02/09/2026
നമ്മൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾ… ചിലർക്ക് വലിയ സന്തോഷമായിരിക്കും ❤️
ഈ sweet എങ്ങനെയുണ്ടെന്ന് ഞാൻ അവരോട് ചോദിച്ചപ്പോൾ,
“ഇത് കഴിച്ചിട്ടില്ല” എന്ന് പറഞ്ഞു.
“കഴിച്ച് നോക്കുന്നുണ്ടോ?” എന്ന് ചോദിച്ചപ്പോൾ
“വേണ്ട” എന്നായിരുന്നു മറുപടി…
പക്ഷേ ആ ‘വേണ്ട’ എന്നതിനുള്ളിലെ ആഗ്രഹം എനിക്ക് മനസ്സിലായി. 🥹
അങ്ങനെ ആ sweet വാങ്ങി കൊടുത്തപ്പോൾ,
അവരുടെ മുഖത്തുണ്ടായ ആ സന്തോഷം… ❤️
നമ്മൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾ ചിലർക്ക് വലിയ സന്തോഷമായിരിക്കും.
പിന്നെ “വേറെ എന്തെങ്കിലും വേണമെങ്കിൽ എടുത്തോളൂ” എന്ന് പറഞ്ഞപ്പോൾ ആ സന്തോഷം ഒന്നുകൂടി കൂടി.
സത്യത്തിൽ സന്തോഷം കണ്ടെത്താൻ വലിയ കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ല…
ഒരാൾക്ക് സന്തോഷം നൽകാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ ചെയ്താൽ മതി. ❤️
ഈ വീഡിയോ കണ്ടിട്ട് ഒരാൾ എങ്കിലും മറ്റൊരാൾക്ക് ഇങ്ങനെ ഒരു ചെറിയ സന്തോഷം നൽകട്ടെ. ❤️ 🫶