുഹൃത്തുക്കൾ കുറവായിരുന്നു. കാണാൻ ഭംഗിയില്ലാത്തതും, പാവപ്പെട്ട വീട്ടിൽ നിന്നതുമാണ് കാരണം എന്ന് പലപ്പോഴും തോന്നാറുണ്ട്. ആർക്കും എന്റെ കൂടെ ഇരിക്കാൻ താൽപ്പര്യമില്ലെന്നോണം. പക്ഷേ ഇന്ന് ഞാൻ മനസിലാക്കി — മനസ്സിന്റെ സൗന്ദര്യം കാണാൻ എല്ലാവർക്കും കണ്ണില്ലെന്നു. എനിക്ക് ഭംഗിയില്ലെങ്കിലും ന്റെ ഹൃദയത്തിന് നല്ല ഭംഗിയുണ്ട് ❤️ എന്നെ ഇഷ്ടമായാൽ ഒരു ഹായ് അയക്കണേ പ്ലീസ് 😘😘😘