16/07/2025
‘കോഴിക്കോടിന്‍റെ മീശപ്പുലിമല’
കോഴിക്കോട് സിറ്റിയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് മനോഹരമായ പൊൻകുന്ന് മല സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗി കാരണം, ‘കോഴിക്കോടിന്‍റെ മീശപ്പുലിമല’ എന്നാണ് ഇവിടം അറിയപ്പെടുന്നത്. കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന അതി മനോഹരമായ ഒരു സ്ഥലമാണ് ഇത്
,