അസ്സലാമു അലൈക്കും
(ഇത് മുഴുവനും വായിക്കണം ഒരു അപേക്ഷയാണ് )
15 വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ പേര് ബിന്ദു എന്നായിരുന്നു,
സര്‍വ്വ ശക്തനായ അല്ലാഹുവിന്‍റെ മത്തായ അനുഗ്രഹത്താല്‍ എനിക്ക് ഹിദായത് ലഭിക്കുകയും സത്യ പ്രസ്ഥാനമായ ഇസ്ലാമിന്‍റെ മാര്‍ഗത്തിലേക്ക് എനിക്ക് എത്തിച്ചേരുവാനും സാധിച്ചു.
തുടര്‍ന്ന് എറണാകുളം ,വൈപ്പിന്‍ ,ചെറായി മഹല്ലില്‍ , ചിറ്റ്പറമ്പ്പില്‍ അബ്ദുല്‍ ജബ്ബാര്‍ എന്നെ വിവാഹം കഴിക്കുകയും അതില്‍ രണ്ടു കുട്ടികളെയും അള്ളാഹു ഞങ്ങള്‍ക്ക് തന്നു, (അല്ലാഹുവിന്നു സ്തുതി) .
ദാരിദ്ര്യം ഉണ്ടായിരുന്നെങ്കിലും, സന്തോഷകരമായ ജീവിതം ആയിരുന്നു ഞങ്ങളുടേത് പക്ഷെ ആ സന്തോഷം അതിക കാലം നീണ്ടു നിന്നില്ല,
2012 ജൂലൈ മാസത്തില്‍ വീടിനു അടുത്ത് വെച്ചുണ്ടായ ഒരു വാഹന അപകടത്തില്‍ എന്‍റെ ഭര്‍ത്താവിന്റെ തലക്കും , നട്ടെല്ലിനും ഗുരുതരമായി പരിക്കേല്‍ക്കുകയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു, മാസങ്ങളോളം കോമ അവസ്ഥയില്‍ കഴിയുകയും തുടര്‍ന്ന് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ എട്ടു ലക്ഷത്തോളം രൂപ മുടക്കി എന്‍റെ ഭര്‍ത്താവിനെ എഴുന്നേറ്റു നടക്കാം എന്ന അവസ്ഥയില്‍ എത്തിച്ചു,
പക്ഷെ തലയ്ക്കു സംഭവിച്ച ഗുരുതരമായ പരിക്ക് അദ്ദേഹത്തിന്‍റെ ഓര്‍മ്മ ശക്തിയെ സാരമായി ബാധിച്ചു. ഇടയ്ക്കിടെ ഓര്‍മ്മ നഷ്ട്ടപ്പെടുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന സ്വഭാവമുള്ള അദ്ദേഹത്തെ ഞാന്‍ കൊച്ചു കുട്ടികളെ നോക്കുന്നത് പോലെയാണ് നോക്കുന്നത് .
ഒരു മുസ്ലിം ആയി ജീവിക്കുമ്പോള്‍ അല്ലാഹുവിന്‍റെ പരീക്ഷണം കൂടപ്പിറപ്പാണ് എന്ന് എനിക്കറിയാം, എന്‍റെ മൂത്ത മകന്‍ ഷഹനാസ് (12)ന്‍റെ രൂപത്തിലാണ് അള്ളാഹു എന്നെ പിന്നീടു പരീക്ഷിച്ചത് ,
ഉപ്പയോട് വളരെയധികം അടുപ്പം കാണിച്ചിരുന്നു അവനു അദ്ദേഹത്തിന്റെ കഷ്ടതകള്‍ കണ്ടുനില്‍ക്കുവാനുള്ള മനക്കരുത്തു അവന്‍റെ കുഞ്ഞു മനസ്സിന് ഉണ്ടായിരുന്നില്ല . കടുത്ത മാനസ്സിക രോഗം ബാധിച്ച എന്റെ മകനും ഇപ്പോള്‍ ചികിത്സയിലാണ്.
