Manamboor News

Manamboor News മണമ്പൂർ : സ്വന്തം നാടിന്റെ ജനസ്‌പന്ദ?

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഫെബ്രുവരി 12നാണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 14ന്  മസ്തിഷ്ക മ...
15/02/2025

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഫെബ്രുവരി 12നാണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 14ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. തിരുവനന്തപുരം കടുവായിൽ പള്ളിയിൽ ബിൽഡിങ് മെറ്റീരിയൽ ഷോപ്പ് നടത്തുകയായിരുന്നു സത്യശീലൻ.

ഭാര്യ ശോഭ സത്യൻ, ദിവിൻ സത്യൻ, ദേവി സത്യൻ എന്നിവരാണ് മക്കൾ. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സർക്കാരിന്‍റെ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ (കെ-സോട്ടോ) വഴിയാണ് അവയവമാറ്റ കൈമാറ്റ നടപടിക്രമങ്ങൾ നിർവഹിച്ചത്.

സത്യശീലന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് കവലയൂരിലെ ദേവകി നിവാസിൽ നടന്നു. വളരെ വിഷമകരമായ ഘട്ടത്തിലും സത്യശീലന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ ബന്ധുക്കളെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

23/12/2024

കടുവപള്ളിക്കും ചാത്തൻപറയ്ക്കും ഇടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.. ഓടിക്കൊണ്ടിരിക്കെ പുക ഉയർന്നതിനെ തുടർന്ന് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനു പിന്നാലെ തീ പടരുകയായിരുന്നു. യാത്രികർക്ക് ആർക്കും പരിക്കില്ല.

മണമ്പൂർ ഗവർമെന്റ് ആശുപത്രിയിൽ രാത്രികാലങ്ങളിൽ പലപ്പോഴും ഡോക്ടറുടെ സേവനം ലഭിക്കുന്നില്ല ഇത് ഒരു സ്വകാര്യ ആശുപത്രിയെ  സഹായ...
21/12/2024

മണമ്പൂർ ഗവർമെന്റ് ആശുപത്രിയിൽ രാത്രികാലങ്ങളിൽ പലപ്പോഴും ഡോക്ടറുടെ സേവനം ലഭിക്കുന്നില്ല ഇത് ഒരു സ്വകാര്യ ആശുപത്രിയെ സഹായിക്കാൻ വേണ്ടി എന്ന് നാട്ടുകാർ പറയുന്നു...

🌹🌹🙏🙏കരുണ നിറഞ്ഞ വരുടെ കാരുണ്യം തേടുന്ന ഈ കുടുംബം. ചികിത്സ ധന സഹായം തേടുന്നു 🙏🙏🙏🙏🙏 ===========================മാന്യ fb സു...
16/12/2024

