AJITH SreekrishnA

AJITH SreekrishnA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AJITH SreekrishnA, Digital creator, ANCHAL, Anchal.

CHAIRMAN SREEKRISHNA EDUCATION TRUST , MANAGING DIRECTOR SREEKRISHNA HEAVY EQUIPMENT INSTITUTE,Mr SOUTH INDIA, Mr KOLLAM,Mr ST JOHN'S COLLEGE, GOVERNMENT PWD CONTRACTOR,

 #മൂന്ന്  #കാര്യങ്ങൾ #ശ്രദ്ധിച്ചാൽ മതി ജീവിത വിജയം നേടാൻ  #കഠിനപ്രയത്നം #ലക്ഷ്യബോധം #ക്ഷമതീരുമാനങ്ങൾ എടുക്കുമ്പോൾ ആലോചിച...
18/02/2026

#മൂന്ന് #കാര്യങ്ങൾ
#ശ്രദ്ധിച്ചാൽ മതി ജീവിത വിജയം നേടാൻ
#കഠിനപ്രയത്നം
#ലക്ഷ്യബോധം
#ക്ഷമ
തീരുമാനങ്ങൾ എടുക്കുമ്പോൾ ആലോചിച്ചു ഉറപ്പിച്ച് എടുക്കണം,
നാളെ ചെയ്യേണ്ടുന്ന പ്രവർത്തികൾ ഇന്നു തന്നെ കണക്കു കൂട്ടണം, മുൻകാലങ്ങളിൽ എന്തു നടന്നു എന്ന് ചിന്തിക്കാതെ ഇനിയുള്ള കാലം എന്താണ് നടക്കേണ്ടത് എന്ന് ചിന്തിക്കുക, വിജയം നേടാൻ ഉദ്ദേശിക്കുന്ന കാര്യത്തിൽ ധാരാളം പ്രതിബന്ധങ്ങൾ വന്നേക്കാം നല്ല മനശക്തി ബുദ്ധിയും കഴിവും ഉപയോഗിച്ച് അതിനെ തരണം ചെയ്തു മുന്നേറണം 👍

    TO HAVE A GOOD
18/02/2026

TO HAVE A GOOD

വിജയം വന്നു ചേരുന്നതല്ല വിജയിക്കണമെങ്കിൽ കഠിനാധ്വാനവും പരിശ്രമവും വേണം പരാജയങ്ങൾ ഉണ്ടാകുമ്പോൾ പകച്ചുനിൽക്കാതെ പരിശ്രമിക്...
17/02/2026

വിജയം വന്നു ചേരുന്നതല്ല വിജയിക്കണമെങ്കിൽ കഠിനാധ്വാനവും പരിശ്രമവും വേണം
പരാജയങ്ങൾ ഉണ്ടാകുമ്പോൾ പകച്ചുനിൽക്കാതെ പരിശ്രമിക്കുക കഠിനാധ്വാനം ചെയ്യുക വിജയത്തിലെത്തും ഉറപ്പ്

  IS
16/02/2026

IS

Address

ANCHAL
Anchal
691306

Alerts

Be the first to know and let us send you an email when AJITH SreekrishnA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share