BPN Photoplay

BPN Photoplay Photography

20/07/2020
12/07/2020

്തത_സഹചാരി_ആയ_സാദിഖ്_ചെന്ത്രപ്പനി_ഇതുവരെ_കാണാത്ത_നമ്മുടെ_സ്വന്തം_നിതിന്_വേണ്ടി_കുറിച്ചത്_നിങ്ങൾക്കായി_സമർപ്പിക്കുന്നു

ഓമന പൈതൽ മുഖം കാണുവാൻ വന്നില്ലാ,
ഓമലാളോടന്ത്യ യാത്രാ ചൊല്ലുവാൻ നിന്നില്ലാ ...

ഓർമ്മകൾ ഏറെ ബാക്കി നൽകി മാഞ്ഞു പോയീ,
ഓർത്തിടാം ആ പുഞ്ചിരിയും സ്നേഹവും എന്നോളം ...

ആവേശമോടെ ഓടിയെത്തും സാന്ത്വനമായ് ചാരേ,
ആരിലും മനം കുളിരും ആശ്വാസവാക്കുകളേകും ...

അറിയാതെ തേങ്ങും ഉൾത്തടം,
അത്രമേൽ അടുത്തൂ ഹൃത്തടം,
ആ ഹൃദയവും നിലച്ചു,
ആഴിയിൽ ഓളങ്ങൾ വിറച്ചു ...

ഓമന പൈതൽ മുഖം കാണുവാൻ വന്നില്ലാ,
ഓമലാളോടന്ത്യ യാത്രാ ചൊല്ലുവാൻ നിന്നില്ലാ ...

ാഞ്ജലികൾ

12/07/2020

Yet another proud moment for we have done an another successful blood donation drive during the pandemic situation. We are dedicating this camp to our bother

News in Gulf News about our Blood Donation Drive in Abudhabi 😘💝😘

06/07/2019

Emergency Contact Details:

Manoov Valiyaveettil : 050 4647 525
Shebin Reghuvaran : 052 9459 277

Model :  chandran
29/04/2018

Model : chandran

30/09/2017

The love of day again visible BPN Photoplay macro
Pick by

Address

Banglore
Bangalore

Telephone

+918281683767

Website

Alerts

Be the first to know and let us send you an email when BPN Photoplay posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BPN Photoplay:

Share