Pravasify.io

Pravasify.io Director at Indo-Arab Online Academy I am an NRI living in Dubai, providing career and living guidance to NRI people in UAE

30/12/2025
ഇതെല്ലാം ഇത്ര കൃത്യമായി ഇക്കയല്ലാതെ വേറെ ആരാണ് നിങ്ങൾക്ക് പറഞ്ഞു തരിക? 😍സന്മനസ്സുള്ളവർ [മാത്രം] ആ ഫോളോ ബട്ടൺ കൂടി അമർത്ത...
30/12/2025

ഇതെല്ലാം
ഇത്ര കൃത്യമായി
ഇക്കയല്ലാതെ
വേറെ ആരാണ് നിങ്ങൾക്ക്
പറഞ്ഞു തരിക? 😍

സന്മനസ്സുള്ളവർ [മാത്രം] ആ ഫോളോ ബട്ടൺ കൂടി അമർത്തണേ..

ഇതൊന്നും ആരും പിന്നാലെ നടന്ന് പറഞ്ഞു തരില്ല
29/12/2025

ഇതൊന്നും ആരും പിന്നാലെ നടന്ന് പറഞ്ഞു തരില്ല

UAE വിസ സംബന്ധമായ വിലപ്പെട്ട വിവരങ്ങൾ അറിയാൻ താൽപര്യമുള്ളവർക്ക് കൂടെക്കൂടാം.. 😍🤝
29/12/2025

UAE വിസ സംബന്ധമായ വിലപ്പെട്ട വിവരങ്ങൾ അറിയാൻ താൽപര്യമുള്ളവർക്ക് കൂടെക്കൂടാം.. 😍🤝

29/12/2025

ഒന്നോർത്താൽ 90s Kids ന്റെ ജീവിതം പല അർത്ഥത്തിലും സജീവമായിരുന്നു...

29/12/2025

എന്റെ സുആദ മിഹറിനിന്ന് 2 വയസ്സായി..

കാര്യങ്ങൾ കണ്ടറിഞ്ഞ്, സമയത്തും കാലത്തും ചെയ്യുക..
29/12/2025

കാര്യങ്ങൾ കണ്ടറിഞ്ഞ്, സമയത്തും കാലത്തും ചെയ്യുക..

28/12/2025

ഈയൊരു Health Card എല്ലാവരും എടുത്തു വയ്ക്കുക,

പ്രത്യേകിച്ച് ഫാമിലി ഉള്ളവർ

പ്രമുഖ യൂടൂബർ അരുൺ പറഞ്ഞ കഥ:ഒരു കഥ പറയാം. കേരളത്തിൽ നിന്നും ഒരു സംഘിയും ക്രിസംഘിയും ഡൽഹിയിലേക്ക് ഒരു ട്രെയിൻ യാത്ര പോയി....
27/12/2025

പ്രമുഖ യൂടൂബർ അരുൺ പറഞ്ഞ കഥ:

ഒരു കഥ പറയാം. കേരളത്തിൽ നിന്നും ഒരു സംഘിയും ക്രിസംഘിയും ഡൽഹിയിലേക്ക് ഒരു ട്രെയിൻ യാത്ര പോയി.

യാത്രയിലുടനീളം സംഘിക്ക് ക്രിസംഘിയോട് അത്യധികമായ സ്നേഹമായിരുന്നു..

യാത്രാമധ്യേ സംഘി കരുതിയിരുന്ന കേക്ക് ഇരുവരും പങ്കിട്ടു കഴിച്ചു. സംഘിയുടെ സ്നേഹത്തിൽ ക്രിസംഘി അത്യധികം സന്തോഷവാനായിരുന്നു.

ട്രെയിൻ ഡൽഹിയിലെത്തി.

ഇരുവരും പുറത്തേക്കിറങ്ങി രണ്ടുവഴികളിലേക്കായി പോയി.

ക്രിസംഘി പോയത് ഡൽഹിയിലെ തന്റെ കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാനായിരുന്നു.

ആഘോഷങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ വീടിന് പുറത്ത് ഒരു ബഹളം കേട്ട് ക്രിസംഘി എന്താണെന്ന് അന്വേഷിച്ചു.

നോക്കുമ്പോൾ കാണുന്നത് ദണ്ഡും കുന്തവുമായി വന്ന ഒരു കൂട്ടമാളുകൾ ക്രിസ്തുമസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുകയാണ്.

പെട്ടെന്ന് ഒരു കാഴ്ച കണ്ട് ക്രിസംഘി ഞെട്ടിത്തരിച്ചു.!

