Eyebooks Kerala

Eyebooks Kerala Eyebooks Kerala is a book publishing and distribution company located in Kozhikode, Kerala, India. W A reflective publishing commune

പി.വി.ഷാജികുമാറിന്റെ പുതിയ പുസ്തകം ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട.
28/06/2025

പി.വി.ഷാജികുമാറിന്റെ പുതിയ പുസ്തകം ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട.

ഐ.ബുക്സ് പ്രസിദ്ധീകരിച്ച പ്രകാശൻ കരിവെള്ളൂർ എഴുതിയ നോവൽ ഗോൽക്കൊണ്ട ഇന്ന് മൂന്ന് മണിക്ക് കരിവെള്ളൂർ അക്കാദമി ഹാളിൽ വെച്ച്...
08/06/2025

ഐ.ബുക്സ് പ്രസിദ്ധീകരിച്ച പ്രകാശൻ കരിവെള്ളൂർ എഴുതിയ നോവൽ ഗോൽക്കൊണ്ട ഇന്ന് മൂന്ന് മണിക്ക് കരിവെള്ളൂർ അക്കാദമി ഹാളിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുന്നു. സന്തോഷം

വന്നു...ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട❤️❤️❤️ പി.വി. ഷാജികുമാർ
06/06/2025

വന്നു...
ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട❤️❤️❤️ പി.വി. ഷാജികുമാർ

06/06/2025

കാസർകോടിന്റെയും മടിക്കൈ എന്ന ഗ്രാമത്തിന്റെയും മിടിപ്പുകൾ ചേർത്തുവയ്ക്കുന്ന പി.വി ഷാജികുമാറിന്റെ ഓർമ്മപ്പുസ്തകം.
മഹാനഗരങ്ങളുടെ ഇരമ്പലിനിടയിൽ സ്വന്തം ദേശത്തിന്റെ ഇല -ജല മർമ്മരം റദ്ദു ചെയ്യപ്പെടാതിരിക്കാൻ ഒരെഴുത്തുകാരൻ പുലർത്തുന്ന ജാഗ്രത ഈ പുസ്തകത്തിലുണ്ട്.

കാൽപന്തിന്റെയും കബഡിയുടെയും കളിമുറ്റങ്ങളെ തീണ്ടാനെത്തിയ ക്രിക്കറ്റിന്റെ ബാല്യത്തിൽ പിച്ചവെച്ചു തുടങ്ങുന്ന ഈ പുസ്തകം തന്റെ കാലത്തേയും പ്രകൃതിയേയും ചേർന്നു നടന്ന മനുഷ്യരേയും ഏറെ പ്രിയത്തോടെ മിഴിവോടെ ഇവിടെ നിവർത്തിയിടുന്നു.

സ്വന്തം അനുഭവങ്ങളെ അത്രതന്നെ തീവ്രതയോടെ വായനക്കാരെ അനുഭവിപ്പിക്കുന്ന ഭാഷയുടെ ഷാജിമാജിക് .

eyebooks new release❤️❤️Choondayum Kaath Oru Manjalaatta' -a powerful new tale by our beloved P. V. Shaji Kumar... A jou...
06/06/2025

eyebooks new release❤️❤️
Choondayum Kaath Oru Manjalaatta'
-a powerful new tale by our beloved P. V. Shaji Kumar...
A journey woven with scent, wind, and memory awaits you..

കോഴിക്കോട്, കാസർഗോഡ്, കോട്ടയം എന്നിവിടങ്ങളിൽ ജില്ലാലൈബ്രറി കൗൺസിൽ മേളയിൽ പുതിയ പുസ്തകങ്ങളുമായി eye books ഉണ്ട്. സുഹൃത്തു...
16/05/2025

കോഴിക്കോട്, കാസർഗോഡ്, കോട്ടയം എന്നിവിടങ്ങളിൽ ജില്ലാലൈബ്രറി കൗൺസിൽ മേളയിൽ പുതിയ പുസ്തകങ്ങളുമായി eye books ഉണ്ട്. സുഹൃത്തുക്കൾ വരണേ

നീയാണ് എന്റെ കവിത - രസ് ലിയയുടെ പുസ്തകപ്രകാശനം ഫെബ്രുവരി 16 ഞായറാഴ്ച വൈകുന്നേരം 4.30 ന് . പങ്കെടുക്കുമല്ലോ.
13/02/2025

നീയാണ് എന്റെ കവിത - രസ് ലിയയുടെ പുസ്തകപ്രകാശനം ഫെബ്രുവരി 16 ഞായറാഴ്ച വൈകുന്നേരം 4.30 ന് . പങ്കെടുക്കുമല്ലോ.

A satire story collection from eyebooks... own your book with Pre- Publication offer...
04/02/2025

A satire story collection from eyebooks... own your book with Pre- Publication offer...

പാലക്കാട് നടക്കുന്ന മാതൃഭൂമിയുടെ മെഗാ ബുക് ഫെയറിൽ eyebooksന്റെ പുസ്തകങ്ങളും..
30/01/2025

പാലക്കാട് നടക്കുന്ന മാതൃഭൂമിയുടെ മെഗാ ബുക് ഫെയറിൽ eyebooksന്റെ പുസ്തകങ്ങളും..

Address

Kozhikode

Alerts

Be the first to know and let us send you an email when Eyebooks Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eyebooks Kerala:

Share