Pressclip

Pressclip Pressclip is your news, entertainment website. We provide you with the latest breaking news and vide

തിരുവമ്പാടി മണ്ഡലം ആര് പിടിച്ചെടുക്കും? UDF-ന്റെ സി.കെ. കാസിമോ , അതോ LDF-ന്റെ ലിന്റോ ജോസഫോ ? തിരുവമ്പാടിയുടെ ഭാവി നിർണ്ണ...
23/03/2026

തിരുവമ്പാടി മണ്ഡലം ആര് പിടിച്ചെടുക്കും? UDF-ന്റെ സി.കെ. കാസിമോ , അതോ LDF-ന്റെ ലിന്റോ ജോസഫോ ? തിരുവമ്പാടിയുടെ ഭാവി നിർണ്ണയിക്കാൻ നിങ്ങളാരെ തിരഞ്ഞെടുക്കും?

​❤️ CK കാസിം (UDF)
😮 ലിന്റോ ജോസഫ് (LDF)

തിരുവമ്പാടി നിയോജക മണ്ഡലംഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി  ലിന്റോ ജോസഫ് വരണാധികാരിമുമ്പാകെ നാമനിർദ്ദേശപത്രികസമ...
21/03/2026

തിരുവമ്പാടി നിയോജക മണ്ഡലം
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ലിന്റോ ജോസഫ് വരണാധികാരി
മുമ്പാകെ നാമനിർദ്ദേശപത്രിക
സമർപ്പിക്കുന്നു

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി➖➖➖➖➖➖➖➖➖🪀 *𝐏𝐑𝐄𝐒𝐒𝐂𝐋𝐈𝐏 𝐍𝐄...
06/03/2026

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി

➖➖➖➖➖➖➖➖➖
🪀 *𝐏𝐑𝐄𝐒𝐒𝐂𝐋𝐈𝐏 𝐍𝐄𝐖𝐒 വാർത്താ ഗ്രൂപ്പിൽ അംഗമാകുവാൻ ലിങ്കിൽ അമർത്തുക* 👇
https://chat.whatsapp.com/BtPujjcPinc2t2BviqIqX4?mode=ems_copy_t
---------------------------------------------

കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമിടാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നിറഞ്ഞ പ്രതീക്ഷയോടെയാണ് തുരങ്കപാത പ്രവര്‍ത്തനത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിലെ തുടക്കമായ മറിപ്പുഴയിലാണ് ആദ്യത്തെ ബ്ലാസ്റ്റ് നടന്നത്. സ്റ്റേജ് 2 ക്ലിയറന്‍സ് ലഭിച്ച ശേഷമാണ് ബ്ലാസ്റ്റിങ് ആരംഭിച്ചിരിക്കുന്നത്. മറിപ്പുഴയിലെത്തിയ മുഖ്യമന്ത്രിയുമായി തുരങ്കപാതയുടെ വിവരങ്ങള്‍ കിഫ്ബി, കൊങ്കണ്‍ റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ പങ്കുവെച്ചു.

കേരളത്തിന്റെ സമസ്ത മേഖലകളിലും തുരങ്കപാത സ്വാധീനം ചെലുത്തുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നേരെയുള്ള ബ്ലാസ്റ്റാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്തേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിരുന്നു. പൊതുജനങ്ങള്‍ക്കായി മുത്തപ്പന്‍പുഴ എല്‍ പി സ്‌കൂളില്‍ തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു. പരിപാടിയില്‍ വനം-വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ലിന്റോ ജോസഫ് എം.എല്‍.എ, പൊതുമരാമത്ത് സെക്രട്ടറി കെ ബിജു, കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി പുരുഷോത്തമന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയല്‍, പി.ഡബ്ല്യു.ഡി നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.

കർക്കിടക മാസത്തിലെ കുത്തിയൊഴുകുന്ന ചാലിപ്പുഴയിൽ സാഹസികത നിറഞ്ഞ - ചങ്കിടിപ്പ് കൂടുന്ന കയാക്കിംഗ് മത്സര വീഡിയോ കാണുവാൻ ലിങ...
26/07/2025

കർക്കിടക മാസത്തിലെ കുത്തിയൊഴുകുന്ന ചാലിപ്പുഴയിൽ സാഹസികത നിറഞ്ഞ - ചങ്കിടിപ്പ് കൂടുന്ന കയാക്കിംഗ് മത്സര വീഡിയോ കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇

മലബാർ റിവർ ഫെസ്റ്റിവൽ പതിനൊന്നാമത് പതിപ്പ് കയാക്കിങ് 2025shots 📸 Rafeeque Thottumukkam ...

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി
25/07/2025

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി

നീലേശ്വരം പള്ളിയിലെ മോഷണക്കേസ്: പ്രതി പിടിയിൽ
19/07/2025

നീലേശ്വരം പള്ളിയിലെ മോഷണക്കേസ്: പ്രതി പിടിയിൽ

മുക്കം നീലേശ്വരം ജുമാ മസ്ജിദിൽ നടന്ന മോഷണക്കേസിലെ പ്രതിയായ വടകര വില്ല്യാപ്പള്ളി സ്വദേശി മിഹാൽ മൊയ്തീൻ കുട്ടി...

ഇന്ന് തിരുവമ്പാടി - ഓമശ്ശേരി റോഡിൽ വച്ച് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം. ഞെട്ടിക്കുന്ന CCTV ദൃശ്യംവീഡിയോ കാണുമ...
10/07/2025

ഇന്ന് തിരുവമ്പാടി - ഓമശ്ശേരി റോഡിൽ വച്ച് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം. ഞെട്ടിക്കുന്ന CCTV ദൃശ്യം
വീഡിയോ കാണുമോ ക്ലിക്ക് ചെയ്യുക 👇

ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ അപകടം.10-07-2025വീഡിയോ കാണാൻ...
10/07/2025

ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ അപകടം.
10-07-2025

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്....കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക 👇
07/07/2025

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്....കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക 👇

Home LOCAL NEWS സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം: ജനജീവിതം സ്തംഭിക്കും byAdmin •July 07, 2025 0 ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക...

റെയിൽ യാത്ര ഇനി എളുപ്പം: ഇന്ത്യൻ റെയിൽവേയുടെ പുതിയ 'സൂപ്പർ ആപ്പ്' RailOne എത്തി!
03/07/2025

റെയിൽ യാത്ര ഇനി എളുപ്പം: ഇന്ത്യൻ റെയിൽവേയുടെ പുതിയ 'സൂപ്പർ ആപ്പ്' RailOne എത്തി!

Home TECHNOLOGY റെയിൽ യാത്ര ഇനി എളുപ്പം: ഇന്ത്യൻ റെയിൽവേയുടെ പുതിയ 'സൂപ്പർ ആപ്പ്' RailOne എത്തി! byAdmin •July 03, 2025 0 ഇന്ത്യൻ റെയിൽവേ യാത്.....

Address

Calicut

Alerts

Be the first to know and let us send you an email when Pressclip posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share