Reny Jijo

Reny Jijo I'm a child of God, christian Devotional songs Singer,Nurse, Married

12/03/2026

ദൈവത്തിന്റെ സന്നിധി വിട്ട് നമുക്ക് എവിടെ ഓടുവാൻ🌹 കഴിയും ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെയുണ്ട് പാതാളത്തിൽ എന്റെ കിടക വിരിച്ചാൽ അവിടെയും🙌 അങ്ങയുടെ കണ്ണ് എന്നെ തേടിയെത്തുന്നു . അങ്ങയ്ക്ക് മറവായി ഒന്നുംതന്നെയില്ല, അതേ പ്രിയരേ നമ്മെ🌹 മറക്കാത്ത ഉപേക്ഷിക്കാത്ത സ്നേഹ സ്വരൂപനായ ദൈവത്തെ ആരാധിപ്പാനും🙌 സ്തുതിപ്പാനും നമ്മുടെ ജീവിതം കൊണ്ട് സാധിക്കട്ടെ
🙏
♥️

🌹

Address

Bangalore
560047

Website

Alerts

Be the first to know and let us send you an email when Reny Jijo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share