Minu's Talks

Minu's Talks പരിശ്രമിക്കുക വിജയിക്കും

20/09/2025

പരദൂഷണം ശാന്ത,പരദൂഷണം ഇല്ലാതെ എന്ത് ശന്തേച്ചി*🤭🤣🤣🤣

03/09/2025

ഒരുചെറിയ ജോലി കിട്ടിയ ആവേശത്തിൽ ഓണം ചിലവ് അങ്ങേറ്റടുത്ത് ഇവൾ പെട്ട്🤣||webseries||

ONAM🌸2K25🌸ONAM CELEBRATION ഓണം എന്നും മലയാളികൾക്ക് ഓർമകൾ നിറയും ആഘോഷം🌸🪷🌷🌺,ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പൊന്നിൻ ചിങ്...
29/08/2025

ONAM🌸2K25🌸
ONAM CELEBRATION

ഓണം എന്നും മലയാളികൾക്ക് ഓർമകൾ നിറയും ആഘോഷം🌸🪷🌷🌺,ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പൊന്നിൻ ചിങ്ങത്തിലെ ഒരു പൊന്നോണം കൂടി🌺🌹💐🪷🌼🌻
🌺🌻🌺

Make up
Pic ctrediz@strangers_cafe__
📸

ഓണം അടുത്തെത്തി നിങ്ങൾക്ക് ഒരു ഓണസമ്മാനം വേണ്ടേ ,?? Giveaway കണ്ടില്ലേ മറക്കാതെ giveaway പങ്കെടുത്ത് സമ്മാനം നേടു 👇🏻👇🏻
21/08/2025

ഓണം അടുത്തെത്തി നിങ്ങൾക്ക് ഒരു ഓണസമ്മാനം വേണ്ടേ ,?? Giveaway കണ്ടില്ലേ മറക്കാതെ giveaway പങ്കെടുത്ത് സമ്മാനം നേടു 👇🏻👇🏻

21/08/2025

ഒരു സെൻസസ് കഥ🤣ഇങ്ങനെ സത്യസന്ധമായി പറയുന്നവരുണ്ടോ? 'sTalks

21/08/2025

ഇതാ നിങ്ങൾക്ക് ഒരു GIVEAWAYവേഗം തുടങ്ങിക്കോളൂ നിങ്ങൾക്ക് വേണ്ടി ഒരു അടിപൊളി സമ്മാനം കാത്തിരിക്കുന്നു


whatsapp no 8891885598
please subscribe & follow

Minu'sTalks - youtube channel
Minu'sTalks - page
Minusha Sanoop - instagram account

🎉 Facebook recognized me as a consistent reels creator this week!
20/08/2025

🎉 Facebook recognized me as a consistent reels creator this week!

നമ്മുടെയൊക്കെ ജീവിതം എന്നുപറയുന്നത്, എല്ലാവരുടേയും എന്നല്ല ട്ടോ കുറെ സ്ട്രസ്,കുറെ പ്രാരാബ്ധങ്ങൾ ,കുറച്ചൊക്കെ സന്തോഷങ്ങൾ ...
20/08/2025

നമ്മുടെയൊക്കെ ജീവിതം എന്നുപറയുന്നത്, എല്ലാവരുടേയും എന്നല്ല ട്ടോ കുറെ സ്ട്രസ്,കുറെ പ്രാരാബ്ധങ്ങൾ ,കുറച്ചൊക്കെ സന്തോഷങ്ങൾ കുറച്ച് ദുഃഖങ്ങൾ ഇങ്ങനെ ഇങ്ങനെ പോവുന്നു...എന്നാല് ഇതിനൊക്കെ ഇടയിൽ നിന്ന് ഒന്ന് രക്ഷപ്പെടണം എന്നു തോന്നാറില്ലേ അങ്ങിനെ തോന്നുമ്പോൾ ഞങ്ങള് അങ്ങ് ഇറങ്ങും എവിടെകെങ്കിലും ...ഒന്ന് നമ്മുടെ മനസിനെ റീഫ്രേഷ് ആകാൻ വേണ്ടി ,അതൊക്കെ വേണ്ടേ അല്ലാതെന്ത് ജീവിതം എപ്പോഴും പൈസ ഉണ്ടാക്കുക മാത്രമല്ല നമ്മള് നമുക്ക് വേണ്ടി ജീവിക്കാനും മറന്നുപോവരുത്

