Binishz Vlog

Binishz Vlog videography ,travelling, vlogging

11/07/2026

ജാനകി അമ്മക്ക് പ്രണാമം 🌹🌹🌹

പ്രണാമം 🌹🌹🌹
11/07/2026

പ്രണാമം 🌹🌹🌹

07/07/2026

Wayanad

07/07/2026

വയനാട് തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ: തൊഴിലാളികൾ കുടുങ്ങി കിടക്കുന്നുവെന്ന് സംശയം, കോൺക്രീറ്റ് ഭിത്തി തകർന്നു, രക്ഷാപ്രവർത്തനം ആരംഭിച്ചു.

കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴയെത്തുടർന്ന് കള്ളാടി തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ. തുരങ്കപാതയുടെ നിർമ്മാണത്തിനായി കെട്ടിയുയർത്തിയ കോൺക്രീറ്റ് സംരക്ഷണ ഭിത്തി പൂർണ്ണമായും തകർന്നു വീണു. അപകടത്തെ തുടർന്ന് ഈ മേഖലയിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പ്രദേശത്ത് പെയ്യുന്ന അതിശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. പ്രദേശത്ത് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. അപകടസ്ഥലത്തേക്ക് അടിയന്തരമായി പുറപ്പെടാൻ ദേശീയ ദുരന്തപ്രതികരണ സേനയ്ക്ക് മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകി.

നിലവിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. റോഡിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണു വീണിട്ടില്ല എന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.

06/07/2026

കോഴിക്കോട് ബീച്ചിലെ സായാഹ്നം

#ᴋᴏᴢʜɪᴋᴏᴅᴇ

03/07/2026

മഴ യാത്രയിൽ

03/07/2026

Address

Calicut
673573

Telephone

+917012387174

Website

Alerts

Be the first to know and let us send you an email when Binishz Vlog posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Binishz Vlog:

Shortcuts

Share