Viralism

Viralism Viral Videos | trolls| cinema. Promotion Enquiries: 7558890271 can fill in the empty space of your life and your loneliness

ഒരു ലാലേട്ടൻ പടം വരുമ്പോൾ എല്ലാരും തിയറ്ററിൽ പോയി കാണും എന്ന് ആണ് അല്ലോ 🙂നിങ്ങൾ അവസാനം തീയറ്ററിൽ പോയി കണ്ട മോഹൻലാൽ സിനിമ...
18/09/2025

ഒരു ലാലേട്ടൻ പടം വരുമ്പോൾ എല്ലാരും തിയറ്ററിൽ പോയി കാണും എന്ന് ആണ് അല്ലോ 🙂

നിങ്ങൾ അവസാനം തീയറ്ററിൽ പോയി കണ്ട മോഹൻലാൽ സിനിമ ഏത് ആണ് ?

 കഞ്ഞി പ്രതീക്ഷിച്ചവർക്ക് ബിരിയാണി കിട്ടും എന്ന് തോനുന്നു ഒരു പാൻ ഇന്ത്യൻ ലെവൽ സംഭവം ലോഡിംഗ് കണ്ടിട്ട് ഒരു ബാഹുബലി ലെവൽ ...
18/09/2025



കഞ്ഞി പ്രതീക്ഷിച്ചവർക്ക് ബിരിയാണി കിട്ടും എന്ന് തോനുന്നു ഒരു പാൻ ഇന്ത്യൻ ലെവൽ സംഭവം ലോഡിംഗ് കണ്ടിട്ട് ഒരു ബാഹുബലി ലെവൽ പടം ആണ് എന്ന് തോനുന്നു 🤗

18/09/2025

Major Ravi ക്ക് വട്ടാണ് : Santhivila

Major Ravi V/S Santhivila Dinesh
രാജ്യസ്നേഹം തുളമ്പി Major Ravi ക്ക്
പൃഥിരാജിനെ എന്തിന് വേണ്ടി വേട്ടയാടുന്നു

  ഇട്ട റെക്കോഡുകൾ ഡബിൾ മാർജിനിൽ തൂക്കാൻ പോകുന്നത് ഇ 4 സിനിമികളിൽ ഏത് എങ്കിലും സിനിമ ആയിരിക്കും
17/09/2025

ഇട്ട റെക്കോഡുകൾ ഡബിൾ മാർജിനിൽ തൂക്കാൻ പോകുന്നത് ഇ 4 സിനിമികളിൽ ഏത് എങ്കിലും സിനിമ ആയിരിക്കും

stylish വേഷങ്ങൾ ചെയാൻ യൂതൻമാരിൽ ദുൽക്കർ കഴിഞ്ഞേ മലയാളത്തിൽ ഒരു നടൻ ഉള്ളൂ   😍
17/09/2025

stylish വേഷങ്ങൾ ചെയാൻ യൂതൻമാരിൽ ദുൽക്കർ കഴിഞ്ഞേ മലയാളത്തിൽ ഒരു നടൻ ഉള്ളൂ

😍

മമ്മുക്ക പടങ്ങൾ തിയറ്ററിൽ പോയി കാണുന്നവർ ആണ് എല്ലാം മലയാളികളും നിങ്ങൾ തീയറ്ററിൽ പോയി കണ്ട അവസാനത്തെ മമ്മുക്ക പടം എത് ആണ്...
17/09/2025

മമ്മുക്ക പടങ്ങൾ തിയറ്ററിൽ പോയി കാണുന്നവർ ആണ് എല്ലാം മലയാളികളും

നിങ്ങൾ തീയറ്ററിൽ പോയി കണ്ട അവസാനത്തെ മമ്മുക്ക പടം എത് ആണ്

🥰

17/09/2025

ഞാൻ എന്റെ വീട്ടിൽ കേറ്റുമല്ലോ അവരെ" - മോഹൻലാൽ
Live & Let Live - ഇതിന് പറ്റൂലെങ്കി കളഞ്ഞിട്ട് പോണം ഹേ.
ഇതിന് മുകളിൽ ഒരു statement ഇല്ല💯

ലാലേട്ടനെ പോലെ ആർക്കും ചിന്തിക്കാൻ ആകില്ല

ഇവ നാലുംഉം family-friendly  മൂവി കൾ ആണ് നാലുംഉം ഇ കൊല്ലം തന്നെ റിലീസ് ആയ സിനിമകൾ ആണ്   എന്ന സിനിമയെകളും മികച്ച സിനിമകൾ ത...
16/09/2025

ഇവ നാലുംഉം family-friendly മൂവി കൾ ആണ് നാലുംഉം ഇ കൊല്ലം തന്നെ റിലീസ് ആയ സിനിമകൾ ആണ്