🌹🌹🙏🙏കരുണ നിറഞ്ഞ വരുടെ കാരുണ്യം തേടുന്ന ഈ കുടുംബം. ചികിത്സ ധന സഹായം തേടുന്നു 🙏🙏🙏🙏🙏
===========================
മാന്യ fb സുഹൃത്തുക്കളെ ഈ ഫോട്ടോയിൽ കാണുന്ന മണമ്പുർ സ്വദേശി രാജേഷ് മണമ്പുർ ആശുപത്രിയുടെ മുൻ വശത്തു ഒരു സ്റ്റേഷനറി കട നടത്തി ജീവിതത്തിന്റെ രണ്ടെറ്റം കൂട്ടിമുട്ടിക്കാൻ പാടു പെടുന്ന സമയത്താണ് തന്റെതല്ലാത്ത ചികിത്സാ പിഴവിലൂടെ ഇഗ്ലീഷ് മെഡിസിന്റ പാർശ്വ ഫലം ആയി രണ്ടു കിഡ്നിയും ഡാമേജ് ആയി. ജീവൻ നിലനിറുത്തുവാൻ ഒന്നിട വിട്ടു വർഷങ്ങളായി ഡയാലിസിസ് ചെയ്യേണ്ടി വന്നു നിർധന കുടുംബത്തിന്റ അത്താണി ആയിരുന്നു ഭാര്യ പ്രിയങ്ക മണമ്പുർ പഞ്ചായത്തിലെ ഗുരു നഗർ വാർഡ് മെമ്പർ ആണ് ഭാര്യ തന്റെ ഭർത്താവിന്റെ ജീവൻ നിലനിറുത്തുന്നതിനു കിഡ്‌നി മാറ്റി വെക്കുവാൻ സ്വന്തം കിഡ്‌നി ഭർത്താവിന് പകർന്നു നൽകി മാത്രക ആയിരിക്കുന്നുപ്രിയങ്ക സർജറിക്കു നല്ല തുക വേണ്ടിവരുന്നതിനാൽസമ്പത്തികമായും തകർച്ചയിൽ നിക്കുന്ന ഈ നിർധനകുടുംബത്തിനു ഒരുകൈ സഹായം നൽകുവാൻകരുണ ഉള്ളവരുടെ കാരുണ്യം തേടുന്നു നമ്മളാൽ ചെയ്യുവാൻ ഉദ്ദേശിക്കുന്ന സാമ്പത്തികം താഴെ ത്തെ ലിങ്കിൽ കൊടുത്തിട്ടുണ്ട്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സഹായിച്ചാലും 🙏🙏🙏

പാർത്തുകൊണം ക്ഷേത്രത്തിൽ പുതിയ ഭരണാസമിതി പ്രസിഡന്റ്‌ -സത്യദേവൻ വൈസ് -സത്യപാലൻസെക്രട്ടറി -ജെജി ജോയിന്റ് sectrary -പ്രകാശ്...
28/10/2024

പാർത്തുകൊണം ക്ഷേത്രത്തിൽ പുതിയ ഭരണാസമിതി പ്രസിഡന്റ്‌ -സത്യദേവൻ
വൈസ് -സത്യപാലൻ
സെക്രട്ടറി -ജെജി
ജോയിന്റ് sectrary -പ്രകാശ്
ഗജാൻജി -സത്യശീല എന്നിവരെ തിരഞ്ഞെടുത്തു...

" 2024 " MSME അവാർഡ് ജേതാവായി  മണമ്പൂർ കവലയൂർ  സ്വദേശിയായ ആലിങ്കൽ സുപ്രീം ഉടമ ശ്യാമിന്. നിരവധി യുവ സംരംഭകർക്കുള്ള  അവാർഡ...
28/06/2024

" 2024 " MSME അവാർഡ് ജേതാവായി മണമ്പൂർ കവലയൂർ സ്വദേശിയായ ആലിങ്കൽ സുപ്രീം ഉടമ ശ്യാമിന്. നിരവധി യുവ സംരംഭകർക്കുള്ള അവാർഡുകൾ വാങ്ങിയ ഇദ്ദേഹം മണമ്പൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ഗ്രാമീൺ നിധി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്

മണമ്പൂർ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ  നിലവിലെ പ്രസിഡന്റ് കൂടിയായ   രാജശേഖരരു തിരുമേനി മരണപെട്ടു..
27/06/2024

മണമ്പൂർ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ നിലവിലെ പ്രസിഡന്റ് കൂടിയായ രാജശേഖരരു തിരുമേനി മരണപെട്ടു..

ആദരാജ്ഞലികൾ.....
24/06/2024

ആദരാജ്ഞലികൾ.....

28/05/2024

ശക്തമായ മഴയിൽ കവലയൂർ..

28/05/2024

@ MLA പാലം മണമ്പൂർ

15/05/2024
05/05/2024

ഉദ്ഘാടനത്തിനൊരുങ്ങി ഒറ്റൂർ ഗുരുദേവ കേന്ദ്രം

Address

Vv
Attingal
695306

Telephone

+919895425797

Website

Alerts

Be the first to know and let us send you an email when Manamboor News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share