തന്നോടൊപ്പം യാത്ര ചെയ്തിരുന്ന മധുരം പങ്കിട്ട അതേ സംഘി കൂട്ടുകാരനായിരുന്നു ആ ആക്രമണത്തിന് നേതൃത്വം കൊടുത്തിരുന്നത്...! 😳

ക്രിസംഘി ഓടി അയാളുടെ അടുത്തേക്ക് പോയി. 'മിത്രമേ എന്നെ മനസിലായില്ലേ? നമ്മൾ ഒരുമിച്ച് യാത്ര ചെയ്തവരാണ്. മധുരം പങ്കിട്ടവരാണ്' എന്നൊക്കെ പറഞ്ഞുനോക്കി. പക്ഷേ മറുപടി പറഞ്ഞത് സംഘിയുടെ ദണ്ഡായിരുന്നു.

'മിത്രമോ? ആരുടെ മിത്രം? ഇത് ഞങ്ങളുടെ നാടാണ്. ഇറങ്ങി പോടാ ഇവിടുന്ന്' സംഘി അയാളോട് ആക്രോശിച്ചു പറഞ്ഞു.

ക്രിസംഘി അവിടെ നിന്നും ജീവനും കൊണ്ട് ഓടി.

തിരിച്ച് കേരളത്തിലേക്കുള്ള ട്രെയിൻ കയറിയ ക്രിസംഘി നോക്കുമ്പോൾ ഇതാ വീണ്ടും അതേ സംഘിക്കൂട്ടുകാരൻ ട്രെയിനിൽ ഇരിക്കുന്നു. ചെറിയൊരു പേടിയുള്ളതുകൊണ്ട് ക്രിസംഘി അയാളിൽ നിന്നും മാറിനിന്നു. പക്ഷേ ട്രെയിൻ കേരളത്തോടടുത്തപ്പോൾ സംഘി വീണ്ടും ക്രിസംഘിയുടെ അടുത്തേക്ക് വന്നു.

അങ്ങോട്ട് പോയപ്പോൾ കഴിച്ചതിന്റെ ബാക്കി കേക്ക് അയാൾ ക്രിസംഘിക്ക് നേരെ നീട്ടി. ക്രിസംഘിക്ക് അത്ഭുതമായി.
ക്രിസംഘി ചോദിച്ചു:

'ഇങ്ങനെയല്ലല്ലോ ഡൽഹിയിൽ വെച്ച് പെരുമാറിയത്?' സംഘി ഉത്തരം പറഞ്ഞു: 'അത് ഡൽഹിയിൽ. ഇവിടെ നമ്മൾ മിത്രങ്ങളാണ്.
വരൂ ഈ കേക്ക് കഴിക്കൂ നമുക്ക് ജിഹാദികളോട് പോരാടാം'.

ട്രെയിൻ കേരളത്തിലെത്തി പുറത്തേക്കിറങ്ങിയപ്പോൾ സംഘി ക്രിസംഘിയോട് ചോദിച്ചു:

'അടുത്ത ഡൽഹി യാത്ര എപ്പോഴാണ്?'

വരാനുള്ള ആപത്ത് മുന്നിൽ കാണാത്ത ക്രിസംഘി അടുത്ത ഡേറ്റും കൃത്യമായി പറഞ്ഞു കൊടുത്തു.

കഥ കഴിഞ്ഞു!

ഇതൊന്നും ആരും പിന്നാലെ നടന്ന് പറഞ്ഞു തരില്ല. കാര്യങ്ങൾ സമയത്ത് കണ്ടറിഞ്ഞ് ചെയ്യുക..കഴിഞ്ഞ ഒരു പാട് വർഷമായി ഉത്തരവാദിത്തത...
27/12/2025

ഇതൊന്നും ആരും പിന്നാലെ നടന്ന് പറഞ്ഞു തരില്ല.

കാര്യങ്ങൾ സമയത്ത് കണ്ടറിഞ്ഞ് ചെയ്യുക..

കഴിഞ്ഞ ഒരു പാട് വർഷമായി ഉത്തരവാദിത്തത്തോടു കൂടി പെൻഷൻ അപേക്ഷകൾ ചെയ്തു കൊടുക്കുന്ന ഒരു ടൈപിംഗ് സെന്റർ നമ്പർ ചുവടെ;
+971585414187

#പെൻഷൻ #നോർക്ക

Address

Calicut

Alerts

Be the first to know and let us send you an email when Pravasify.io posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share