ഓര്‍മ്മ നഷ്ട്ടപ്പെടുന്ന ഭര്‍ത്താവ് , മാനസ്സിക രോഗം ബാധിച്ച മകന്‍ ,ഇവരെ തനിച്ചാക്കി നിരന്തരം ജോലിക്ക് പോകുവാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ എനിക്കുള്ളത് . വീടിനു അടുത്തുള്ള ഒരു പത്തിരിക്കടയില്‍ ഒരു ചെറിയ ജോലിയാണ് എനിക്ക്, അവിടെ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് വീട്ടു ചിലവു പോലും നടത്തുവാന്‍ പറ്റാത്ത അവസ്ഥയാണ്.
ഇവരുടെ ചികിത്സക്ക് വേണ്ടി മാസം വേണ്ടത് പതിനാറായിരം രൂപയോളമാണ്, തുടര്‍ ചികിത്സ യുണ്ടെങ്കില്‍ എന്‍റെ ഭര്‍ത്താവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതു. അതിനു വേണ്ടത് ഏകദേശം ഒന്‍പതു ലക്ഷത്തോളം (9 ലക്ഷം ) രൂപയാണ് . ചികിത്സ താമസിക്കുന്തോറും രോഗം സുകപ്പെടുത്തുവാനുള്ള സാധ്യത കുറയും എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്, വാടകവീട്ടില്‍ താമസിക്കുന്ന സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത ഞങ്ങള്‍ക്ക് ഈ തുക സ്വപ്നം കാണുവാന്‍ പോലും കഴിയില്ല.
എന്‍റെ ഭര്‍ത്താവിന്റെയും മകന്‍റെയും ചികിത്സക്ക് വേണ്ടി ഞാറക്കല്‍ ഫെഡറല്‍ ബാങ്കില്‍ ചികിത്സ സഹായ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്, എല്ലാ സഹോദരങ്ങളും എന്‍റെ കുടുംബത്തിനെ സഹായിക്കണം , സഹായിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ക്ക് വേണ്ടി ദുആ ചെയ്യണം. ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് താഴെ കൊടുക്കുന്നു :
bank : federal bank----
ac/ name: ABDHUL JABAR and NISHAD--
ac/no : 10200 100 159213
ifsc code : FDRL0001020
Branch : Narakkal
എന്‍റെ മൊബൈല്‍ നമ്പര്‍ : 894 356 9867 (shahina)
--------------------------------------------------------
മലയാളം ഹദീസ്, മതപ്രഭാഷണം എന്നീ ഫേസ്ബുക്ക് പേജുകളിലൂടെ ഈ കുടുംബത്തിന്റെ അവസ്ഥ പോസ്റ്റ് ചെയ്തിരിന്നു.
-------------------------------------------------------------------------------
സഹായത്തിനു വേണ്ടി നമുക്ക് മുന്‍പില്‍ യാചിച്ച, ഇസ്ലാം മതം സ്വീകരിച്ച ഈ സഹോദരിയെ കൈ വെടിയരുത്, കഴിഞ്ഞില്ലെങ്കില്‍ മറ്റു വാട്ട്സ് ആപ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുക,
----------------------------------------------------------------------------------
ഫേസ്ബുക്കില്‍ സഹായത്തിനു വേണ്ടി , ഈ സഹോദരിയുടെ മൊബൈല്‍ നമ്പര്‍ സഹിതം പോസ്റ്റ് ചെയ്തപ്പോള്‍, സഹായത്തിനു വേണ്ടി കൈ നീട്ടിയ ഈ സഹോദരിയുടെ നമ്പറില്‍ വിളിച്ചു വൃത്തികെട് പറഞ്ഞ ചില മുസ്ലിം നാമധാരികളായ , മനുഷ്യത്വം ഇല്ലാത്ത , ഉമ്മെയും പെങ്ങളെയും തിരിച്ചറിയുവാന്‍ കഴിവില്ലാത്ത, സംസ്കര ശൂന്യരായ ചിലരോട് ഈ സഹോദരിക്ക് പറയുവാന്‍ ഉള്ളത് ഒന്ന് മാത്രം ,,
"അല്ലാഹുവിന്‍റെ പരീക്ഷണം ചിലപ്പോള്‍ നാളെ നിങ്ങളെയും പിടികൂടാം "
https://www.facebook.com/groups/1561068334155629/