Shiyas Alsaj

Shiyas Alsaj വെത്യസ്തമായ രുചികളും വെത്യസ്തമായ കയ്ച്ചകളും കാണാൻ കൂടെ കൂടിക്കോ
Founder Alsaj Kitchen

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰
05/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰

26/08/2025

അബുദാബിയിൽ നിന്നും അബ്‌ദുള്ള സൽമാനെ കാണാനെത്തിയപോലെ എന്നെയും തേടി അൽസാജ് കിച്ചണിലുമെത്തി 🤲

26/08/2025
25/08/2025

മൈദ ചേർക്കാതെ പഴംപൊരി പലവിധം

അനുഭവങ്ങളുടെ താഴ്‌വരയിൽനിന്നാണ് തിരിച്ചറിവുകൾ ഉത്ഭവിക്കുന്നത്, പരിഹാസങ്ങളെ പ്രചോദനമായി ഉൾക്കൊള്ളുമ്പോഴാണ് വിജയങ്ങളും പിറ...
24/08/2025

അനുഭവങ്ങളുടെ താഴ്‌വരയിൽനിന്നാണ് തിരിച്ചറിവുകൾ ഉത്ഭവിക്കുന്നത്, പരിഹാസങ്ങളെ പ്രചോദനമായി ഉൾക്കൊള്ളുമ്പോഴാണ് വിജയങ്ങളും പിറക്കുന്നത്🥰

23/08/2025

ഇതാണ് സൽമാന്റെ സ്നേഹം.. കുറെ നാളായി വാപ്പയെയും ഉമ്മയെയും കണ്ടിട്ട് എന്നും പറഞ്ഞു അവരെ കാണാൻ വീട്ടിലേക്ക്

22/08/2025

ഉണക്കച്ചെമ്മീൻ വറുത്തെടുത്ത് എന്റെ കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള ചമ്മന്തി തയ്യാറാക്കുന്നത് നോക്കൂ

നമ്മുടെ വലിയ സ്വപ്നങ്ങൾക്കായുള്ള യാത്രയിൽ നമുടെ മാതാപിതാക്കളുടെ ചില കുഞ്ഞു.. കുഞ്ഞു സ്വപ്‌നങ്ങൾ കാണാതെ പോകരുത്... വലിയ സ...
22/08/2025

നമ്മുടെ വലിയ സ്വപ്നങ്ങൾക്കായുള്ള യാത്രയിൽ നമുടെ മാതാപിതാക്കളുടെ ചില കുഞ്ഞു.. കുഞ്ഞു സ്വപ്‌നങ്ങൾ കാണാതെ പോകരുത്... വലിയ സന്തോഷങ്ങൾക്ക് വേണ്ടിയുള്ള നമ്മുടെ ഓട്ടത്തിൽ അവരുടെ കുഞ്ഞു സന്തോഷങ്ങളും മാറ്റിവെയ്ക്കരുത്...

21/08/2025

ഫിഷ് മാങ്ഗോ കറി എല്ലാവർക്കും ഉണ്ടാക്കി നോക്കാം

21/08/2025

പെരുമ്പാവൂര്കാര് ഫുഡിന്റെ കാര്യത്തിൽ നുണപറയില്ല.. അത് സ്വന്തം വാപ്പ വെച്ച ബിരിയാണി ആണെങ്കിലും

അൽസാജ് കിച്ചൺ നമ്മുടെ കുടുംബം... ആ  കുടുമ്പത്തിലെ അൽസാജ് എന്റെ മകൻ.. ഇനി വരുന്ന അതിഥികളെ സൽക്കരിക്കാനും സ്നേഹിക്കാനും ഇവ...
20/08/2025

അൽസാജ് കിച്ചൺ നമ്മുടെ കുടുംബം... ആ കുടുമ്പത്തിലെ അൽസാജ് എന്റെ മകൻ.. ഇനി വരുന്ന അതിഥികളെ സൽക്കരിക്കാനും സ്നേഹിക്കാനും ഇവനുണ്ടാകും 🤲

20/08/2025

നമുക്ക് ഒരുപാട് സന്തോഷം നൽകുന്ന പൊട്ടിച്ചിരിപ്പിക്കുന്ന പുലിവാൽ മീഡിയയിലെ ചെമ്പൻ നാസറിക്കയും ജുനൈസും വിനയനും നിസാമും നമ്മുടെ അടുത്ത് വന്നപ്പോൾ സന്തോഷം സ്നേഹം എല്ലാവർക്കും

Address

Perumbavoor Aluva Road, Aluva
Alwaye
683101

Website

https://reelsdownloaderai.com/, https://alsajkitchen.com/, https://bussfeeds.com

Alerts

Be the first to know and let us send you an email when Shiyas Alsaj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shiyas Alsaj:

Share

Category