18/11/2024

അച്ഛനില്ലാത്ത വീട് 😥😥😥ഇങ്ങനെയുള്ള സാഹചര്യത്തിൽ കൂടി നിങ്ങളും കടന്നുപോയിട്ടുണ്ടോ? 'stalks

എൻ്റെ പ്രിയപ്പെട്ട ദിവസങ്ങളില് ഒന്നാണ് ഇന്ന് ഒക്ടോബർ 4  .8 വർഷങ്ങൾക്ക് മുന്നേ ഒരു ഒക്ടോബർ 4 രാത്രി 11 : 58 നു ഞാൻ  ഒരു അ...
04/10/2024

എൻ്റെ പ്രിയപ്പെട്ട ദിവസങ്ങളില് ഒന്നാണ് ഇന്ന് ഒക്ടോബർ 4 .8 വർഷങ്ങൾക്ക് മുന്നേ ഒരു ഒക്ടോബർ 4 രാത്രി 11 : 58 നു ഞാൻ ഒരു അമ്മയായി..അമ്മ എന്ന പദവി ആദ്യം എനിക്കീ നൽകി എൻ്റെ ലച്ചുമോളുടെ വരവ്..ഡോക്റ്റർ അവളെ എൻ്റെ അടുത്തേക്ക് കൊണ്ടുവന്നപ്പോൾ ആ മുഖത്തേക്ക് ഞാൻ ഒന്ന് നോക്കി ,☺️😍എൻ്റെ ജീവിതത്തിൽ ഞാൻ എന്തൊക്കെയോ നേടിയ ഒരു happiness ആയിരുന്നു..അത് വരെ അനുഭവിച്ച pain ഒക്കെ പമ്പ കടന്നു...അപ്പോൾ ഞാൻ എൻ്റെ ചുമലിൽ തന്നെ ഒന്ന് തട്ടി എന്നോട് പറഞ്ഞു helo, did you know you became a mother,😍😁 അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നപ്പോൾ ഞങ്ങളുടെ ജീവിതം തന്നെ ഒരുപാട് കളർ ആയി..

എൻ്റെ പൊന്നുമോൾക്ക് ഒരായിരം പിറന്നാള് ഉമ്മകൾ

Love you so much lechuma😍

പുതിയ വീഡിയോ വന്നിട്ടുണ്ട്, എല്ലാവരും MINU'S Talks യുട്യൂബ് ചാനലിൽ പോയി കാണാൻ മറക്കല്ലേ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് 👇🏻👇...
02/10/2024

പുതിയ വീഡിയോ വന്നിട്ടുണ്ട്, എല്ലാവരും MINU'S Talks യുട്യൂബ് ചാനലിൽ പോയി കാണാൻ മറക്കല്ലേ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

ഇങ്ങനെ തീരെ ബഹുമാനമില്ലാത്ത ഈ പേരകുട്ടിക്കി അവസാനം കിട്ടിയ പണി കണ്ടോ? 's Talks

MINU'S Talks പേജിലെ എല്ലാ വ്യൂവേഴ്‌സും ഈ ലിങ്കിൽ കയറി ഞങ്ങളുടെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുള്ള വീഡിയോസ് കാണാൻ മറക്കല്ലേ 👇🏻👇...
02/10/2024

MINU'S Talks പേജിലെ എല്ലാ വ്യൂവേഴ്‌സും ഈ ലിങ്കിൽ കയറി ഞങ്ങളുടെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുള്ള വീഡിയോസ് കാണാൻ മറക്കല്ലേ 👇🏻👇🏻ലിങ്ക് ഞാൻ താഴെ കൊടുത്തിട്ടുണ്ട്

പാവം😜😜END TWIST😁😁😊😊😜😜😜 'S Talks

Address

Calicut

Alerts

Be the first to know and let us send you an email when Minu's Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Minu's Talks:

Share

Category