Slk Movies

Slk Movies Official page Of Slk Movies.. ✅️

◽️ Movies ◾️Series ◽️Reels ◾️Updates ◽️Suggestions ◾️Facts ◽️ Trolls

ജീവിതം തന്നെ മാറ്റിമറിച്ചൊരു കൊ*ലപാതകക്കേസ്. അതിൽ നിന്ന് രക്ഷപ്പെട്ട് മറ്റൊരു പേരിൽ ജീവിക്കാൻ തുടങ്ങുന്ന ഒരാളുടെ കഥ.🎬 Lo...
02/10/2026

ജീവിതം തന്നെ മാറ്റിമറിച്ചൊരു കൊ*ലപാതകക്കേസ്. അതിൽ നിന്ന് രക്ഷപ്പെട്ട് മറ്റൊരു പേരിൽ ജീവിക്കാൻ തുടങ്ങുന്ന ഒരാളുടെ കഥ.

🎬 Lost Highway (1997)

ഒരു David Lynch പടം 🔥




( Movie Link In Bio )

പുതിയ കൂട്ടുകാരന് വേണ്ടി ഒരു ക്ലാസ് തിരഞ്ഞെടുപ്പിൽ ഇറങ്ങുന്ന ഒരു കൗമാരക്കാരന്റെ കഥ. കൂടെ അവന്റെ വിചിത്രമായ കുടുംബത്തിലെ ...
30/09/2026

പുതിയ കൂട്ടുകാരന് വേണ്ടി ഒരു ക്ലാസ് തിരഞ്ഞെടുപ്പിൽ ഇറങ്ങുന്ന ഒരു കൗമാരക്കാരന്റെ കഥ. കൂടെ അവന്റെ വിചിത്രമായ കുടുംബത്തിലെ രസകരമായ സംഭവങ്ങളും. ലളിതമായി കണ്ടിരിക്കാവുന്നൊരു സിനിമ.

🎬 Napoleon Dynamite (2004)




( Movie Link In Bio )

കോമഡിയും പ്രണയവും ഒരുപോലുള്ള വ്യത്യസ്തമായൊരു പ്രണയകഥ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒന്ന് കണ്ടുനോക്കാം.🎬 Punch-Drunk Love (20...
29/09/2026

കോമഡിയും പ്രണയവും ഒരുപോലുള്ള വ്യത്യസ്തമായൊരു പ്രണയകഥ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒന്ന് കണ്ടുനോക്കാം.

🎬 Punch-Drunk Love (2002)





( Movie Link In Bio )

ഒരു മനുഷ്യനും ഒരു കൃത്രിമബുദ്ധിയും തമ്മിൽ ഉണ്ടാകുന്ന ബന്ധം എത്രത്തോളം ആഴത്തിലാകാം?ഈ ചോദ്യം ചുറ്റിപ്പറ്റിയുള്ള മനോഹരമായൊര...
29/09/2026

ഒരു മനുഷ്യനും ഒരു കൃത്രിമബുദ്ധിയും തമ്മിൽ ഉണ്ടാകുന്ന ബന്ധം എത്രത്തോളം ആഴത്തിലാകാം?
ഈ ചോദ്യം ചുറ്റിപ്പറ്റിയുള്ള മനോഹരമായൊരു സിനിമ.

🎬 Her (2013)





( Movie Link In Bio )

കഥാപാത്രങ്ങളും കഥയും ഒരുപോലെ മനസ്സിൽ നിൽക്കുന്ന സിനിമ. 🎬 One Flew Over the Cuckoo's Nest (1975)( Movie Link In Bio )
28/09/2026

കഥാപാത്രങ്ങളും കഥയും ഒരുപോലെ മനസ്സിൽ നിൽക്കുന്ന സിനിമ.

🎬 One Flew Over the Cuckoo's Nest (1975)





( Movie Link In Bio )

വെറുതെ ഇരിക്കുമ്പോൾ കണ്ടുനോക്കാവുന്നൊരു സിനിമ.🎬 Dazed and Confused (1993)( Movie Link In Bio )
28/09/2026

വെറുതെ ഇരിക്കുമ്പോൾ കണ്ടുനോക്കാവുന്നൊരു സിനിമ.

🎬 Dazed and Confused (1993)





( Movie Link In Bio )

നിങ്ങൾ ഏത് ടീം ആണെന്ന് കമന്റ് ബോക്സിൽ പറയൂ..!💀🔥Iko Uwais 💥Keanu Reeves ❤️‍🔥Don Lee🥊
26/09/2026

നിങ്ങൾ ഏത് ടീം ആണെന്ന് കമന്റ് ബോക്സിൽ പറയൂ..!💀🔥

Iko Uwais 💥
Keanu Reeves ❤️‍🔥
Don Lee🥊






ബ്ലാക്ക് and വൈറ്റ് ആണെന്ന് കരുതി ആരും മിസ്സാക്കല്ലേ…❤️🎬 Citizen Kane (1941)( Movie Link In Bio )
26/09/2026

ബ്ലാക്ക് and വൈറ്റ് ആണെന്ന് കരുതി ആരും മിസ്സാക്കല്ലേ…❤️

🎬 Citizen Kane (1941)





( Movie Link In Bio )

SPIDER-MAN: BRAND NEW DAY has hit $2.33 BILLION — 3rd biggest movie EVER, surpassing 2022’s AVATAR:1️⃣AVATAR — $2.92bn (...
31/08/2026

SPIDER-MAN: BRAND NEW DAY has hit $2.33 BILLION — 3rd biggest movie EVER, surpassing 2022’s AVATAR:

1️⃣AVATAR — $2.92bn (2009; FOX)
2️⃣ENDGAME — $2.79bn (2019; Disney)
3️⃣SPIDER-MAN BND — $2.33bn (SONY)
4️⃣AVATAR 2 — $2.32bn (2022; Disney)
5️⃣TITANIC — $2.25bn (1997; Paramount / FOX)






🎬 Cookies (1975) 18+ബോറടിപ്പിക്കുന്ന ജീവിതസാഹചര്യങ്ങളിൽ നിന്നും ഭാര്യയുടെ കുറ്റപ്പെടുത്തലുകളിൽ നിന്നും ഓടിയൊളിക്കാൻ ആഗ്ര...
30/08/2026

🎬 Cookies (1975) 18+

ബോറടിപ്പിക്കുന്ന ജീവിതസാഹചര്യങ്ങളിൽ നിന്നും ഭാര്യയുടെ കുറ്റപ്പെടുത്തലുകളിൽ നിന്നും ഓടിയൊളിക്കാൻ ആഗ്രഹിക്കുന്ന ഹെൻറി എന്ന ചിത്രകാരന്റെ കഥ.

ഒടുവിൽ എല്ലാം ഉപേക്ഷിച്ച് പോണ്ട്-അവൻ എന്ന കലാഗ്രാമത്തിൽ എത്തിച്ചേരുന്ന അയാൾ പ്രണയത്തിലും മദ്യത്തിലും ചിത്രകലയിലും പുതിയൊരു ജീവിതം കണ്ടെത്തുകയാണ്

NB : പ്രായപൂർത്തിയായവർക്ക് മാത്രം പ്രവേശനം.!





( Movie Link In Bio )

Address

Calicut

Alerts

Be the first to know and let us send you an email when Slk Movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share