MALAYlI

MALAYlI Think

ഇത് മനസിലാക്കിയ സ്ഥാനാർത്ഥികൾക്ക്  ഉദാഹരണം പറയാമോ..😊
03/04/2026

ഇത് മനസിലാക്കിയ സ്ഥാനാർത്ഥികൾക്ക് ഉദാഹരണം പറയാമോ..😊


31/03/2026

ഇറാനെതിരായ ആക്രമണത്തിൽ യുകെ അടക്കമുള്ള രാജ്യങ്ങൾ സഹകരിക്കാത്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്

ഇതൊക്കെ വെറും പാഴ് വാക്കല്ലെ.
27/03/2026

ഇതൊക്കെ വെറും പാഴ് വാക്കല്ലെ.

അമേരിക്ക സമർപ്പിച്ച പതിനഞ്ചിന വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയതായും റിപ്പോർട്ടുണ്ട്...

നല്ല ജനാധിപത്യം .  വിമർശന സ്വാതന്ത്ര്യവും നഷ്ടപ്പെട്ടോ .. ഇനി എന്തൊക്കെ കാണാനിരിക്കുന്നു !
25/03/2026

നല്ല ജനാധിപത്യം . വിമർശന സ്വാതന്ത്ര്യവും നഷ്ടപ്പെട്ടോ .. ഇനി എന്തൊക്കെ കാണാനിരിക്കുന്നു !

270 എക്സ് ഹാൻഡിലുകൾക്കും 200 ഫെയ്സ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്

10/03/2026
Thanks for being a top engager and making it on to my weekly engagement list! 🎉 Siddiquecheerathodi Cheerathodi, Rani Pa...
10/03/2026

Thanks for being a top engager and making it on to my weekly engagement list! 🎉 Siddiquecheerathodi Cheerathodi, Rani Padmini, Renjitha Ratheesh

03/03/2026

എത്രയും പെട്ടെന്ന് യുദ്ധം അവസാനിക്കട്ടെ..

🎉 Just completed level 3 and am so excited to continue growing as a creator on Facebook!
02/03/2026

🎉 Just completed level 3 and am so excited to continue growing as a creator on Facebook!

01/03/2026

സത്യം വിജയിക്കട്ടെ..
നൻമ തിൻമയെ കീഴടക്കട്ടെ.

"വായിച്ചുവളർന്നാൽ വിളയുംവായിക്കാതെ വളർന്നാൽ വളയും"കുട്ടികളിൽ നൻമ വളർത്താനുതകുന്ന പുസ്തകങ്ങൾ സ്കൂളുകളിൽ ലഭ്യമാക്കണം.
28/02/2026

"വായിച്ചുവളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും"
കുട്ടികളിൽ നൻമ വളർത്താനുതകുന്ന പുസ്തകങ്ങൾ സ്കൂളുകളിൽ ലഭ്യമാക്കണം.

സുഖ ദു:ഖങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാൽ മാനസിക ഊർജ്ജം നേടാൻ സാധിക്കും ..ശരിയല്ലെ..
26/02/2026

സുഖ ദു:ഖങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാൽ മാനസിക ഊർജ്ജം നേടാൻ സാധിക്കും ..
ശരിയല്ലെ..

Address

Koyilandy
Calicut
673620

Website

Alerts

Be the first to know and let us send you an email when MALAYlI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share