എന്ന സിനിമയെകളും മികച്ച സിനിമകൾ തന്നെ ആണ് ബാക്കി 3 ഉം Hridayapoorvam ഒരു വട്ടം കാണാൻ പറ്റിയ ഒരു നോർമൽ പടം മാത്രം ആണ്

മോഹൻലാൽ അല്ലാതെ മറ്റ് ഒരു നടൻ ആണ് ഇതിലെ നായകൻ എങ്കിൽ avg ൽ താഴെ മാത്രം നിൽക്കുന്ന ഒരു സിനിമ അയാനെ

ഒരു സദാ family മൂവി വെച് 70 CR Worldwide gross അടിച്ചിട്ട് ഒണ്ട് എങ്കിൽ അത് മോഹൻലാൽ എന്ന നടൻ ഉള്ളത് കൊണ്ട് മാത്രം ആണ്
കാരണം ബാക്കി ഇ ലിസ്റ്റിൽ ഉള്ള സിനിമകൾ എല്ലാം തന്നെ എക്സ്ട്രാ പോസ്റ്റീവ് ആയിരുന്നിട്ട് കൂടെ Hridayapoorvam എന്ന സിനിമയുടെ collection ന്റെ അത്രയും പോലും കിട്ടിയിട്ട് ഇല്ല

ഒരു പാൻ ഇന്ത്യൻ സിനിമ വരാൻ പോകുന്നു ദുൽക്കർ മമ്മൂക ഇവർ കഴിഞ്ഞാൽ മലയാളത്തിൽ നിനും പാൻ ഇന്ത്യൻ റിച്ച് ഉള്ളത് ഏട്ടന് ആണ് അത...
16/09/2025

ഒരു പാൻ ഇന്ത്യൻ സിനിമ വരാൻ പോകുന്നു ദുൽക്കർ മമ്മൂക ഇവർ കഴിഞ്ഞാൽ മലയാളത്തിൽ നിനും പാൻ ഇന്ത്യൻ റിച്ച് ഉള്ളത് ഏട്ടന് ആണ് അത് കൊണ്ട് തന്നെ ഇതിന് വമ്പൻ സികാര്യത കിട്ടും എന്ന് തോനുന്നു പടം നല്ലത് ആണ് എങ്കിൽ ബോക്സോഫീസ് തൂക്കി പറത്തുന്നത് കാണാം

വമ്പൻ പോസ്റ്റീവ് ആയി വന്ന വമ്പൻ ഹൈപ്പ് ൽ വന്ന ഒരു പടം ആയിരുന്നു   ബട്ട് ഓപ്പോസിറ്റ് വന്നത് ഓ   പോലെ ഒരു പടവും പക്ഷേ ഓണം ...
15/09/2025

വമ്പൻ പോസ്റ്റീവ് ആയി വന്ന വമ്പൻ ഹൈപ്പ് ൽ വന്ന ഒരു പടം ആയിരുന്നു ബട്ട് ഓപ്പോസിറ്റ് വന്നത് ഓ പോലെ ഒരു പടവും പക്ഷേ ഓണം ക്ലാഷിൽ Lokah കപ്പ് തൂക്കി മമ്മൂക്ക ദുൽക്കർ ടോവിനോ തുടങ്ങിയവരുടെ കാമിയോ റോൾ പടത്തിനെ നല്ല പോലെ സഹായിച്ചു

ഇതാ ഇപ്പോൾ ലാലേട്ടന്റെ പേരിൽ ഉള്ള റെക്കോഡുകൾ എല്ലാം തന്നെ Lokah തൂക്കി ഇരിക്കുക ആണ് ഇനിയും നിങ്ങൾ ഒരു മോഹൻലാൽ പടം പോസ്റ്റീവ് കിട്ടിയാൽ എന്ന് പറയുമോ ആവോ 😆

ആരുടെ വരവിന് വേണ്ടി ആണ് നിങ്ങൾ കാത്തിരിക്കുന്നത്  😌Samrajyam ❤️Ravanaprabhu 🥰പോൾ നാളെ രാത്രി 12 മണിക്ക് അവശനിക്കും
14/09/2025

ആരുടെ വരവിന് വേണ്ടി ആണ് നിങ്ങൾ കാത്തിരിക്കുന്നത് 😌

Samrajyam ❤️

Ravanaprabhu 🥰

പോൾ നാളെ രാത്രി 12 മണിക്ക് അവശനിക്കും

മോഹൻലാലിന്റെ Extra Positive വന്ന തുടരും Solo Run വെച്ചു നേടിയ final gross   Simple ആയി തൂക്കി വിട്ടു.അതും ലാൽ പടം ആയി Cl...
14/09/2025

മോഹൻലാലിന്റെ Extra Positive വന്ന തുടരും Solo Run വെച്ചു നേടിയ final gross Simple ആയി തൂക്കി വിട്ടു.അതും ലാൽ പടം ആയി Clash വെച്ചു തന്നെ , This is huge 🙌

Address

Calicut

Alerts

Be the first to know and let us send you an email when Viralism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Viralism:

Share